പോട്ടം പിടിക്കണ അണ്ണന്മാരെ കൊണ്ടു് pitchല്‍ നടക്കാന്‍ ഇടമില്ല.
പത്രക്കാര്‍ ഒരോരുത്തന്റെയും കൈയില്‍ ഓരോ പുട്ടുകുറ്റിയും കൊടുത്ത് വിട്ടിട്ടുണ്ട്. അവന്മാരെല്ലാം pitchല്‍ ഏതോ ഒരുത്തി ഏതോ ഒരു വെളുത്ത് തൊലിയുള്ളവന്റെ കഴുത്തില്‍ തൂങ്ങുന്നതിന്റെ പോട്ടം പിടിക്കാന്‍ ഓടിയ ഓട്ടത്തില്‍, നമ്മടെ ചെറുക്കന്റെ കരണത്തിനു് ലവന്‍ പെടച്ചതിന്റെ പോട്ടം ഒരു മോന്മാരും എടുത്തില്ലല്ലോ.
ഇതാണു് പോട്ടോ "ജീര്ണലിസം".
Tuesday, April 29, 2008
Sunday, April 13, 2008
കേരളത്തില്‍ ഇല്ലാത്ത Safety Awareness
Created by
Kaippally
On:
4/13/2008 10:18:00 AM
"ഇന്ന് രാവിലെ കണ്ട് ഒരു വാര്ത്ത.
മണ്ണിടിഞ്ഞുവീണു് തൊഴിലാളി മരിച്ചു."
ഇതുപോലുള്ള അപകടങ്ങള്‍ കേരളത്തില്‍ സാധാരണ കാഴ്ചയാണെന്ന് തോന്നുന്നു. നടന്ന സംഭവത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്. പക്ഷെ ഏതെല്ലാം നിയമങ്ങള്‍ തെറ്റിച്ചതിന്റെ ഫലമാണു് ഈ അപകടം സംഭവിച്ചത് എന്ന് എഴുതിയിട്ടില്ല. ഓഹ് സോറി.. അങ്ങനെ Worker Safety നിയമങ്ങള്‍ കേരളത്തില്‍ ഇല്ലല്ലോ!
കേരളത്തിലെ നഗരങ്ങളില്‍ construction safety വളരെ പരിതാപകരമാണു് എന്നതിനു് ഒരു നല്ല ഉദാഹരണം കൂടിയാണു്. ഈ അപകടം നടന്നിട്ടും ഈ ലേഖനത്തില്‍ സുരക്ഷ പ്രതിവിധികള്‍ ഉണ്ടായിരുന്നില്ല എന്നതിനെ കുറിച്ച് ഒരു ചോദ്യം കണ്ടില്ല. നടന്ന് സംഭവം വെണ്ടക്കാ അക്ഷരത്തില്‍ എഴുതി കാണിക്കാന്‍ അല്ലാതെ ഇതുപോലെ ഇനി ഉണ്ടാവാതിരിക്കാന്‍ എന്താണു് ചെയ്യേണ്ടത് എന്ന് ഒരു സൂചന പോലും നല്കാന്‍ പത്രപ്രവര്ത്തകനു് സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല.
Reactionary administration, reactionary journalism, reactionary culture.
മുന്‍കരുതലുകള്‍ എടുക്കുന്ന കാര്യത്തില്‍ കേരളം വളരെ പിന്നിലാണു് എന്ന് തോന്നുന്നു.
Safety awareness എന്ന ഒരു സംഭവം തന്നെയില്ല. മഴയത്ത് കുടപിടിച്ച് bike ഓടിക്കുന്നത് ഒരു സാധാരണ കാഴ്ചയാണു്. ഇവനൊക്കെ തലകുത്തന്നെ വല്ല കുഴിയിലും വീണാല്‍ കുറ്റം എല്ലാം റെഡിനും.

Friday, April 11, 2008
Wednesday, April 09, 2008
എന്താണു് 'ലിറ്റില്‍ മാഗസിന്': പുനത്തില്‍ വിശദീകരിക്കുന്നു.
Created by
Kaippally
On:
4/09/2008 10:35:00 PM
2008 അപ്രില്‍ 9നു കേരള കൌമുദി പത്രത്തില്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള മലയാളം ബ്ലോഗിനെ ഇങ്ങനെ വിലയിരുത്തുന്നു. ബ്ലോഗിനെ അദ്ദേഹം "ലിറ്റില്‍ മാഗസിന്‍" എന്നാണു് വിശേഷിപ്പിക്കുന്നത്. ബ്ലോഗില്‍ എഴുതുന്നവരെപറ്റി പറയുന്നത്:
"പത്രാധിപന്മാരാല്‍ നിരന്തരം തിരസ്കരിക്കപ്പെട്ട എഴുത്തുകാരുടെ സൃഷ്ടിയാണു് ഇന്ന് ലിറ്റില്‍ മാഗസീന്‍. സ്വയം പത്രാധിപരായി തന്നെ തിരസ്കരിച്ചവരോടുള്ള പക തീര്‍ക്കുകയാണു് ലിറ്റില്‍ മാഗസിനുകളുടെ പാവം എഴുത്തുകാര്‍ ചെയ്യുന്നത്...."
തുടര്ന്ന്‍ വായിക്കു.
ബ്ലോഗ് സാഹിത്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഒരു പ്രാധാന കാര്യം ശ്രദ്ധിച്ചില്ല. ബ്ലോഗിന്റെ ജനകീയ സ്വഭാവത്തെ കുറിച്ച് പറയാന്‍ വിട്ടുപോയതോ അതോ 19ആം നൂറ്റാണ്ടിന്റെ കണ്ണില്‍ അത് തെളിയാത്തതോ?
എന്തായാലും ഈ വിഷയത്തില്‍ കേരളം ബഹുമാനിക്കുന്ന ഒരു ബുജ്ജിയുടെ 'വിവരം' കൂടി നമുക്ക് അറിയാന്‍ അവസരം കിട്ടി.
Monday, April 07, 2008
pangeaday
Created by
Kaippally
On:
4/07/2008 06:05:00 PM
ലോകം പാഞ്ജിയ ദിനം ആഘോഷിക്കുന്നു.
സാഹൃദത്തിന്റേയും സാഹൊദര്യത്തിന്റേയും ദിനമായി അഘോഷിക്കുന്നു. ലോകം എമ്പാടുമുള്ള ചലചിത്ര പ്രധിഭകള്‍ ഒത്തുചേര്‍ന്ന് നിര്‍മ്മിക്കുന്ന ഹൃസ്വചിത്രങ്ങളുടെ പ്രദര്‍ശനം.
ഈ ദിനത്തില്‍ വിവിധരാജ്യങ്ങള്‍ അവര്‍ തിരഞ്ഞെടുത്ത മറ്റു രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ പാടും. ഫ്രാന്‍സ് അമേരിക്കയുടേതും, കീന്യ ഇന്ത്യയുടേതും, ഔസ്റ്റ്രേലിയ ലെബനോനും അങ്ങനെ അനേകമനേകം ദേശിയഗാനങ്ങള്‍.
ലോകത്തിനു് ഇതുപോലുള്ള് നിസ്വാര്ഥമായ കലാസൃഷ്ടികള്‍ അത്യാവശ്യമാണു് എന്ന് എനിക്ക് തോന്നുന്നു.
http://www.pangeaday.org/

M.G. Sreekumarന്‍റെ ആങ്കലയം
Created by
Kaippally
On:
4/07/2008 11:04:00 AM
നിങ്ങള്‍ പലര്‍ക്കും അറിയാവുന്ന കാര്യമായിരിക്കും എങ്കിലും പറയട്ടെ:
M.G. ശ്രീകുമാറിനു മലയാളത്തില്‍ "പ്രേക്ഷകന്‍" എന്ന വാക്ക് അറിയാത്തതുകൊണ്ടാണോ
Audien എന്ന ഇല്ലാത്ത വാക്ക് ഉപയോഗിച്ചത്.
അദ്ദേഹത്തിന്റെ കണക്ക് പ്രകാരം.
പ്രേക്ഷകര്‍ = Audience
ഒരു പ്രേക്ഷകന്‍ = Audien
തീര്‍ന്നില്ലാ.
"This is not Criticization." അതെന്ത്രാണാവോ.
ഈ അണ്ണനു് ഈ 'ഫാഷ' അറിഞ്ഞൂടെങ്കില്‍ ഈ കസര്ത്തെല്ലാം നാടാകെ കാണുണ ഈ പരിപാടിയില്‍ തന്നെ വേണമോ.
ഇതിന്‍ gho.. അല്ല hostessനെ പറ്റി അധികം പറയണില്ല. രണ്ട് മാസം UKയില്‍ പോയാല്മലയളത്തിനു് മലയാളത്തിനു് English accent ഉണ്ടാകുമോ?
---------
Idea star Singer പരിപാടിയെ കുറിച്ച് Jo എന്ന ബ്ലോഗ്ഗര്‍ എഴുതിയ ഈ ലേഖനത്തില്‍ നിന്നാണു് എനിക്ക് ഈ വിവരങ്ങള്‍ കിട്ടിയത്
M.G. ശ്രീകുമാറിനു മലയാളത്തില്‍ "പ്രേക്ഷകന്‍" എന്ന വാക്ക് അറിയാത്തതുകൊണ്ടാണോ
Audien എന്ന ഇല്ലാത്ത വാക്ക് ഉപയോഗിച്ചത്.
അദ്ദേഹത്തിന്റെ കണക്ക് പ്രകാരം.
പ്രേക്ഷകര്‍ = Audience
ഒരു പ്രേക്ഷകന്‍ = Audien
തീര്‍ന്നില്ലാ.
"This is not Criticization." അതെന്ത്രാണാവോ.
ഈ അണ്ണനു് ഈ 'ഫാഷ' അറിഞ്ഞൂടെങ്കില്‍ ഈ കസര്ത്തെല്ലാം നാടാകെ കാണുണ ഈ പരിപാടിയില്‍ തന്നെ വേണമോ.
ഇതിന്‍ gho.. അല്ല hostessനെ പറ്റി അധികം പറയണില്ല. രണ്ട് മാസം UKയില്‍ പോയാല്‍
---------
Idea star Singer പരിപാടിയെ കുറിച്ച് Jo എന്ന ബ്ലോഗ്ഗര്‍ എഴുതിയ ഈ ലേഖനത്തില്‍ നിന്നാണു് എനിക്ക് ഈ വിവരങ്ങള്‍ കിട്ടിയത്
Saturday, April 05, 2008
Tuesday, April 01, 2008
അതുല്യയുടെ ചോദ്യത്തിനു മറുപടി
Created by
Kaippally
On:
4/01/2008 01:53:00 PM
അതുല്യയുടെ ചോദ്യത്തിനു മറുപടി
Ziya എഴുതിയ ലേഖനത്തിനു > അതുല്യ അതിനെകുറിച്ച് ചോദിച്ച ചോദ്യം > അതിനുള്ള മരുപടി.
അതുല്യ ചോദിച്ച ചോദ്യം വളരെ പ്രസക്തമായ ചോദ്യങ്ങളാണു്. ഉത്തരങ്ങള്‍ ചെറുതല്ല:
ചോ: കുറിപ്പുകളില്‍ കാണുന്നത് പോലെ) എഴുതാന്‍ എങ്ങനെയാണു സാധിക്കുക?
Translation: cursive script മലയാളത്തില്‍ എന്തുകൊണ്ട് Unicodeല്‍ ഇല്ല?
ഊ: മലയാളികള്‍ സൌജന്യമായി ഒരു കോപ്പും ചെയ്യാത്തതിനാല്‍ ആകപ്പാടെ ഒരു "കരുമ്പി" എന്ന script മാത്രമെ സൌജന്യമായി നിലവിലുള്ളു. അതും thanks to Kevin.
ചോ: "എല്ലാ അക്ഷരോം കൂടേ എന്നെ കുത്താന്‍ വരും."
Translation: സ്വരചിഹ്നങ്ങള്‍ വേറിട്ട് നില്കുന്നു. കൂട്ടക്ഷരങ്ങള്‍ കാണുന്നില്ല, അക്ഷരങ്ങള്‍ക്ക് പകരം ചതുരങ്ങള്‍, അക്ഷരങ്ങള്‍ക്ക് പകരം ചോദ്യചിഹ്നങ്ങള്‍
ഊ: മലയാള ഭാഷ കമ്പ്യൂട്ടറില്‍ കാണണമെങ്കില്‍ വേണ്ടുന്ന ഘടകങ്ങള്‍:
1) മലയാളം യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കാന്‍ താല്‍പര്യമുള്ള ജനം
2) മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടാക്കാന്‍ മനസുള്ള സ്ഥാപനം/വ്യക്തി
3) മലയാളം യൂണിക്കോഡ് ഫോണ്ട്
4) മലയാളം യൂണിക്കോഡ് പ്രദര്‍ശിപ്പിക്കാന്‍ സംവിധാനമുള്ള ഒപറേറ്റിങ്ങ് system
5) മലയാള അക്ഷരങ്ങള്‍ ശരിയായി സമ്യോജിപ്പിച്ച് പ്രദര്‍ശിപ്പിച്ച് പ്രവര്ത്തിപ്പിക്കാനുള്ള dynamic link library MS windowsല്‍ ഇതിനെ USP10.dll എന്നറിയപ്പെടും. ഇതാണു് അക്ഷരങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതും, സ്വരചിഹ്നങ്ങളെ അതാത് സ്ഥാനങ്ങളില്‍ സ്ഥാപിക്കുന്നതും. ഈ ഘടകത്തിന്റെ അഭാവത്തിലാണു് കൂട്ടക്ഷരങ്ങള്‍ കാണാതാവുകയും, സ്വരചിഹ്നങ്ങള്‍ സ്ഥാനം മാറി ഇരിക്കുന്നതും. കേരളം എന്നതിനു് കേരളം എന്നും 'കൌമുദി' എന്നതിനു പകരം 'കൌമുദി' എന്നും കാണുന്നത്.
6) മലയാളം യൂണിക്കോഡ് ഉപയോഗിക്കുന്ന ഉപകരണം. browser, spreadsheet, wordprocessor etc.
മിക്ക applicationsഉം unicode compliant അല്ല. വിവര സാങ്കേതിക മേഖലയില്‍ ഇന്ത്യ ലോക നിലവാരമുള്ള ഒരു ഉപഭോക്തൃത രാജ്യമല്ല. അതിനാല്‍ ഭാരതീയ ഭാഷകളില്‍ വിവര സാങ്കേതിക ഉപകരണങ്ങള്‍ വിരളമാണു്.
മൈക്രോസൊഫ്റ്റ് ഉപകരണങ്ങള്‍ എല്ലാം തന്നെ മലയാളം യൂണിക്കോഡ് പിന്താങ്ങുന്നുണ്ട്. പക്ഷെ അഡോബി, മക്രോമീഡിയ, അപ്പിള്‍, മൊട്ടൊറോള്ള, ഐ മേറ്റ്, നോക്കിയ, സീമെന്സ്, സിമ്പ്യന്‍, സാംസുങ്ങ്, എല്‍.ജീ. സോണി, തുടങ്ങി ഒരുവിധം എല്ലാ സ്ഥപനങ്ങളും യൂണിക്കോഡ് പിന്തുണക്കുന്നുണ്ടെങ്കിലും indic-unicode പിന്തുണക്കുണക്കുന്നില്ല.
7) മലയാളം യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കാന്‍ താല്‍പര്യമുള്ള ജനം
അവസാനത്തെ അവശ്യഘടകവും ആദ്യത്തെ ആവശ്യ ഘടകവും ഒന്നാണു്. ഇത് ഒരു
circular referencing paradox ആണു്.
ആദ്യത്തെ ഘടകം ഇല്ലെങ്കില്‍ അവസാനത്തെ ഘടകം ഇല്ല, അവസാനത്തെ ഘടകം ഇല്ലെങ്കില്‍ ആദ്യത്തേതും ഇല്ല. ഈ കോപ്പെല്ലാം ഉണ്ടാക്കിവെച്ചിട്ട് ഇതു ഉപയോഗിക്കേണ്ട് മല്ലുസെല്ലാം serial ഉം മറ്റെ Idea Starഉം കണ്ടോണ്ടിരുന്നാല്‍ ഇതുണ്ടാക്കിയവന്‍ ഉച്ചക്ക് ചോരുകളു് തിന്നണ്ടേ? ആഅ..
അപ്പോള്‍ ഇത് വിറ്റാല്‍ മത്രമെ കാശുണ്ടാകു, കാശുണ്ടാവണമെങ്കില്‍ വാങ്ങന്‍ ആളു വേണം. വാങ്ങണമെങ്കില്‍ ഉപയോഗപ്രതമായിരിക്കണം, ഉപയോഗിക്കണമെങ്കില്‍ സാദനം ഉണ്ടാവണം. ഇനീം തിരിച്ച് പറയണോ? വേണ്ട അല്ലി?
ചോ:അപ്പോ മലയാളം അക്ഷരങ്ങളൊക്കെ പ്രിണ്ട് അല്ലാണ്ടേ കാലിഗ്രാഫി രീതിയിലു ചുമരിലൊട്ടിയ്ക്കാനായിട്ട് ഒരു പോസ്റ്ററൊക്കെ പോലെ പ്രിണ്ട് എളുപ്പത്തില്‍ എടുക്കാന്‍ വലിയ ചിലവില്ലാണ്ടേ, വേറ്ഡ്- എക്സല്‍ എന്നിവയില്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?
ഊ: ഞാന്‍ ചെയ്ത് തരാം. ചോറും, മുരിങ്ങക്ക വെച്ച് ഉണ്ടാക്കിയ അവിയലും, പുളിയാണവും ഉണ്ടാക്കി തരണം.

Subscribe to:
Posts (Atom)