Sunday, September 24, 2006

മങ്കളം ഭവന്തു

ഉറങ്ങുന്നവനെ ഉണര്‍ത്താം. ഉറക്കം നടിക്കുന്നവനെ ചവിട്ടി താഴെയിടണം എന്നാണു് വാപ്പ എന്നെ പഠിപ്പിച്ചത്.

ഇനി മതി. മല്ലു ഉദ്ദരണത്തിനു് വിട. ഇനി മുതല്‍ English മാത്രം എഴുതിയാലോ എന്ന് അലോചിക്കുകയാണു്. പ്രശ്നം നിങ്ങളുടേതല്ല. എന്റേതാണു്. എനിക്ക് നിങ്ങളുടെ നിലവാരത്തിലേക്ക് എത്താന്‍ കഴിയുന്നില്ല. നിങ്ങളുടെ സ്വപ്നങ്ങളും, സങ്കല്പങ്ങളും എല്ലാം വ്യത്യാസമാണു്. We share very little. Perhaps the distance is too great to even fathom. I am deeply saddened by this unfortunate turn of events. Malayalees are not ready for any kind of change. The resemblance to any analysis is a weak personal critique of the analyst. We are too involved in our own utopic dreams. I am wasting too much time writing in a language even alien to me. Enough already.
Sometimes I wonder why even ventured into this.

Cheers.

മങ്കളം ഭവന്തു

34 comments:

  1. പിന്നെ ഒരു കാര്യം കൂടി,

    don't bother correcting my spelling mistakes. I'll not be making a living or supporting my family by writing in Malayalam any time soon. So save it for guys who actually need that help.

    And Chill out everybody. Have a good one.

    Good Night and Good bye.

    ReplyDelete
  2. And to all the folks who commented on My blog.

    It has been a great and wonderful learning experiene. I thank you from the bottom of my heart.

    This blog will remain here without change but I wont be contributing any more content here. I see this as a failed project and therfore meaningless to continue. In all honestly I can conclude that it was also getting awfully boring. I hope you understand.

    Though the experience did not last very long I enjoyed most of it as much as you did.

    ReplyDelete
  3. മലയാളത്തെ സ്നേഹിക്കുന്ന. ഒരു പ്രവാസി മലയാളി.
    ഇതു താങ്കളുടെ പ്രൊഫയിലില്‍.

    ഒരു വീണ്ടുവിചാരം.

    ReplyDelete
  4. രാജാവു്:
    Read carefully once again friend. It doesn't say anywhere I love Malayalees. I am only not going to write for these low lifes to read my blog and take cheap shots at. I don't have to man. I got better things in life to do than sit here and write about a bunch of egotistical loosers.

    ReplyDelete
  5. an email I sent to a friend regarding this blogging fiasco:

    Dear XXXXXXXXXX

    Why? well here is what I can understand. It was all a great mistake on my part. And I do feel sorry for hurting the feeligns of so many of my people.

    Criticism is what makes great societies better. And malayalees are not really ready to take any of that. I fo understand it takes a lot of patience to enforce an Idea. I should have simply stuck to my guns and just tackled language. Which was my prime motive to start the damn blog. However the culture of a people is inseperable from its language.

    Invariably I started involving myself in their other blogs and started to read some of the material. Most f the them were unimaginitive writers in their prime and were in need of serious ego boosts. Which is understandable I dare say, without being too patronising, given the fact that blogging and the Internet is the new frontier for many in the community. It would be worth noting that traces of higher thought and analytical capability do exist, but limited to a marginal few.

    I involved myself in various discussions, Religeon and Politics was something I was extremely cautious to avoid at all costs. However certain trivial issues where brought up which Jerry Sienfeld could have used on his comedy club routines. Jerry would have got away with a few laughs, but I did not have any such luck

    I threw at them things like: why people press both buttons on elevators. and why people spit in public; Why do malayalees make so many gramatical errors when they write in a professional capacity in daily newspapers.. etc. The ethenic crowd went wild. Such topics, apparently, are taboo amungst malayalees. And should not be brought up especially by one of their own community members. Strange as it may seem things got nasty and folks started taking things to a personal level. At which point I decided to stop writing in Malyalam altogether and shut down the blog. sad yes. but I feel much better.

    Nothing is worth your own peace of mind. Not even your own communities welfare.

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete
  7. ആതു ശരി! അതുപോലെ ഒരു ചിരിപ്പിക്കണ പോസ്റ്റിട്ടിട്ട് ഇതിപ്പോ എന്തിനാ? അപ്പൊ ബ്രൂഫിന്‍ വേണമെന്ന് പറഞ്ഞിട്ട് ആളോള് ബ്രൂഫിന്‍ തന്നപ്പൊ തല തന്നെ വെട്ടി കളയുകയാണൊ? അതെന്ത് ഏര്‍പ്പാടാ മാഷേ? അപ്പൊ മാഷ് ഇത്രേം നാള് പറഞ്ഞ കട്ടി വിമര്‍ശനത്തിന്റെ അര്‍ത്ഥം തന്നെ പോയില്ലേ?

    അയ്യേ, മാഷ് അപ്പോ ഇത്രേം പാവമാണൊ? ഞാന്‍ കരുതി 70‘സിലെ അമിതാഭച്ചനെ അനുകരിക്കുവാണെന്ന് ഇത്രേം ദേഷ്യം ഒക്കെ കാണിച്ച് :) ഇതിപ്പൊ ഷേം ഷേം ഉണ്ടേ..

    മാഷ് ഇത് നിറുത്തുന്നത് എന്നൊക്കെ പറയുന്നത് യൂ ആര്‍ ഡൂയിണ്‍ഗ് ഈസ് വെരി സാഡ്..താങ്കള്‍ താങ്കളോട് ചെയ്യുന്ന തെറ്റ്.

    ReplyDelete
  8. ആ ചിരി ദേ പിന്നേം പോയി. :(

    ReplyDelete
  9. I wish all the best to Nishad.. Malayalam blogosphere is not 'everything' in life. This decision is undoubtedly sad, but it is forceful reminder of our unethical behaviour.

    You can say anything to a friend or a person you know, not to a stranger.
    I am a stranger to all hiding behind my name. If anyone attacks me personally I dont care, because no one knows me. And I dont take any insult of strangers seriousely. And also I take caution not to insult others. I may differ in opinion. I might use strong words, even sarcasm. But not personal attack.
    മലയാളമെഴുതി മടുത്തിട്ടല്ല...
    മലയാളികളെ മടുത്തു തുടങ്ങി എനിക്കും ചുരുങ്ങിയ കാലം കൊണ്ട്..

    ReplyDelete
  10. ച്ഛായ്...ഞാന്‍ ബാലനു ഒരു കമന്റൊക്കെ ആലോചിച്ച് വന്നപ്പോഴേക്കും...
    അങ്ങിനെ നിറുത്താന്‍ അമ്മയാണെ സമ്മതിക്കൂല്ലാ..

    പിന്നേയ്, ഞാന്‍ ഇന്നലത്തേന് ശേഷം
    ആലോചിച്ചു എങ്ങിനെ താങ്കളോട് ഇത് മനസ്സിലാക്കിപ്പിക്കും എന്ന്?

    അപ്പോഴാണ്..ഒരാളെപറ്റി ഓര്‍ത്തത്..
    ...ന്യൂയോര്‍ക്ക് ടൈംസിലെ ജെയിസണ്‍ ബ്ലെയറിനെ അറിയില്ലേ? കറമ്പനാണെന്ന് അറിയാല്ലൊ..അപ്പൊ ഞാന്‍ ഇങ്ങിനെ ഒരു ലേഖനം എഴുതട്ടെ?

    തലക്കെട്ട്: കറമ്പന്മാരുടെ കൈയില്‍ പേന കിട്ടിയാല്‍.

    ആദ്യം അയാള്‍ ചെയ്ത ജേര്‍ണിലസ്റ്റ് പോക്രിത്തരത്തിനേക്കുറിച്ച് അല്‍പ്പം എഴുതി. എന്നിട്ട് അടുത്ത പാരായില്‍..

    ..അല്ലെങ്കിലേ കറമ്പന്മാര്‍ ഇങ്ങിനെയാ, ഡ്രഗ്സ് വിക്കലാണ് അവന്റെ പ്രധാന ഹോബി, 90% അമേരിക്കയില്‍ ജയിലുകളില്‍ കിടുക്കന്നതാണ് അവന്മാര്‍, കുഴിമടിയന്മാരും അമേരിക്കയുടെ മെഡിക്കേറിലൂടെ മാത്രം ജീവിച്ച് പോവുന്നാവരുമാണ്...അതോണ്ട് അവരില്‍ നിന്ന് നമ്മള്‍ നല്ലൊരു പത്രപ്രവര്‍ത്തകന്‍ ഉണ്ടാവും എന്ന് വിചാരിച്ചത് തന്നെ തെറ്റ്.
    അവന്മാര്‍ക്ക് കുടുമ്പം എന്നൊന്നില്ല, ഇവന്റെ അമ്മയും ഉറപ്പായിട്ടും സിംഗിള്‍ മദര്‍ ആയിരിന്നിരിക്കണം..”

    എങ്ങിനെയുണ്ട്? ഇതൊരു കറമ്പന്‍ ആണ് ഞാനെങ്കില്‍ കൂടി ഇതൊരു തരം റേസിസമല്ലേ? ഇത് self hatred ന്റെ ഉള്ളില്‍ നില്‍ക്കില്ലേ? കറമ്പന്മാരെ നന്നാക്കാന്‍ വേണ്ടിയാണ് ഞാന്‍ എഴുതിയത് എന്ന് ഞാന്‍ വാദിക്കാന്‍ നോക്കിയാല്‍ കൂടി...ല്ലേ? എന്തോ എനിക്കങ്ങിനെ തോന്നി.

    താങ്കള്‍ ഒരു ലേഖകനെ തിരുത്തിയതോ അല്ലെങ്കില്‍ ഒരു റേഡിയോയിലേ ആളുടെ തെറ്റ് കണ്ട് പിടിച്ചതോ, അല്ലെങ്കില്‍ ലിഫ്റ്റില്‍ ബുദ്ധിമുട്ടിപ്പിച്ച ഒരാളെ തെറി വിളിച്ചതോ അല്ല പ്രശ്നം...അതിലൊക്കെ ലോകത്തിലുള്ള മലയാളികളെ മൊത്തം അടച്ചാക്ഷേപിക്കുന്നു എന്ന് എനിക്ക് തോന്നി. അത് ഒരു പോസ്റ്റ് മാത്രമല്ല. പല പല പോസ്റ്റുകളും....എന്നും എനിക്ക് തോന്നി..

    പിന്നേയ്, ജെറിസൈന്‍ഫീല്‍ഡ് എന്നൊക്കെ പറഞ്ഞാല്‍ അമ്മയാണെ ഇടി മേടിക്കും കേട്ടല്ല്..അമ്പടാ..ഒരു സൈന്‍ഫീല്‍ഡ് വന്നിരിക്കുന്നു :) എന്റെ ഭയങ്കര ഫേവിറേറ്റ് ആളാണ്.:) ദുബായില്‍ വന്നിട്ടുണ്ടോ ലൈവ് ഷോസ് വല്ലൊം?

    qw_er_ty

    ReplyDelete
  11. Thanks Inji:

    My wife watches all the latest episodes Lost, Scrubs etc. We get Comedy Central and also watch Jon Stewart and Stephen Colbert almost every day.

    To answer your question no Jerry has never performed in Dubai.

    ReplyDelete
  12. ജോണ്‍ സ്റ്റീവാര്‍ട്ട് ഹഹഹ...പുള്ളി ക്ലാസിക്ക് ആളാണ്. ഐ ലവ് ഹിസ് പെര്‍ഫോമന്‍സ് റ്റു ഡെത്ത്..ഒരു അവരേജ് അമേരിക്കന് ഇപ്പൊ ജോണിന്റെ ഷോവില്‍ നിന്നാണ് പൊളിറ്റിക്കല്‍ വാര്‍ത്തകള്‍ കിട്ടുന്നെ എന്ന് ഞാന്‍ എവിടെയോ വായിച്ചു...

    stephen colbert ന്റെ വൈറ്റ് ഹൌസിലുള്ള ഷോ കണ്ടായിരുന്നൊ? ഞാന്‍ ലിങ്ക് തപ്പി തരാം കണ്ടില്ലെങ്കില്‍, ക്ലാസ്സിക്ക് ആണ്.
    കാണേണ്ടതാണ്...അടിപൊളിയാണ്..
    ബുഷ് വിയര്‍ത്തത് ഒന്ന് കാണേണ്ട കാഴ്ചയാണ്. :-)

    ReplyDelete
  13. നിഷാദേ,

    Nothing is worth your own peace of mind. Not even your own communities welfare.

    വാസ്തവമാണത്.

    എന്നാലും, എഴുത്ത് നിര്‍ത്തി പോകരുത്.

    Very few have the same calibre to claim here. Neverthless, many may not know the entire scoop, blame their objectivity, or its lack thereof.

    More stones are out there, which would be coming your way, at great speeds, mighty enough to make you doubt the worthness of what you've been doing.

    Now, would you shy away?


    qw_er_ty

    ReplyDelete
  14. evuraan and the rest

    Thank you all for the kind words. But I see it quite differently.

    There is only so much one can do in ones lifetime. There are times when one has to choose what is the best way to contribute to society.

    If I was given the choice to write about the things I know. Like birds, or commercial ad Photography, Shop floor Design or About teaching Malayalam to children or last but not the least Writing to reach out and Tell my Malayalaee brothers about our Language.

    I would choose Teaching Malayalam to Kids. writing small programs to distribute free on the internet. On How to write and spell malayalam words. Or perhaps even tell stories (in my terrible grogy voice !!)


    There are so many things to do. You may not already know this. I also run a company and have to run it to make a decent profit. I have three construction projects running concurently. we have ramadan here and nothing happens during this month. hence the brief blogging sabbatical.



    Now you tell me if writing about the disgusting habits of my people is going to change anything in their habit. I think not.

    Writing technical (and significant !!!) material on blogs in Malayalam is a total waste of time. Untill I can limit the kind of viewers I want into my blog it is not going to be possible. I am also totally against limiting readers. that would be censorship. Denial of information.

    Few realize what its all about and resort to personal comments and attacks. Even few realize the gravity of the subject and propose remedies.

    Why do we not act. On certain kinds of segregation prevelant in Software Industry. There are so many things to do. Like getting Unicode Malayalam Support on Adobe. Getting our Maps corrected on CNN and BBC. We need to let the world know that Malayalam is a significant language on the Internet. But our content and focus is fixed on blogging. Lets move on. Move on to the next level. We have to force Software vendors to include Malayalam Support. We Need to force the Government of India to include Malayalam as a Language on their websites.

    I just demonstrated that we can make a difference if we stand united. Yesterday neoworx.net corrected their map of India to Include Kashmir. (If you mouse over the Indian Flag on the Right side of my blog you will see the complete Map of India whihc also includes Kashmir. I see this as a victory. IF only these morons realized that. Sadly we are Mallus. And disunity is our middle Name.


    Cheers

    ReplyDelete
  15. നിഷാദ്,

    താങ്കള്‍ മലയാളം ബ്ലോഗിങ്ങ് നിര്‍ത്താനൊരുങ്ങുന്നത് നിര്‍ഭാഗ്യകരമെന്നു പറയട്ടെ ! തീര്‍ച്ചയായും ഒരു തീരുമാനമെടുക്കാനുള്ളനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്, പക്ഷേ, അതിനു കാരണഭവിച്ച സന്ദര്‍ഭങ്ങള്‍ തികച്ചും ബാലിശമെന്നാആണു ഞാന്‍ കരുതുന്നത്.

    നിയോവര്‍ക്സിന്റെ ആ കൌണ്ടര്‍ മാപ്പില്‍ കാശ്മീരിന്റെ ഭാഗം കൂടി ചേര്‍ത്തതില്‍ താങ്കള്‍ക്കുള്ള പങ്കിനെ അഭിനന്ദിക്കുന്നു.

    ബഹുവിധസ്വഭാവത്തിലുള്ള ഈ ബൂലോഗ കൂട്ടായ്മയില്‍, ഒന്നോ രണ്ടോ പരാമര്‍ശങ്ങള്‍ മൂലം ബ്ലോഗിങ്ങേ നിര്‍ത്തുക എന്നൊരു തീരുമാനം താങ്കള്‍ ഒന്നു കൂടി പുനപരിശോധിക്കുമെന്നു കരുതട്ടേ ?

    ആശംസകളോടെ !

    ReplyDelete
  16. മല്ലു ഉദ്ദരണത്തിനു് വിട TaTa bye bye :)
    let me type something serious now
    Parting is always painful and i appreciate your efforts to make things better, I supported your latest effort to change the map of india. For me it does not make much difference in which language you are writing, i dont care much about who writes and what language he uses, for me content matters. If I am not wrong you taken a decision based on the latest episodes and I guess we should do only those thiongs we can easiy accomadate, even it is making fun of yourself. Well nice to see you around and all the best in what ever good things you do. and if you really mean that , what u said in your profile, I think you can not leave malayalam.
    any way your decision.
    but do not forget to post those beatiful pics of birds
    and ya let us have a sent off party, atleast with ice cream, and ya not with that spoon
    LOL
    O TO :dai chumma vannu veendum blogedai malayalaththil ennu parayaan thonnunnu ;;)
    qw_er_ty

    ReplyDelete
  17. മലയാളം ബൂലോഗ മീറ്റ്‌ ദുബായിയില്‍ ഒറ്റ പ്രഭാഷണത്തില്‍ നിങ്ങള്‍ എത്ര മലയാളി ആണെന്നു തെളിയിച്ചു. അവകാശങ്ങള്‍ക്കു വേണ്ടി പോരടിക്കുന്ന സമര വീര്യമുള്ള, പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ ഉള്ള, മറ്റുള്ളവര്‍ക്ക്‌ മാര്‍ഗദര്‍ശിയും നേതൃത്വവും കൊടുക്കാന്‍ കെല്‍പ്പുള്ള നിങ്ങള്‍ എഴുത്തു നിര്‍ത്തിയാല്‍ ബൂലോഗത്തിന്‌ കനത്ത ആഘാതമാണ്‌. ഒരോ വാക്കിലും ഞാന്‍ ആസ്വദിച്ച വിജ്ഞാന പ്രദമായ പ്രഭാഷണമായിരുന്നു യുണിക്കോഡിനെക്കുറിച്ച്‌ നിങ്ങള്‍ നടത്തിയത്‌.

    ഒരു കളബ്ബു പോലെ റിക്രിയേഷണല്‍ ആകരുതെന്നും ക്ലബ്ബ്‌ രൂപീകരണത്തോടുള്ള അഭിപ്രായാ വ്യത്യാസവും നിങ്ങളുടെ വ്യതിരിക്തത വെളിപ്പെടുത്തിയിരുന്നു.

    ഉള്‍ക്കട്ടിയുള്ള നിങ്ങളുടെ അറിവും അനുഭവങ്ങളും അറിയാനും പഠിക്കാനും താല്‍പ്പര്യമുള്ള കുറച്ചെങ്കിലും ആളുകളുണ്ടീ ബൂലോഗത്തില്‍. ചാറ്റുകള്‍ക്ക്‌ വഴിമാറുന്ന പിന്മൊഴികളില്‍ നിങ്ങളുടെ ശബ്ദം വേറിട്ട മുഴങ്ങുന്ന അറിവിന്റെ സുവര്‍ണഖനി.

    എഴുത്തു തുടരുക- എന്റെ വ്യക്തിപരമായ അഭ്യര്‍ത്ഥന.

    കൈപ്പള്ളി കല്‍പ വള്ളിയാണ്‌, വരും കാലത്തിലേക്ക്‌ ബ്ലോഗിനെ പടര്‍ത്താന്‍ കെല്‍പ്പുള്ളവനാണ്‌.

    തീരുമാനം വ്യക്തിപരമെങ്കിലും പ്രതിഷേധം മുഴങ്ങട്ടെ. ,

    ReplyDelete
  18. Dear Nishad,
    It saddens me deeply to know that you have decided to stop blogging in Malayalam just on the basis of some criticism you got. May be you are right in saying that the culture is inseparable from the language.

    I always thought you were just trying to convey your thoughts through this blog instead of trying to change the culture of 'Mallus'. So I am surprised to hear you calling this a 'failed project'.

    I promise you my continued support for all your endeavors to fight for our language and country.

    BEST OF LUCK!!

    ReplyDelete
  19. ഗന്ധര്‍വന്‍:
    Thank you for your very kind and moving words.

    You have put too much goodness in your description. Most of which are not my attributes. You paint a very elaborate image of someone so very human. I am not devoid of emotions and feelings.

    I have to admit that I have been personally ridiculed by someone who hardly knows anything about me, or my work. And I don't have to put up with it. Not now. Not ever.

    Not that it matters anymore to me, But it would be appropriate to please remember that I have not made personal attacks on any individual ever on the blogs.

    Over the years I have learnt to make distinct boundries that seperate what is professional and what is personal.

    Somehow I have been talking to the wrong audience. (Again its not your fault !!) With certain percieved notions. My greatest mistake was I vetured out too far to evaluate the psyche of a set of people who was inherently afraid of of self-criticism.

    Those of you who remember me from flickr will know that my photographs which many of you have praised (beyond its actual worth !!) have been cricized to death. In my profession I appreciate criticism and welcome them with open arms. [I recently had to re-do the entire Paint job on a villa because I messed up on the Visual !!! :-) ] But it doesn't matter. I don't take that personally and stop working. I learn from my mistakes. Thats how I am where I am today. By refinement. every step of the way. Our people are not ready for refinement. They will stick to doing what they know best till death.. or redundancy. And thats what I ate most. And Thats what I detest about our people. Refinement is unknown. A mechanics helper will remain a helper till death. And Thats what I have helped people do. Chnge jobs to do something a little better. I have at least helped people go and Take english lessons and started careers. I am glad that there are at least a few folks who are living good lives because they listned to my screaming and admonition. And took big decisions to change their professions from low paying jobs to do something better. Of course all because of their effort and determination.

    The last Time I bid farewell to Malayalees was on IRC (A Long time ago) this is only the second time.

    But make no mistakes. I am not going to stop doing what I love most, which is promoting My Language in whatever means possible.

    But Blogging is clearly not my medium.


    What saddens me most is I have been scolded and scorned by malayalees for asking a malayalee to learn to do his job better !!

    Cheers

    ReplyDelete
  20. Wonder what Mr. Riazbabu is making of all this. :)

    I would love to have few drinks and a laugh with this guy, about all this crap. :-)

    ha ha ha

    ReplyDelete
  21. Dear Nishad,

    I am really saddened about your desicion to keep away from blogging in Malayalam language.I have attended the last bloggers meet in Sharjah and was really surprised about your knowlege specially regarding the blogging and other things in general.
    I used to go through your posts especially on photography.I was really amazed to know that you took around six hundred shots to get one photogrpah of a water droplet right.This is a kind of determination which we find in very few people.I do know if you remember , I have removed the photoshop make up from my three published photographs and reposted them after taking a hint from you.
    What I mean is that you stand alone in a crowd shedding light to the people around you.They may pull you from different sides , but do not merge with them.But give them time to adapt to your thought processes if they feel it right .
    And about Malayalam spellings.Though I wished secretly that you should inprove it,I knew it would be too naive for me to point it out you.
    If some has done that please forgive them for their ignorance.

    The desicion to quit or continue will be purely yours , but I thought you should know that there are people around who value your contributions to the blogging world.

    ReplyDelete
  22. Dear Nishad കൈപ്പള്ളി ,

    All I wanted to say is that, your decision should not take a heavy toll on some people who really likes to read your blog seriously. It may be a few, but I am sure of that . That few includes the pillars of this blog group I presume.

    You got all the freedom to take a decision of your own. It will be much appreciable if it is little lenient to others wish.

    I can understand the deep hurt feeling which you have from some of the inane comments from some quarters whom they do not have an idea of who you are and what you are trying to say.

    People are of different types. Some can think but can’t work , some may work but can’t think, you’re a man with a vision and action. This is an opinion I formulated during your blog meet speech. Actually that day only, I got a brief idea of what is Unicode, and why we need Malayalam to be unicoded. You were the only person given a worthy discourse during the meet.
    We all require you, and seeks your presence here preferably in Malayalam or at least in English.

    To the bulogers,

    It is better if you can refrain yourself from putting insulting comments against somebody who put his full effort for very your on cause. If you do not know the person, please try to acquire that knowledge first and then comment. You have all the freedom to criticize, but not to insult.
    Or else we have to face a brain drain with in a short time and blog will fall in to the status of a chat room. It will be a great fall and a great pain.

    Gandharvan many times went in to hot arguments with many and apologized as and when it required. To err is human. Try to understand our folly and be absolved.

    ReplyDelete
  23. അയ്യടാ, അതങ്ങ് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി. മര്യാദയ്ക്ക് മലയാളത്തില്‍ തന്നെ എഴുത്.

    ഒരു ന്യായവും കേള്‍ക്കണ്ട. ആര് എന്തരോ പറയട്ടെ. ആരേലും എന്തേലും പറയുന്നത് കേട്ട് പോകാനൊന്നും പറ്റില്ല. എഴുത്ത് തുടര്‍ന്നേ പറ്റു.

    മംഗളവും മനോരമയും ഒന്നും ഭവിക്കണ്ട.

    ReplyDelete
  24. കൈപ്പള്ളി, കൈപ്പള്ളിയെ ഔദ്യോഗികമായി മലയാളി ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്തിയത് കലേഷാണെന്നു തോന്നുന്നു. കൈപ്പള്ളിയെപ്പറ്റി ചെറിയൊരു വിവരണമായിരുന്നു കലേഷിന്‍റേത്.

    അതില്‍ പിന്നെ സമയം കിട്ടുമ്പോഴെല്ലാം കൈപ്പള്ളിയുടെ ബ്ലോഗ് ഞാന്‍ നോക്കിയിരുന്നു. വിചിത്രമായ ചിന്തകളും എക്സ്‌ട്രിമിസവും മുഖമുദ്രയാക്കിയ കൈപ്പള്ളിയുടെ പോസ്റ്റുകള്‍ എനിക്കിഷ്ടമായിരുന്നു.

    ബ്ലോഗര്‍മാരില്‍ അപൂര്‍വ്വം പേരെയേ, അവരുടെ രാഷ്‌ട്രീയചായ്‌വറിയാന്‍ ഞാന്‍ വിശകലനം ചെയ്തിട്ടുള്ളൂ. അതിലൊന്ന് കൈപ്പള്ളിയാണ്. കൈപ്പള്ളിയിപ്പോള്‍ ഇംഗ്ലീഷിലെഴുതിയാലും ഞാന്‍ വായിക്കും.

    മൌലികമായ എന്തെങ്കിലും മലയാളത്തില്‍ വന്നാലേ മലയാളം വളരൂ എന്ന് സിബുവെഴുതിയത് കണ്ടുകാണുമല്ലോ? അതുപോലെ സാങ്കേതികപരമായും കൈപ്പള്ളിക്ക് പലതും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ, കൈപ്പള്ളിയോട് മലയാളത്തെ കൈവിടല്ലെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    മലയാളികളുടെ പല സ്വഭാവങ്ങളെയും മറ്റു സംസ്ഥാനക്കാരും വിദേശികളും പരിഹസിക്കുന്നുണ്ട്. ഒന്നും അത്ര പെട്ടെന്ന് വിശ്വസിക്കുന്നവരല്ല മലയാളികള്‍. എന്തിനെയും യുക്തികൊണ്ട് അളക്കാനുള്ള ശ്രമം സാധാരണ മലയാളിക്ക് പോലുമുണ്ട്. ആ യുക്തിയും കടന്നാണ് കൈപ്പള്ളി സംസാരിച്ചതെന്ന് എനിക്ക് തോന്നുന്നു. ത്രെഷ്‌ഹോള്‍ഡിന്‍റെ അപ്പുറത്തിനിന്നാണ് പലതും പറയുന്നതെന്ന് മറ്റുള്ളവരെ മനസ്സിലാക്കാന്‍ കൈപ്പള്ളി ശ്രമിച്ചതുമില്ല.

    ReplyDelete
  25. This comment has been removed by a blog administrator.

    ReplyDelete
  26. പ്രിയ നിഷാദ്,

    ഒരു തീരുമാനമെടുക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായും ബഹുമാനിക്കുന്നു.

    പക്ഷേ എന്റെ വ്യക്തിപരമായ request ആണ്, താങ്കളുടെ സമയവും സൌകര്യവുമനുസരിച്ച് ഇനിയും മലയാളത്തില്‍ എഴുതണം. കഴിഞ്ഞ കുറെ ദിവസങ്ങളായി താങ്കള്‍ മലയാളം ബ്ലോഗിംഗില്‍ നല്ലപോലെ ആക്ടീവായി എന്ന് കണ്ടപ്പോള്‍ മറ്റു പലരെപ്പോലെയും സന്തോഷിച്ചയാളാണ് ഞാനും.

    ശ്രീ‍ജിത്ത് ഇതിനു മുന്‍‌പിലത്തെ പോസ്റ്റില്‍ പറഞ്ഞതുപോലെ തെറ്റുകള്‍ യഥാസമയം മനസ്സിലാക്കാത്തതുകാരണം തെറ്റുകള്‍ അതേപടി തുടര്‍ന്ന ഒരാളാണ് ഞാനും. എന്റെ പല തെറ്റുകളും തെറ്റാണെന്ന് ഞാന്‍ മനസ്സിലാക്കിയത് താങ്കള്‍ ഖലീജ് ടൈംസിന്റെ ലേഖകനെ വിമര്‍ശിച്ചെഴുതിയ തരം ലേഖനങ്ങള്‍ വായിച്ചാണ്.

    അങ്ങിനെയൊരു ലേഖനം കണ്ടാല്‍ ആര് എഴുതി, എന്തിനെഴുതി എന്ന് നോക്കാതെ എന്തെഴുതി എന്ന് മാത്രം നോക്കാനാണ് ഞാന്‍ പലപ്പോഴും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാറുള്ളത് (പലപ്പോഴും ഒബ്‌ജക്റ്റീവ് തിങ്കിംഗ് എനിക്കും സാധ്യമാകാറില്ലെങ്കിലും). ഓരോ ലേഖനത്തെയും ആ ലേഖനത്തെ മാത്രമായി നോക്കാനും നിവൃത്തിയുണ്ടെങ്കില്‍ മുന്‍‌ലേഖനങ്ങളുമായി ബന്ധിപ്പിക്കാതിരിക്കാനും പരമാവധി ശ്രമിക്കാറുണ്ട്. അവിടെയൊക്കെ വംശീയത മാത്രം കാണാന്‍ നിന്നിരുന്നെങ്കില്‍ പല കാര്യങ്ങളും മനസ്സിലാക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു (മനസ്സിലാക്കേണ്ട കാര്യങ്ങള്‍ നേരാംവണ്ണം മനസ്സിലാക്കിയില്ല എന്നത് എന്റെ പോരായ്മ).

    ഒരു മലയാളി വേറൊരു മലയാളിയെപ്പറ്റി മലയാളത്തില്‍ മലയാളികളുള്‍പ്പെട്ട ഒരു സമൂഹത്തില്‍ കുറച്ച് കാഠിന്യത്തോടെ യാതൊരു ദാക്ഷ്യണ്യവുമില്ലാതെ വിമര്‍ശിച്ചാലും അതിനെ racisim എന്ന് വിശേഷിപ്പിക്കാമോ എന്ന് എനിക്ക് അറിയില്ല. കറുത്ത വര്‍ഗ്ഗക്കാരെ വിമര്‍ശിച്ച് കറുത്ത വര്‍ഗ്ഗക്കാര്‍ പറയുന്ന കാര്യങ്ങളെയും റേസിസമെന്നാണോ പറയുന്നതെന്ന് അറിയില്ല. റേസിസത്തിന്റെ ശരിയായ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കാഞ്ഞിട്ടാണോ എന്നറിയില്ല.

    ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയ പല റിപ്പോര്‍ട്ടുകളും എന്റെ മലയാളിയല്ലാത്ത സാര്‍ യാതൊരു ദാക്ഷ്യണ്യവുമില്ലാതെ തിരുത്താന്‍ പറയുമായിരുന്നു. ഏഴും എട്ടും തവണ ഞാന്‍ തിരുത്തിയിട്ടുണ്ട്, പല കാര്യങ്ങളും. അന്നൊക്കെ ഒരു മലയാളിയല്ലേ, ഇന്ത്യക്കാരനല്ലേ എന്നുള്ള ഒരു പരിഗണനയും എന്റെ അദ്ധ്യാപകര്‍ എനിക്ക് തന്നിട്ടില്ല. ഞാന്‍ പഠിച്ചത് സാധാരണ മലയാളം മീഡിയം സ്കൂളിലാണ്, എനിക്കിത്രയൊക്കെയേ പറ്റൂ എന്നൊന്നും സാര്‍ ഒരിക്കലും വിചാരിച്ചിട്ടില്ല/പറഞ്ഞിട്ടുമില്ല. സാര്‍ എന്നോട് പറയുന്നത് ഞാന്‍ നന്നാകാന്‍ വേണ്ടിയാണ് എന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു. അല്ലാതെ അവിടെ ഏതെങ്കിലും വംശീയത കാണാന്‍ ഞങ്ങളാരും ശ്രമിച്ചിട്ടില്ല. ഇത് അയക്കേണ്ടത് സായിപ്പിന്റെയൊക്കെ അടുത്തേക്കാണ്, സാങ്കേതികത്വത്തോടൊപ്പം ഭാഷയും അവര്‍ കാര്യമായിത്തന്നെ നോക്കും, ഭാഷ മോശമാണെങ്കില്‍ വേറെയെല്ലാം നന്നായാല്‍ തന്നെ (വേറെയൊന്നും നല്ലതായി അതിലില്ലായിരുന്നു, അതുകൊണ്ട് ഭാഷയെങ്കിലും...) അവര്‍ സംഗതി സ്വീകരിക്കില്ല എന്നൊക്കെയുള്ള കര്‍ശന നിലപാടായിരുന്നു ഞങ്ങളുടെ അദ്ധ്യാപകര്‍ക്ക്. അതുകൊണ്ട് കുത്തിയിരുന്ന് തിരുത്തി. (അതുകൊണ്ടും ഞാന്‍ നന്നായിട്ടില്ലെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം എന്റെ തന്നെ.) അതുകൊണ്ട് നന്നായി എഴുതാന്‍ ഇപ്പോഴും കഴിയുന്നില്ലെങ്കിലും എങ്ങിനെ നല്ല രീതിയില്‍ എഴുതണമെന്നുള്ള എല്ലാ പരിശീലനവും എനിക്ക് കിട്ടിയിരുന്നു. അതിന് പൂര്‍ണ്ണമായും എന്റെ അദ്ധ്യാപകരോടും അവരുടെ പ്രത്യേക പരിഗണനകളൊന്നുമില്ലാത്ത വിമര്‍ശനത്തോടും ഞങ്ങളെല്ലാവരും കടപ്പെട്ടിരിക്കുന്നു. ആ രീതിയിലുള്ള വിമര്‍ശനങ്ങളും തിരുത്തലുകളൊമൊക്കെ ഓരോരോ അദ്ധ്യാപകരുടെ സ്വാതന്ത്യമായിരുന്നു-അങ്ങിനെയൊക്കെ എല്ലാവരും ചെയ്യണമെന്ന നിബന്ധനയൊന്നുമില്ലായിരുന്നു. എല്ലാവരും അങ്ങിനെ ചെയ്യുന്നുമില്ലായിരുന്നു.

    ഞാന്‍ ഇപ്പോഴും പൊതുസ്ഥലത്ത് പാലിക്കാത്ത പല മര്യാദകളുമുണ്ട്. ചിലതൊക്കെ പാലിക്കേണ്ടത് തന്നെയാണോ എന്നുപോലും എനിക്കറിയില്ല. ഇത്തരം ലേഖനങ്ങള്‍ തന്നെയാണ് എന്റെ വഴികാട്ടി. നിഷാദിന്റെ പോസ്റ്റിലെ, ലിഫ്റ്റില്‍ ഒരാള്‍ പാലിക്കേണ്ട മര്യാദയെപ്പറ്റി വായിച്ച് കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ഒന്നുകൂടി ശ്രദ്ധിക്കുന്നു. അതുപോലെ ഇംഗ്ലീഷ് നേരാംവണ്ണം എഴുതാത്ത പോസ്റ്റ്, എനിക്കറിയാവുന്നന്‍ രീതിയില്‍ എന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്താന്‍ എനിക്ക് പ്രേരണ തരുന്നു.

    പറഞ്ഞ് വന്നത് നിഷാദ് അറിയാതെയാണെങ്കില്‍ കൂടി നിഷാദിന്റെ പോസ്റ്റുകളില്‍ നിന്നും സന്ദേശമുള്‍ക്കൊള്ളുന്ന ആള്‍ക്കാര്‍ ഉണ്ട്-കുറഞ്ഞ പക്ഷം ഞാനെങ്കിലുമുണ്ട് :) എനിക്ക് നിഷാദിന്റെ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ അതില്‍ പറഞ്ഞിരിക്കുന്ന സന്ദേശം ഉള്‍ക്കൊള്ളാന്‍ മാത്രമേ തോന്നിയുള്ളൂ. പക്ഷേ പലയാള്‍ക്കാര്‍ പല തരം. അത് ലോകസത്യം.

    ReplyDelete
  27. guys. please..

    chill out..

    you guys have to realize on very important thing about the internet. Its HUUUUUUUUUGE. "Nature Abhors a Vacuum" the same applies to the internet. Someone will have to assume my role. (Whatever that was).

    Inji: Blacks are probably the biggest (and funniest!) critics of the black community in the United states. Richard Pryor, Dave Chappelle and Eddie Murphy will remain in the annals of Black self-criticism.


    There is a stereotype. I would be a pedantic idiot to even claim that such sterotypes did not exist. Our Average Keralite does so many predictable things on the street, in the supermarket, and everywhere you can possibly think of.

    Lets break-away from that sterotype. Thats all I want. (Wanted) so in order to save the day and avoid the wrath of my sweet sweet darling wife ,(who is very upset with the turn of events here :-) ). I Have to say my goodbye.


    Chill guys.

    ReplyDelete
  28. guys. please..

    chill out..

    you guys have to realize on very important thing about the internet. Its HUUUUUUUUUGE. "Nature Abhors a Vacuum" the same applies to the internet. Someone will have to assume my role. (Whatever that was).

    Inji: Blacks are probably the biggest (and funniest!) critics of the black community in the United states. Richard Pryor, Dave Chappelle and Eddie Murphy will remain in the annals of Black self-criticism.


    There is a stereotype. I would be a pedantic idiot to even claim that such sterotypes did not exist. Our Average Keralite does so many predictable things on the street, in the supermarket, and everywhere you can possibly think of.

    Lets break-away from that sterotype. Thats all I want. (Wanted) so in order to save the day and avoid the wrath of my sweet sweet darling wife ,(who is very upset with the turn of events here :-) ). I Have to say my goodbye.


    Chill guys.

    ReplyDelete
  29. This comment has been removed by a blog administrator.

    ReplyDelete
  30. Can I get your number sir?
    ho phonil theri vilikkunnathinte sugham onnu vere alle;;) pinne naattukaaru aarum ariyukayum illa... ;)
    Never expected this from you,
    Respect your individual decision, but hope you consider the feeling of fellow blogers
    Be around . eliye pEdichchu aarenkilum illam chuTumO?

    qw_er_ty

    ReplyDelete
  31. ചിലരെ ചൊടിപ്പിച്ച പോസ്റ്റ് ആ മല്ലൂസിന്റെ കൈയ്യില്‍... പൊസ്റ്റാണെന്നു തോന്നുന്നു (ഊഹം). ഇപ്പോഴാ വായിച്ചത്.
    തലവാചകം ഉചിതമായിരുന്നോന്നു സംശയമില്ലാതില്ല, എങ്കിലും ഇങ്ങനെയും ഇതിനപ്പുറവും വിമര്‍ശനങ്ങള്‍ വേണം, നിഷാദിന്റെ ശൈലിയില്‍ തന്നെ.
    വ്യക്തിപരമാവുന്ന കമന്റുകള്‍ക്ക് അവയര്‍ഹിക്കുന്ന അവജ്ഞ കൊടുത്താല്‍ പോരെ. നിഷാദിന്റെ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും അതേ ഭാഷയില്‍ തന്നെ കേള്‍ക്കാനാണെനിക്കിഷ്ടം. മലയാളത്തില്‍ തന്നെയെഴുതൂ, തെറിക്കാത്ത മൂക്കുള്ളവര്‍ വായിക്കട്ടെ.
    കലേഷെ, ആ വീറ്റോ!

    ReplyDelete
  32. നിഷാദ്,

    എല്ലാം താങ്കളുടെ വ്യക്തിപരമായ കാര്യം മാത്രം.

    എന്നാലും, താങ്കളുടെ പോസ്റ്റുകള്‍ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയില്‍ (അഭിപ്രായ വിത്യാസങ്ങള്‍ കാണാം - സ്വാഭാവീകം‍) പറയുന്നു, താങ്കളിനിയും എഴുത്ത് തുടരണം...

    ഇവിടം, താങ്കള്‍ക്കും വായനക്കര്‍ക്കും അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു നല്ല വേദിയാകട്ടെ.

    ReplyDelete
  33. മല്ലൂസ് എന്നത് മലയാളികളെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്ന ഐ.യു.പി.എ.സീ നാമം പോലെ വല്ലതുമാണോ?

    പല മറുനാട്ടുകാരും മലയാളികളോടുള്ള അവജ്ഞ കാണിക്കാനും മല്ലു എന്ന നാമം ഉപയോഗിച്ച് കേട്ടിട്ടുണ്ട്.

    മലയാളി, അല്ലെങ്കില്‍ കേരളൈറ്റ്,അല്ലെങ്കില്‍ കേരളീയന്‍ എന്നീ സംബോധനകളില്‍ വല്ല അധിക്ഷേപവും വന്നാലെ ഇനി വേണമെങ്കില്‍ തന്നെ ഒരു അധിക്ഷേപമായിപ്പോലും എടുക്കേണ്ടതുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. മല്ലു എന്ന വാക്ക് എന്തായാലും എന്റെ വീട്ടിലുള്ള ആര്‍ക്കും അറിയില്ല. മലയാളി എന്നോ കേരളീയന്‍ എന്നോ ഒക്കെ പറഞ്ഞാല്‍ അവര്‍ക്കറിയുകയും ചെയ്യും.

    നിഷാദും എന്താണ് മല്ലു എന്ന വാക്ക്കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതെന്ന് പലപ്രാവശ്യം ആ പോസ്റ്റിലും തുടര്‍ന്നുള്ള കമന്റുകളിലും വിശദീകരിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പുറം നാട്ടില്‍ ജീവിക്കുന്ന ചില മലയാളികള്‍ കാണിക്കുന്ന ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മലയാളത്തെയും കേരളത്തെയും നിഷാദ് അപമാനിച്ചു എന്ന് ആവര്‍ത്തിച്ച് പറഞ്ഞു.

    ലിഫ്റ്റില്‍ കയറാന്‍ രണ്ടു സ്വിച്ചും ഞെക്കുന്ന മലയാളിയും ഖലീജ് ടൈംസില്‍ ഇംഗ്ലീഷ് നന്നായി എഴുതാത്ത മലയാളിയുമൊക്കെയാണ് കേരളത്തിനകത്തും പുറത്തും താമസിക്കുന്ന മൊത്തം മലയാളികളുടെയും പ്രതിനിധികള്‍ എന്ന് നിഷാദും മനസ്സിലാക്കിയില്ല, ഞാനും മനസ്സിലാക്കിയില്ല :)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..