Wednesday, September 27, 2006

White eared bulbul

 
 
ഇവര്‍ White eared bulbul (Pycnonotus leucotis) മലയാളത്തില്‍ ഇവര്‍ക്‍ പേരുണ്ടോ?

ബഹ്രൈന്‍, ഒമാന്‍, ഇമരാത്ത്, ഇറാന്‍ എന്നീ പ്രദേശങ്ങളിലുള്ള് മരുഭൂമികളിലുള്ള കുറ്റി കാടുകളില്‍ കാണപ്പെടുന്ന ഒരു Pycnonotidae എന്ന കുടുമ്പത്തില്‍ പെട്ട ഒരു പക്ഷിയാണു്. Posted by Picasa

1 comment:

  1. പുട്ട് കുറ്റി (zoom Lense) അന്ന് എടുത്തില്ലായിരുന്നു

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..