എന്നെ കുറിച്ചു്

പേരു നിഷാദ് ഹുസൈന്‍ കൈപ്പള്ളി. വളരെ വൈകിയാണെങ്കിലും, മലയാള ഭാഷ പഠിക്കാൻ കഴീഞ്ഞ ഒരു “തിരോന്തരം” പ്രവാസി. എല്ലാ കാര്യങ്ങളും ചെയ്യണം എന്നു് ആഗ്രഹിച്ചു. കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. ചെയ്തു തീർക്കാൻ ഒരുപാടു്  കാര്യങ്ങൾ ഇനിയും ബാക്കിയുണ്ടു് .

Photographyയിലും ചിത്ര രചനയിലും താത്പര്യമുണ്ടു. അതെല്ലാം ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.  ഈ ബ്ലോഗിൽ  എന്റെ അഭിപ്രായങ്ങളും ചിന്തയും പങ്കുവെക്കുന്നു.

online  മലയാളം പ്രചരണത്തിന്റെ  ഭാഗമായി പൂർത്തിയാക്കിയ ചില projectകൾ
  • സത്യവേദപുസ്തകം - ഇന്റർനെറ്റിൽ പൂർണ്ണ രൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള ഗ്രന്ഥം.
  • പദമുദ്ര – സാമൂഹിക അടിസ്ഥനത്തിൽ നിർമ്മിക്കുന്ന ഒരു മലയാള നിഘണ്ടു
  • പോട്ടം – മലയാളി ഫോട്റ്റോഗ്രഫർമാരൂടെ ചിത്രങ്ങലിലേക്ക് ഒരു ചൂണ്ട് പലക
  • Flickr - ചിത്രങ്ങൾ
  • Google Buzz



ഇവിടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ എന്റേതു മാത്രമാണു്. ഞാൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ഈ ബ്ലോഗിനു യാതൊരു ബന്ഥവും ഇല്ല.