Gitexൽ കേരള സർക്കാറിന്റെ stand സന്ദർശിച്ചു. Environmentally friendly green technology ഒക്കെയാണല്ലോ ഇപോഴത്തെ trend. അതുകൊണ്ട കേരളവും അതിനെ പിന്തുടരാനുള്ള ശ്രമത്തിലാണെന്നു തോന്നുന്നു. "it@Kerala "Breath IT. Live easy" എന്ന വാചകം പച്ച നിറത്തിൽ screen print ചെയ്ത ചണം കൊണ്ടു നിർമ്മിച്ച ഒരു സഞ്ചിയിൽ കുറച്ചു brochureകൾ തന്നു.
സാദനം കൈയിൽ തന്നപ്പോൾ തന്നെ Plastisol ഉപയോഗിച്ച് നിർമ്മിച്ച screen printing മഷിയുടെ സുന്ദരമായ മണം എന്റെ മൂക്കിലുള്ള രോമങ്ങളെ പുളകം കൊള്ളിച്ചു.
നാട്ടിൽ ബന്ധുക്കൾ തരുന്ന കല്യാണക്കുറിയും അളിയന്മാരുടെ വിലകുറഞ്ഞ business cardഉം കൈയിൽ തരുമ്പോൾ ഉള്ള ആ മണം ഉണ്ടല്ലോ? അതു തന്നെ. വിവരമില്ലാത്ത പല രാജ്യങ്ങളിലും ഈ മനോഹരമായ മണം തരുന്ന ഈ മഷി environmental മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞു ഉപയോഗിക്കാറെയില്ല. പക്ഷെ നമ്മുടെ നാട്ടിലെ IT പുലികൾ ഈ സൌരഭ്യം വീണ്ടും ഓർമ്മിപ്പിച്ചതിനു് പെരുത്തു് നന്നി പറയട്ടെ.
Breath IT എന്നു പറയുന്നുതിന്റെ അർത്ഥം വളരെ തന്ത്രപരമായി തന്നെ പലിച്ചിരിക്കുന്നു. ഇതു് ഉണ്ടാക്കുന്നവനും, കൈകാര്യം ചെയ്യുന്നവർക്കും മാരകമായ രോഗങ്ങൾ വരും എന്നും screen printing ചെയ്തുകഴിഞ്ഞാലും ഇതിന്റെ രാസവസ്തുക്കൾ അന്തരീക്ഷത്തിൽ വമിച്ചുകൊണ്ടേയിരിക്കും എന്നു ചിലർ വെറുതെ പറയുന്നുണ്ടു്.
നമ്മുടെ ചെറുകിട വ്യവസായങ്ങളെ തകർക്കാൻ അമേരിക്കയും, ഇസ്രായെലും, നടത്തുന്ന വെറും കുതന്ത്രങ്ങൾ മാത്രമാണു് എന്നു തിരിച്ചറിയുക.
എത്ര സുന്ദരമായ environmental policy, അല്ലെ?
ഈ വൃത്തികെട്ട അമേരിക്കകാരു് പറയുന്ന ആന വിഢിത്തരങ്ങൾ നോക്കു.
SECTION VI- HEALTH HAZARD DATA
INHALATION HEALTH RISKS AND SYMPTOMS OF EXPOSURE:
Inhaled: May cause irritation of the upper respiratory tract.
SKIN AND EYE CONTACT HEALTH RISKS AND SYMPTOMS OF EXPOSURE:
May irritate and burn the eyes, may cause skin dermatitis.
SKIN ABSORPTION HEALTH RISKS AND SYMPTOMS OF EXPOSURE: None known.
INGESTION HEALTH RISKS AND SYMPTOMS OF EXPOSURE: May cause nausea, diarrhea and gastrointestinal
disturbances.
HEALTH HAZARDS (ACUTE AND CHRONIC):
Acute : May cause irritation of the eyes, upper respiratory tract, mucous membranes and skin.
Chronic : May cause irritation of the eyes, upper respiratory tract, mucous membranes and skin.
CARCINOGENICITY: Yes NTP CARCINOGEN: Yes IARC MONOGRAPHS: Yes OSHA REGULATED: Yes
MEDICAL CONDITIONS GENERALLY AGGRAVATED BY EXPOSURE: Preexisting skin conditions.
തീർനില്ല
In addition, standard printing inks used in screen printing contaminate the environment with 1.5 million gallons of plastisol a year. Plastisol contains PVC (polyvinyl chloride) which releases dioxins, one of the most toxic and carcinogenic chemicals known to science.
എന്നു യവമ്മാരു പറയണു്. അതു് അമേരിക്കകാരമ്മാരായതു് കൊണ്ടു നമ്മൾ എന്തിനു വിശ്വസിക്കണം. വെറും കള്ളം.
കൂടുതൽ വിവരങ്ങൾക്ക്
IC PLASTISOL INKS.pdf - SCREEN PRINTING INKS MSDS GUIDE
Background on risk assesment for screen reclamation processes: Screen Printing CTSA
Environmental Impact