Tuesday, May 31, 2011

JR

Portrait ഫോട്ടോഗ്രാഫുകളുടെ Posterകൾ പതിച്ച് കലയിലൂടെ സമൂഹിക മാറ്റങ്ങൾ വരുത്തിയ വ്യക്തിയാണു J.R. എന്ന ഫ്രഞ്ച കലാകാരൻ. ലോകത്തിലെ ഏറ്റവും വലിയ അനധികൃത ചിത്ര പ്രദർശനത്തിലൂടെ ലോക ശ്രദ്ധ പിടിച്ചെടുത്തതിനു്, 2011ലെ TED prize J.R.നാണു ലഭിച്ചു. ഇദ്ദേഹത്തിന്റെ യധാർത്ഥ പേരു പോലും ആർക്കും അറിയില്ല.

മെട്രോയിൽ കളഞ്ഞുകിട്ടിയ ഒരു കാമറ ഉപയോഗിച്ചു പാരിസ് നഗരവാസികളുടെ ചിത്രങ്ങളെടുത്തു് ചുവരുകളിൽ ഒട്ടിച്ചായിരുന്നു J.R.ന്റെ തുടക്കം. അതിനു ശേഷം അദ്ദേഹം ആഫ്രിക്ക, ഇസ്രയേൽ, ഫലസ്ഥീൻ, ബ്രസീൽ പിന്നെ ഭാരതത്തിലും ചിത്രപ്രദർശ്ശനങ്ങൾ സങ്കടിപ്പിച്ചു.

ദുരിതങ്ങളും കഷ്ടതകളും അനുഭവിക്കുന്ന സമൂഹങ്ങളിൽ ചെന്നു് അവരുടെ കുസൃതി ചേഷ്ടകൾ ഉപ്പിയെടുത്തു ചുവരുകളിലും കെട്ടിടങ്ങളിലും ഭീമൻ പോസ്റ്ററുകൾ പതിച്ചു് ലോകം കേൾക്കാത്ത അവരുടെ സ്വരങ്ങൾക്ക് മുഴക്കവും ആഴവും കൊടുക്കുകയാണു J.R.

ഒരു Video reshare ചെയ്യുന്നതിനു് ഇത്രമാത്രം വിശതീകരണത്തിന്റെ ആവശ്യം?

എല്ല Reshare Video പോലെ ഒരു video അല്ല ഇതു്, കലാകാരന്മാരും, കല ആസ്വദിക്കുന്നവരും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഈ Videoയിലുണ്ടു്.

കല സമൂഹത്തിനു് എന്തു ഗുണം ചെയ്യുന്നു എന്നു ചോദിക്കുന്നവർക്കു J.R. ഒരു ഉത്തരമാണു.


JR - Artist

Monday, May 30, 2011

വിദ്ധ്യാപനം

പ്രാഥമിക വിദ്ധ്യാഭ്യാസത്തിൽ ഇവരെ പോലെ ലളിതവും നൂതനവുമായ മാർഗ്ഗങ്ങൾ കൊണ്ടുവരുന്നവർ കേരളത്തിൽ ഉണ്ടെങ്കിൽ അവരെ കുറിച്ചു് അറിയാൻ ആഗ്രഹമുണ്ടു്.

Fiorenzo Omenetto: Silk, the ancient material of the future | Video on TED.com

Fiorenzo Omenetto: Silk, the ancient material of the future | Video on TED.com

Saturday, May 28, 2011

ഡോ. കുടമാളൂര്‍ ശര്‍മ്മയ്‌ക്ക് ആഗോള പദവി

ഡോ. കുടമാളൂര്‍ ശര്‍മ്മയ്‌ക്ക് ആഗോള പദവി
"ലോകത്ത്‌ ആദ്യമായി ജ്യോതിഷ, താന്ത്രിക, വൈദിക, രത്നശാസ്‌ത്രരംഗത്തെ പ്രാഗത്ഭികതയെ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍ അംഗീകരിച്ച്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റില്‍നിന്നും ലോകോത്തര ബഹുമതിയായ 'സര്‍' പദവി ലഭിച്ച ഡോ. കുടമാളൂര്‍ ശര്‍മ്മ *** നിങ്ങളുടെ പ്രശ്‌നങ്ങള്‍ ജ്യോതിഷത്തിലൂടെ കണ്ടെത്തി ഉടന്‍ പ്രശ്‌നപരിഹാരം ചെയ്യുന്നു."


ഇതുപോലുള്ള ഒഡായിപ്പുകൾ പത്രത്തിൽ എഴുതി വരുമ്പോൾ തന്നെ നമ്മൾ സംശയിക്കണം. ഏതു് university ആണു ഇദ്ദേഹത്തിനു് doctorate കൊടുത്തതു്. ജ്യോതിഷം ഒരു പാഠ്യ വിഷയം ആണോ? ഏതു് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണു് ഇതു വിഷയമായതു്? എന്തുകൊണ്ടു് ഇതുപോലുൾല പരസ്യങ്ങൾ ഇന്ത്യയിൽ അനുവദിക്കുന്നു?

Thursday, May 26, 2011

H.G. വെൽസിന്റെ Things to Come.

കഥ ഒരിക്കലും ശാസ്ത്രമാകുന്നില്ല, അതു് വെറും കഥയെ ആകുന്നുള്ളു. കഥകൾക്ക് ശാസ്ത്രത്തിന്റെ പിമ്പലവും ആവശ്യമില്ല.  പക്ഷെ, ഇന്നു് നാം ആ പഴയ Science Fiction കഥകൾ പുനഃപരിശോധിക്കുമ്പോൾ ആ കഥകളിൽ ഒളിഞ്ഞുകിടക്കുന്ന പ്രവചനങ്ങൾ നമ്മളിൽ ചിലരെയെങ്കിലും അമ്പരപ്പിക്കുന്നുണ്ടു്. അന്നു അവതരിപ്പിച്ച പല സാങ്കേതികവിദ്ദ്യകളും ഇന്നു നാം ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ നമുക്ക് ഈ കഥകൾ കൌതുകകരമാകുന്നു.

കഥകളിലൂടെ "ഭാവി പ്രവചിച്ച" H.G. വെൽsസിന്റെ  1933ൽ എഴുതിയ Shape of things to Come എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണു 1936ൽ നിർമ്മിച്ച Things to Come എന്ന സിനിമ. സംഭവിക്കാൻ സാദ്ധ്യതയുള്ളതും അല്ലാത്തതുമായ പല കാര്യങ്ങളും വെൽസ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നു.

1940 മുതൽ 1970 വരെ നിളുന്ന ലോക മഹായുദ്ധവും, അകാശത്തു് പറക്കുന്ന Aircraft Carrierകളെ കുറിച്ചും, അന്നു് ശാസ്ത്ര ലോകത്തിനു് അറിവില്ലായിരുന്ന Sleeping Gasഉം ഈ കഥയിലുണ്ടു്.

പക്ഷെ ഏറ്റവും അത്ഭുതകരമായ ചില സാങ്കേതിക പ്രവചനങ്ങളുടെ കാര്യത്തിൽ വെൽസ് വിജയിച്ചു. സിനിമയിൽ കാണുന്ന ചില ഭാവി സാങ്കേതിക വിദ്ദ്യകൾ.


Elevators  and Escalators
Mobile Wireless Communication

Flying Fortress

Desktop Computer?

Heavy lift construction Equipment

Transparent LED Display

Ultralight Copter

Flat panel display

സാങ്കേതിക വിദ്ദ്യ  യുടേ പ്രവചനത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നില്ല വെൽസിന്റെ ഈ കഥ. മനുഷ്യവംശം മുഴുവനും നല്ലവനായ ഒരു് ഏകാധിപതിയുടേ ഭരണത്തിന്റെ കീഴിൽ ജീവിക്കും എന്നാണു കഥയിൽ പറയുന്നതു്. നിരവധി ഏകാധിപതികളുടെ പിടിയിൽ പെട്ടുപോയ ഒരു കാലഘട്ടത്തിലായിരുന്നു വെൽസ് ജീവിച്ചിരുന്നതു്.  സിനിമക്ക് തിരക്കഥ എഴുതി പരിചയം ഇല്ലാത്ത വെൽസിന്റെ തിരക്കഥ പലയിടങ്ങളിലും വിരസമായി തോന്നുമെങ്കിലും യുദ്ധങ്ങൾ എങ്ങനെ സമൂഹിക മൂല്യുങ്ങളെയും പുരോഗമനത്തേയും നശിപ്പിക്കും എന്ന മുന്നറിയിപ്പു കൂടിയായിരുന്നു ഇതിലെ സന്ദേശം.

എന്നിരുന്നാലും,  വെൽസ് സങ്കല്പിച്ച ഭാവിയിൽ ജനാധിപത്യ ചിന്തയോ, കറുത്ത വംശജരോ ഇല്ലായിരുന്നു.  അദ്ദേഹം സൃഷ്ടിച്ച  ലോകത്തിൽ നല്ലവനായ ഏകാധിപതിയെ  പ്രതിഷ്ടിച്ചു. (എല്ലാ ഏകാധിപതികളും തുടക്കത്തിൽ നല്ലവരാണല്ലോ).

നിക്ഷ്പക്ഷമായി ഭാവിയെ കുറിച്ച് ചിന്തിച്ചു് കഥ എഴുതുന്നതു് അത്ര എളുപ്പമുള്ള കാര്യമല്ല. കാലഘട്ടങ്ങളുടെ യാധാർത്ഥ്യങ്ങളും സാമൂഹിക വ്യവസ്ഥകളും വെൽസിന്റെ എഴുത്തിനെ സ്വാധീനിച്ചിരുന്നു എന്നു് ഈ ചിത്രം കാണുമ്പോൾ മനസിലാകും. അന്നു നിലനിന്നിരുന്ന വംശീയ പ്രശ്നങ്ങളും, സാമൂഹിക ധാരണകളും ഈ സിനിമയിൽ അവത്രിപ്പിക്കുന്ന ഭാവിയിലും വ്യക്തമാണു്.

ഭാവിയെ കുറിച്ചുള്ള മനുഷ്യന്റെ സങ്കല്പങ്ങൾ എപ്പോഴും സങ്കല്പങ്ങൾ മാത്രമായി അവശേഷിക്കുന്നു എന്നതിന്റെ ഒരു ഉത്തമ ഉദാഹരണം കൂടിയാണു് ഈ ചിത്രം.
വർഷങ്ങളായി ലഭ്യമല്ലായിരുന്ന ഈ സിനിമയുടേ Digitally Colorozied version  ഇപ്പോൾ Amazonലും ലഭ്യമാണു്. Copyright അവസാനിച്ച ഈ സിനിമ ഇപ്പോൾ Archive.orgൽ ലഭ്യമാണു്

Saturday, May 14, 2011

ഒരു സന്ദേശവും എന്റെ മറുപടിയും.

Dear Nishad

We were looking at your web site and found that it is one of the most popular site of the recent times. We request you to add ** **** Official Blog on your site which would be a great help for readers. We always update our blog with the most relevant and interesting topics to read & discuss. Following are the details of our blog:


Blog URL: http://www.*******.com/blog
Blog Feed: http://www.*******.com/blog/feed/rss

Title: ********* ബ്ലോഗ്


Description: പുതിയ പ്രകാശാനങ്ങളും, വിശദാംശങ്ങളും, തങ്ങളുടെ പ്രവര്ത്തനങ്ങളും സമകാലീന - സാമൂഹിക വിശകലനങ്ങളും വിമര്ശനങ്ങളുമായി ** ** ******

Thanks,

** *****
KottayamDear folks at ****.

I understand that I am a victim of your low grade email spam. Because I know for a fact that My blog is not popular.  But I shall still thank you for your feeble attempt at flattery.


Thank you.


You will notice that I have re-published email and my reply without your institution's name. Trust me that was not in fear of your lawyers,  that was done in order to deny you the cheap popularity you would derive from this controversy.


 I wish I could share the same praise towards your esteemed institution, but that would give your organisation my endorsement to continue what you have been doing.

Although ** ***** is holds an honourable position in promoting the Malayalam language and it's literature, I cannot endorse your institution today because of the following reasons:

  1. It has stifled several young writers and denied them their due exposure simply because YOU did not find their work worth publishing.
  2. YOU decide how many copies are printed and YOU fix the remuneration for those authors. There is no room for a third party audit of your print activities. Authors have to just trust your word. I have discouraged several of my friends who had the intention of approaching you for printing. And will continue to do so.
  3. Denial of choice is the most heinous crime a society can do to its consumers. And the society has made YOU into a Monopoly in the publishing industry.  All Monopolies are bad and should not be endorsed by folks with any idea of what Monopolies can do to freedom of expression.
  4. I strongly oppose de-forestation to support print and publishing industries. Especially when we have digital alternatives. Don't give me the stupid exuse that every one in kerala does not have access to the internet to read online content, hence you have to do what you do. (Remember those arguments trans-Atlantic passenger liners recited about why Airlines were dangerous and meant only for the rich? You are now in the very same stage.) 
  5. I do not think it is ethically right to re-publish books with renewed copyrights of books whose copyrights have legally expired. You are publishing the ശബ്ദതാരാവലി with copyright notice which is wrong and a misuse of copyrights.
  6. I do not believe in promoting an institution that has ceased to grow with the times, and continue to misuse its position in the society. The Malayalee community should not be told what to publish by a monopolistic publishing industry, that hasn't ventured beyond the 19th century.


Sorry, I cannot endorse your website.