കിടിലന്‍ ചേട്ടായീ! പക്ഷേ, ഒരു പ്രശ്നമുണ്ട്. പോഡ്കാസ്റ്റ് ചെയ്ത് ചെയ്ത് എഴുതി തെളിയാനുള്ള അവസരം കളയുകയല്ലേ? (അക്ഷരതെറ്റുകളൊക്കെ കുറഞ്ഞ് കുറഞ്ഞ് വരുകയായിരുന്നു)
കൈപ്പള്ളീ ഇങ്ങളു പുല്യന്നെ... പണ്ടു കേട്ട റേഡിയോ നാടകങ്ങള്‍ ഓറ്മ്മ വരുന്നു. മാഷിന്റെ ശബ്ദം കൊള്ളാം, അവതരണവും. അതു കൊണ്ടു ഇനിയും ഇങ്ങനത്തെ ഐറ്റംസ് പോരട്ടേ...പക്ഷേ എഴുത്തു മുഴുവനായും ഉപേക്ഷിക്കരുത്.
കൈപ്പള്ളീ യൂ ആര്‍ എ സ്റ്റാര്‍!! ധൈര്യമായ്യി മുന്നേറൂ...ഇനിയും പറയൂ, അറിയട്ടെ ആട്ടിന്‍ തോലിട്ട ചെന്നായ്കളുടെ തനിനിറം മറ്റുള്ളവരും. കഠിനമായി നെഞ്ചുവേദന കാരണം ലംഗ്‌സില്‍ എന്തോ ലിക്വിഡ് ബ്ലോക്കാണ് എന്നു പറഞ്ഞ് നെഞ്ചു തുരന്ന് കുഴലു കയറ്റി മോളിലേക്ക് വലിച്ചപ്പോള്‍ വന്നത് കാറ്റ്. ഓഹ് സോറി, അപ്പോ അതല്ല പ്രശ്നം, എന്നാ ഇനി വേറെ ടെസ്റ്റ് ചെയ്യാമെന്ന് ഡോക്ടര്‍. മുന്നില്‍ തുളവീണ നെഞ്ചുമായി ഞരങ്ങുന്ന രോഗി. സംഭവം നടന്നത് പുഷ്പഗിരി, തിരുവല്ല. നെഞ്ചില്‍ ഓട്ടവീണത് എന്റെ ഒരു ബന്ധുവിന്. പാക്കിസ്ഥാനുമായുള്ള യുദ്ദ്ധത്തില്‍ വെടികൊണ്ടതാണെന്ന് പറയാന്‍ അദ്ദേഹം ഒരു പട്ടാളക്കാരന്‍ പോലുമല്ലായിരുന്നു.
നിഷാദ്, എനി ഇനി നീ എഴുതേണ്ട,,podcast മത്രം മതി...ഞാന്‍ കേട്ടതും കൂടാതെ...ഞാനിതിന്റെ ഒരു promoter ഉം കൂടിയാ...എഴുതി ഫലിപ്പിക്കാന്‍ പറ്റാത്ത കുറെ തമാശകള്‍ ഉണ്ട്...പിന്നെ കാണാം ബൈ.
കൈപ്പിള്ളിയണ്ണാ, അണ്ണന്‍റെ പോഡ്കാസ്റ്റിങ്ങ് സൂപ്പറായിട്ടുണ്ട്. അടുത്ത ഐറ്റംസിനായി കാത്തിരിക്കുന്നൂ.... എന്തായാലും ഒരു സെക്കന്‍റ് ഒപ്പീനിയന് പോയത് നന്നായി, അല്ലേല്‍ :(
കൈപ്പള്ളി പോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ കലക്കുന്നുണ്ട്!
ReplyDeleteകിടിലന്‍ ചേട്ടായീ!
പക്ഷേ, ഒരു പ്രശ്നമുണ്ട്. പോഡ്കാസ്റ്റ് ചെയ്ത് ചെയ്ത് എഴുതി തെളിയാനുള്ള അവസരം കളയുകയല്ലേ? (അക്ഷരതെറ്റുകളൊക്കെ കുറഞ്ഞ് കുറഞ്ഞ് വരുകയായിരുന്നു)
കൈപ്പള്ളീ ഇങ്ങളു പുല്യന്നെ...
ReplyDeleteപണ്ടു കേട്ട റേഡിയോ നാടകങ്ങള്‍ ഓറ്മ്മ വരുന്നു.
മാഷിന്റെ ശബ്ദം കൊള്ളാം, അവതരണവും. അതു കൊണ്ടു ഇനിയും ഇങ്ങനത്തെ ഐറ്റംസ് പോരട്ടേ...പക്ഷേ എഴുത്തു മുഴുവനായും ഉപേക്ഷിക്കരുത്.
കൈപ്പള്ളീ യൂ ആര്‍ എ സ്റ്റാര്‍!!
ReplyDeleteധൈര്യമായ്യി മുന്നേറൂ...ഇനിയും പറയൂ, അറിയട്ടെ ആട്ടിന്‍ തോലിട്ട ചെന്നായ്കളുടെ തനിനിറം മറ്റുള്ളവരും.
കഠിനമായി നെഞ്ചുവേദന കാരണം ലംഗ്‌സില്‍ എന്തോ ലിക്വിഡ് ബ്ലോക്കാണ് എന്നു പറഞ്ഞ് നെഞ്ചു തുരന്ന് കുഴലു കയറ്റി മോളിലേക്ക് വലിച്ചപ്പോള്‍ വന്നത് കാറ്റ്.
ഓഹ് സോറി, അപ്പോ അതല്ല പ്രശ്നം, എന്നാ ഇനി വേറെ ടെസ്റ്റ് ചെയ്യാമെന്ന് ഡോക്ടര്‍. മുന്നില്‍ തുളവീണ നെഞ്ചുമായി ഞരങ്ങുന്ന രോഗി.
സംഭവം നടന്നത് പുഷ്പഗിരി, തിരുവല്ല. നെഞ്ചില്‍ ഓട്ടവീണത് എന്റെ ഒരു ബന്ധുവിന്.
പാക്കിസ്ഥാനുമായുള്ള യുദ്ദ്ധത്തില്‍ വെടികൊണ്ടതാണെന്ന് പറയാന്‍ അദ്ദേഹം ഒരു പട്ടാളക്കാരന്‍ പോലുമല്ലായിരുന്നു.
ആര് ചോദിക്കാന്‍!
കൈപ്പളീ കൈപ്പള്ളീ ധീരതയോടെ കാസ്റ്റിക്കോ!
(പക്ഷേ വല്ലപ്പോളും എഴുതണേ)
കൈപ്പള്ളീ, അരവിന്ദ് പറഞ്ഞതുപോലെ ഇപ്പോള്‍ കൈപ്പള്ളി തന്നെ താരം. നല്ലശബ്ദം, അതിനൊരു മാസ്മരിതയുണ്ട്. ആകാശവാണി ശ്രദ്ധിക്കുന്നതുപോലെ തോന്നി.
ReplyDeleteനിഷാദ്, എനി ഇനി നീ എഴുതേണ്ട,,podcast മത്രം മതി...ഞാന്‍ കേട്ടതും കൂടാതെ...ഞാനിതിന്റെ ഒരു promoter ഉം കൂടിയാ...എഴുതി ഫലിപ്പിക്കാന്‍ പറ്റാത്ത കുറെ തമാശകള്‍ ഉണ്ട്...പിന്നെ കാണാം ബൈ.
ReplyDeleteശബ്ദരേഖ ഓഫീസില്‍ കേള്‍ക്കാന്‍ കഴിയത്തതിനാല്‍ അണ്ണന് ആശംസകള്‍ മാത്രം അര്‍പ്പിക്കുന്നു. :-)
ReplyDeleteകൈപ്പിള്ളിയണ്ണാ,
ReplyDeleteഅണ്ണന്‍റെ പോഡ്കാസ്റ്റിങ്ങ് സൂപ്പറായിട്ടുണ്ട്. അടുത്ത ഐറ്റംസിനായി കാത്തിരിക്കുന്നൂ....
എന്തായാലും ഒരു സെക്കന്‍റ് ഒപ്പീനിയന് പോയത് നന്നായി, അല്ലേല്‍ :(