Monday, September 25, 2006

Indian Roller നീലകണ്ഠന്‍

 

The birds are returning. The temprature is dipping. I hope to post some information about birding in the Middle East. I don't know how that has anything to do with the title of this Blog. Still thinking. hard. Posted by Picasa

4 comments:

  1. പടം കൊളമായതു കോണ്ടു പള്ള് പറയാതിരിക്കണ്ട.

    പറയാം.

    ഇവനെ ഇതു വരെ എനിക്ക് തക്കത്തിന്‍ എടുക്കാന്‍ പറ്റിയിട്ടില്ല.

    ReplyDelete
  2. ഹായ്, കാണാന്‍ നല്ല രസം!

    ReplyDelete
  3. നീലകണ്ഠന്‍ ???
    Cant see blue color around neck ;)
    but it is a cute one :)

    ReplyDelete
  4. ശരിയാ, കണ്ഠത്തില്‍ നീലയില്ല, കാണാന്‍ നല്ല രസം (അത് മീനാക്ഷി പറഞ്ഞു കഴിഞ്ഞോ-എന്നാല്‍ നല്ല രസം കാണാന്‍) :)

    ഇബ്രുവിന്റെ പേരിന്റെ ഡ്യൂപ്പ് പോലെ ചിറനീലത്ത് എന്നാക്കിയാലോ :)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..