സുഹൃത്തുക്കളെ
ഇന്നു വൈകുന്നേരം 101.3 FM Radioയിൽ വീരുവിന്റെ പരുപാടിയിൽ അവതരിപ്പിച്ച audio clipping.
ഇതു് റേഡിയോയിൽ കേട്ടുകൊണ്ടിരിക്കുമ്പോൾ ഫോൺ ഉപയോഗിച്ച് record ചെയ്തതാണു്. (backgroundൽ കേൾക്കുന്ന അലമ്പു് ബഹളം Radioയിൽ ആരും കേട്ടിട്ടില്ല അതു് ഞാൻ record ചെയ്തപ്പോൾ ഉണ്ടായിരുന്ന സന്താനമേളം ആണു്.)
Monday, January 31, 2011
National Environment Day
Created by
Kaippally
On:
1/31/2011 02:54:00 PM
Feb 3, 2011നു ADMA-OPCO Abu Dhabiയിലുള്ള ആസ്ഥാന കാര്യാലത്തിലുള്ള പ്രേക്ഷകമണ്ഡപത്തിൽ "National Environment Day" ആചരിക്കുകയാണു്. UAEയിലുള്ള പരിസ്ഥിധി പ്രവർത്തകരെ അനുമോദിക്കുന്ന ചടങ്ങിൽ മരുഭൂമിയുടെ ജൈവവൈവിദ്ധ്യം ചിത്രങ്ങളിലൂടെ പകർത്തിയ ഫോട്ടോഗ്രാഫർമാരെയും ആദരിക്കുകയാണു്. അതിൽ എന്നേയും അവർ ഉൾപ്പെടുത്തിയിട്ടുണ്ടു് എന്ന വർത്ത് സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
ഇതിനോടൊപ്പം ആറു് ദിവസം നീണ്ടുനിൽക്കുന്ന "Living Desert" എന്ന പ്രമേയത്തിൽ ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണു്. അതിൽ എന്റെ തിരഞ്ഞെടുത്ത 10 ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടു്.
ചിത്രപ്രദർശ്ശനത്തിൽ ഏവരേയും എന്റെ സ്വന്തം പേരിൽ വിനയപുരസരം ക്ഷണിച്ചുകൊള്ളുന്നു.

Sunday, January 23, 2011
കേരളം (ദാണ്ടെ വീണ്ടും) മുന്നോട്ട്
Created by
Kaippally
On:
1/23/2011 02:10:00 PM
മകരവിളക്കിന്റെ സത്യാവസ്ഥ അന്വേഷിച്ച് നിരീശ്വരവാദ പ്രസ്ഥാനങ്ങൾ തെക്കു വടക്കു ഓടാൻ തുടങ്ങിയിട്ട് വർഷം കുറേയായി. (ദുർ)ഭാഗ്യവശാൽ ഒരു വൻ ദുരന്തം ഉണ്ടായതുകൊണ്ടു് ഇതിന്റെ നിജസ്തിധി അറിയാൻ ജനങ്ങൾ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങി. എത്ര കാലം ഈ ആഗ്രഹം നിലനിൽക്കുമെന്നു ശ്രീ അയ്യപ്പനു പോലും പറയാൻ പറ്റുമെന്നു തോന്നുന്നില്ല. എന്തായാലും നല്ല കാര്യം.
Meanwhile, On small boxes appearing discretely in almost every newspaper printed in Kerala we see:
കുരുപ്പിനെ ചികിത്സിക്കാൻ ഇറങ്ങിതിരിച്ചവർ ഈ മുട്ടൻ മുഴ കണ്ടില്ലെ?
ഇതു പ്രസിദ്ധമായ ഒരു മലയാള ദിനപത്രത്തിൽ അച്ചടിച്ചു വന്ന പരസ്യമാണു്.
മലയാളി പേപ്പറിൽ അച്ചുനിരത്തിത്തുടങ്ങിയ നാൾ മുതൽ തുടർച്ചയായി കണ്ടുവരുന്ന പരസ്യങ്ങളാണിവ. അല്പം വിദ്ധ്യാഭ്യാസവും സ്വബോധവും ഉള്ളവർ ഈ തട്ടിപ്പ് തിരിച്ചറിയും. അപ്പോൾ എന്തുകൊണ്ടു ഇതു് ഇന്നും തുടരുന്നു? നിയമപരമായി ഇതിനെ തടയാൻ എന്തുകൊണ്ടു കഴിയുന്നില്ല എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
താഴെ പറയുന്നതിൽ ഏതെങ്കിലും ഒക്കെയായിരിക്കാം കാരണങ്ങൾ:
പരിഹാരം:
ആരുടേയും മത വികാരങ്ങൾ വൃണപ്പെടുത്താതെ തന്നെ ഒരു പരിഹാരം ഉണ്ടു്. എല്ലാ സേവന-കച്ചവട സ്ഥാപനങ്ങൾക്കും അംഗീകാരവും അധികാരികതയും ആവശ്യമാണു്. കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമുള്ള ഒരു സേവനമാണല്ലോ ജ്യോതിഷവും മന്ത്രവാദവും. (ഇല്ലെങ്കിൽ ഇത്രമാത്രം സ്ഥാപനങ്ങളും പരസ്യങ്ങളും ഉണ്ടാവില്ലല്ലോ). അതിനാൽ മന്ത്രവാദ തൊഴിൽ certify ചെയ്യാൻ ഒരു licensing സവിധാനവും മന്ത്രവാദ audit boardഉം രൂപീകരിക്കുക. മന്ത്രവാദം തെളിയിക്കാൻ പറ്റാത്തവർക്ക് മന്ത്രവാദിയായി തുടരാൻ അനുമതി ഉണ്ടാകരുതു്.
മന്ത്രവാദികൾക്ക് അവരുടെ അവകാശവാദങ്ങൾ തന്നെ തെളിയിക്കാൻ അവസരം കൊടുക്കു.

നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരം.ജ്യോതിഷം, വസ്തുശാസ്ത്രം, വിവാഹ തടസ്സം മാറ്റൽ, മാന്ത്രിക-താന്ത്രിക പൂജകൾ, ചാത്തൻ സേവ എന്നിവ നടത്തികൊടുന്നു, കൂടാതെ നിങ്ങൾക്കുണ്ടായെക്കാവുന്ന ശാത്രുദോഷം, ബിസിനസ്സ് പരാജയം, ജോലി സംബന്ധമായ എല്ലാവിധ പ്രശ്നങ്ങൾക്കും സമീപിക്കുക്ക.
ജാതി ഭേതമന്യേ ഏവർക്കും സ്വാഗതം.
P.S. വിദ്ധ്യാർത്ഥികൾക്കുണ്ടാകുന്ന അലസത ഓർമ്മക്കുറവ് എന്നിവയ്ക്ക് പരിഹാരമായി മാന്ത്രിക ഏലസുകൾ
കുരുപ്പിനെ ചികിത്സിക്കാൻ ഇറങ്ങിതിരിച്ചവർ ഈ മുട്ടൻ മുഴ കണ്ടില്ലെ?
ഇതു പ്രസിദ്ധമായ ഒരു മലയാള ദിനപത്രത്തിൽ അച്ചടിച്ചു വന്ന പരസ്യമാണു്.
മലയാളി പേപ്പറിൽ അച്ചുനിരത്തിത്തുടങ്ങിയ നാൾ മുതൽ തുടർച്ചയായി കണ്ടുവരുന്ന പരസ്യങ്ങളാണിവ. അല്പം വിദ്ധ്യാഭ്യാസവും സ്വബോധവും ഉള്ളവർ ഈ തട്ടിപ്പ് തിരിച്ചറിയും. അപ്പോൾ എന്തുകൊണ്ടു ഇതു് ഇന്നും തുടരുന്നു? നിയമപരമായി ഇതിനെ തടയാൻ എന്തുകൊണ്ടു കഴിയുന്നില്ല എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
താഴെ പറയുന്നതിൽ ഏതെങ്കിലും ഒക്കെയായിരിക്കാം കാരണങ്ങൾ:
- കേരളത്തിലെ സാധാരണക്കാർ ഇതുപോലുള്ള പരസ്യങ്ങൾ കണ്ടു്, ഇതെല്ലാം മത വിശ്വാസത്തിന്റെ ഭാഗമാണു് എന്നു കരുതുന്നു.
- ഇതുപോലുള്ള പരസ്യങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാനുള്ള നിയമ നടപടികൾ ഇല്ല.
- Internetഉം ദൃശ്യമാദ്ധ്യമങ്ങളും മത്സരിച്ച് പള്ളക്കടിച്ച് Silsila പാട്ട് പാടുന്ന ഈ കാലത്തു് പത്രങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് വരുമാനം ഒരു പ്രശ്നം തന്നെയാണു്. അപ്പോൾ ഇതുപോലുള്ള തട്ടിപ്പുകൾ തടയണം എന്നു ആഗ്രഹമുണ്ടെങ്കിലും വയറ്റിപ്പിഴപ്പിനെ ഓർത്തു അനുവദിക്കുന്നു. (വേശ്യാവൃത്തി ചെയ്യുന്നതും തൊഴിൽ ഇഷ്ടപ്പെട്ടിട്ടല്ലല്ലോ !)
പരിഹാരം:
ആരുടേയും മത വികാരങ്ങൾ വൃണപ്പെടുത്താതെ തന്നെ ഒരു പരിഹാരം ഉണ്ടു്. എല്ലാ സേവന-കച്ചവട സ്ഥാപനങ്ങൾക്കും അംഗീകാരവും അധികാരികതയും ആവശ്യമാണു്. കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമുള്ള ഒരു സേവനമാണല്ലോ ജ്യോതിഷവും മന്ത്രവാദവും. (ഇല്ലെങ്കിൽ ഇത്രമാത്രം സ്ഥാപനങ്ങളും പരസ്യങ്ങളും ഉണ്ടാവില്ലല്ലോ). അതിനാൽ മന്ത്രവാദ തൊഴിൽ certify ചെയ്യാൻ ഒരു licensing സവിധാനവും മന്ത്രവാദ audit boardഉം രൂപീകരിക്കുക. മന്ത്രവാദം തെളിയിക്കാൻ പറ്റാത്തവർക്ക് മന്ത്രവാദിയായി തുടരാൻ അനുമതി ഉണ്ടാകരുതു്.
മന്ത്രവാദികൾക്ക് അവരുടെ അവകാശവാദങ്ങൾ തന്നെ തെളിയിക്കാൻ അവസരം കൊടുക്കു.
Monday, January 17, 2011
Statutory warning: മകരവിളക്ക് is Injurious to health
Created by
Kaippally
On:
1/17/2011 10:07:00 AM
"Smoking is injurious to health and a major cause of cancer of the lungs and mouth" എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് എല്ലാ cigarette packetകളിലും എഴുതിവെച്ചിട്ടുണ്ടെങ്കിലും ജനം അതു് അറിഞ്ഞുകൊണ്ടു തന്നെ ഉപയോഗിക്കുന്നില്ലെ. ഇങ്ങനെ ഒരു മുന്നറിയിപ്പ് കൊടുക്കുന്നതുവഴി അതിന്റെ ഉപയോഗം കൊണ്ടുണ്ടാകുന്ന എല്ല ദോഷങ്ങളുടേയും പൂർണ്ണ ഉത്തരവാദിത്വവും അതു് ഉപയോഗിക്കുന്നവരുടെതാകുന്നു.
മകരവിളക്ക് വ്യാജമല്ല എന്നു അറിയാത്തവർ ഉണ്ടാവില്ല എനും വിശ്വാസികളുടെ കാര്യത്തിൽ അവിശ്വാസികൾ ഇടപെടാൻ പാടില്ല എന്നും പറയുന്നതിനോടു എനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ല. കാരണം മനുഷ്യ ജീവൻ (അന്യ സംസ്ഥാനത്തുള്ളവരുടെതാണെങ്കിൽ കൂടി) വിലപ്പെട്ടതാണു്. അതു് അജ്ഞതയുടെ പേരിൽ നഷ്ടമാകാൻ കേരളം അനുവദിച്ചുകൂടെ.
മകരവിളക്കിനെ ചുറ്റിപറ്റിയുള്ള അന്ധവിശ്വാസമാണു് ഭക്തന്മാരെ അവിടേക്ക് ആകർഷിക്കുന്നതു് എന്നു് തീർത്തും പറയാനാവില്ല. അറിഞ്ഞുകൊണ്ടു തന്നെ ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നവരായിരിക്കണം ഭൂരിപക്ഷം ജനങ്ങളും. എങ്കിലും ഒരു വ്യക്തിയെങ്കിലും ഇതു് ദൈവീകമാണെന്നു വിശ്വസിക്കുന്നുണ്ടു് എങ്കിൽ ആ തെറ്റിദ്ധാരണ മാറ്റേണ്ടതു് ഈ സമ്പ്രദായം നടപ്പാക്കുന്നവരുടെ ചുമതലയാണു്.
ശബരിമലയിൽ പ്രകടമാകുന്ന മകരവിളക്ക് മനുഷ്യനിർമ്മിതമാണു് എന്നു വിശ്വാസികളെ അറിയിക്കേണ്ട ചുമതല സർക്കാറിനുമുണ്ടു്. "മകരം ഒന്നിനു പുൽമേടിൽ പ്രകടമാകുന്ന പ്രകാശം കേരള സർക്കാർ ആസൂത്രണം ചെയ്യുന്ന സമ്പ്രദാറ്റുക ചടങ്ങാണു, ഇതു് കാണാനായി ഭക്തന്മാർ തിക്കിലും തിരക്കിലും പെട്ട് പരിക്കോ മരണമോ സംഭവിച്ചാൽ അതിനു് കേരള സർക്കാരും ശബരിമല അധികൃതരും ഉത്തരവാദികൾ അല്ല." ഇങ്ങനെ ഒരു Board 100 meter ഇടവിട്ട് സ്ഥാപിക്കാൻ അപേക്ഷ.

അന്ധവിശ്വാസം ആരോഗ്യത്തിനു് ഹാനീകരം
Created by
Kaippally
On:
1/17/2011 09:51:00 AM
"Smoking is injurious to health and a major cause of cancer of the lungs and mouth" എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് എല്ലാ cigarette packetകളിലും എഴുതിവെച്ചിട്ടുണ്ടെങ്കിലും ജനം അതു് അറിഞ്ഞുകൊണ്ടു തന്നെ ഉപയോഗിക്കുന്നില്ലെ. ഇങ്ങനെ ഒരു മുന്നറിയിപ്പ് കൊടുക്കുന്നതുവഴി അതിന്റെ ഉപയോഗം കൊണ്ടുണ്ടാകുന്ന എല്ല ദോഷങ്ങളുടേയും പൂർണ്ണ ഉത്തരവാദിത്വവും അതു് ഉപയോഗിക്കുന്നവരുടെതാകുന്നു.
മകരവിളക്ക് വ്യാജമല്ല എന്നു അറിയാത്തവർ ഉണ്ടാവില്ല എനും വിശ്വാസികളുടെ കാര്യത്തിൽ അവിശ്വാസികൾ ഇടപെടാൻ പാടില്ല എന്നും പറയുന്നതിനോടു എനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ല. കാരണം മനുഷ്യ ജീവൻ (അന്യ സംസ്ഥാനത്തുള്ളവരുടെതാണെങ്കിൽ കൂടി) വിലപ്പെട്ടതാണു്. അതു് അജ്ഞതയുടെ പേരിൽ നഷ്ടമാകാൻ കേരളം അനുവദിച്ചുകൂടെ.
മകരവിളക്കിനെ ചുറ്റിപറ്റിയുള്ള അന്ധവിശ്വാസമാണു് ഭക്തന്മാരെ അവിടേക്ക് ആകർഷിക്കുന്നതു് എന്നു് തീർത്തും പറയാനാവില്ല. അറിഞ്ഞുകൊണ്ടു തന്നെ ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നവരായിരിക്കണം ഭൂരിപക്ഷം ജനങ്ങളും. എങ്കിലും ഒരു വ്യക്തിയെങ്കിലും ഇതു് ദൈവീകമാണെന്നു വിശ്വസിക്കുന്നുണ്ടു് എങ്കിൽ ആ തെറ്റിദ്ധാരണ മാറ്റേണ്ടതു് ഈ സമ്പ്രദായം നടപ്പാക്കുന്നവരുടെ ചുമതലയാണു്.
ശബരിമലയിൽ പ്രകടമാകുന്ന മകരവിളക്ക് മനുഷ്യനിർമ്മിതമാണു് എന്നു വിശ്വാസികളെ അറിയിക്കേണ്ട ചുമതല സർക്കാറിനുമുണ്ടു്. "മകരം ഒന്നിനു പുൽമേടിൽ പ്രകടമാകുന്ന പ്രകാശം കേരള സർക്കാർ ആസൂത്രണം ചെയ്യുന്ന സമ്പ്രദാറ്റുക ചടങ്ങാണു, ഇതു് കാണാനായി ഭക്തന്മാർ തിക്കിലും തിരക്കിലും പെട്ട് പരിക്കോ മരണമോ സംഭവിച്ചാൽ അതിനു് കേരള സർക്കാരും ശബരിമല അധികൃതരും ഉത്തരവാദികൾ അല്ല." ഇങ്ങനെ ഒരു Board 100 meter ഇടവിട്ട് സ്ഥാപിക്കാൻ അപേക്ഷ

Sunday, January 16, 2011
വാർത്താപ്രാധാന്യം ഇല്ലാത്ത റേഡിയോ ജീർണലിസം
Created by
Kaippally
On:
1/16/2011 01:20:00 PM
ഇന്നു രാവിലെ പത്രം വായിച്ചിട്ടാണു് വണ്ടിയിൽ കയറിയതു്. താഴെ കാണുന്ന വാർത്ത എല്ലാ English പത്രങ്ങളുടെയും Front Page വാർത്തയായിരുന്നു. Asianet Radio രാവിലെ കേൾക്കുന്ന സ്വഭാവം ഉണ്ടു്.
Gulf പത്ര വാർത്തയിൽ അവതരിപ്പിച്ച പ്രധാന വാർത്തകൾ:
Kuwaitൽ പണ്ടു് നടന്ന യുദ്ധത്തിന്റെ വാർഷികത്തെകുറിച്ചും, recruitement കമ്പനികൾക്ക് ഏർപ്പെടുത്തിയ പുതിയ നിയമങ്ങളെ കുറിച്ചും ആയിരുന്നു വിവരണം. രാജ്യത്തെ ഞെട്ടിപ്പിച്ച ഈ വാർത്ത Asianetലെ മരപ്പട്ടിക്ക് വാർത്തയല്ല.
പിള്ളാരെ പള്ളികൂടത്തിൽ വിടുന്ന മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട വളരെ ഗൌരവമുള്ള വർത്തയാണു് ഇതു്. വിധി പുറത്തു വരുന്നതുവരെ ഏതു വിദ്ധ്യാഭ്യാസ സ്ഥാപനം എന്നു പറയുന്നതു് ശരിയല്ല എങ്കിലും, പോലീസ് കേസ്സ് charge ചെയ്തു് അന്വേഷിക്കുന്ന വാർത്ത report ചെയ്യേണ്ടതു് മാദ്ധ്യമത്തിന്റെ കടമയാണു്. എല്ലാ പത്രങ്ങളും പ്രാധാന്യത്തോടുകൂടി report ചെയ്യുമ്പോൾ ഏറ്റവും അധികം മലയാളികൾ കേൾക്കുന്ന ഈ Radio എന്തുകൊണ്ടു അവതരിപ്പിച്ചില്ല?
ഇവനാണു് പണ്ടു ""New Delhi Indian authorities yesterday blamed a Dubai-based company and its Indian partner for the *mess* at the Commonwealth Games village." എന്ന തലക്കെട്ടിനെം ചെയ്തതു് ഇങ്ങനെയായിരുന്നു:
"കോമൺവെൽത് കായിക മത്സരങ്ങൾക്ക് ഭക്ഷണ സൌകര്യങ്ങൾ (Mess) ഏർപ്പാടാക്കിയതിനു് ഒരു ദുബൈ കമ്പനിയെ അധികൃതർ കുറ്റപ്പെടുത്തി എന്നു". Mess എന്ന പദത്തിനു് hostelൽ പോലുള്ള mess ആണെന്നു അവതാരകൻ കരുതി. പരിപാടികൾ അവതാളത്തിൽ ആയതിനും *Mess* എന്നു പറയും എന്നു ഈ അണ്ണൻ അറിയില്ല എന്നു ഉറപ്പായി.
പിന്നെ ഒരു കാര്യമുണ്ടു്. Asianet കൊടുക്കുന്ന പുളിങ്കുരു ശംബളത്തിനു് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല എന്നു പറഞ്ഞു സമാധാനിക്കാം.
Three accused of raping four-year-old girl in bus

Friday, January 14, 2011
ഭരതീയ പൈതൃകം
Created by
Kaippally
On:
1/14/2011 07:02:00 PM
ഈ അടുത്ത കാലത്തു് ശ്രീ ഗോപാലകൃഷ്ണൻ എഴുതിയ ചില ലേഖനങ്ങൾ വായിച്ചപ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശം പ്രകാരം ചില ചരിത്ര ഗ്രന്ഥങ്ങൾ വായിക്കുകയുണ്ടായി. അതിൽ ഒന്നാണു് ബർബോസയും സഹപാടികളും 1510കളിൽ മലബാർ സന്ദർശിച്ചപ്പോൾ എഴുതിയ ചില രേഖകൾ.
ഈ സനാതന ഭാരതീയ സംസ്കൃതി എന്നൊക്കെ ശ്രീ ഗോപാലകൃഷ്ണൻ പറയുന്നതു് എവിടുള്ള സംസ്കൃതിയുടെ കാര്യമാണു് എന്നു മനസിലാകുന്നില്ല. ഉജ്ജയിനി, മോഹഞ്ചദാരോ, ദ്വാരക അങ്ങനെ ദൂരത്തുള്ള സ്ഥലങ്ങളുടെ കാര്യമായതു കൊണ്ടു് നാട്ടുകാർ ആരും ഒന്നും പറഞ്ഞെന്നിരിക്കില്ല.
A Description of the coast of East Africa and Malabar
By Duarte Barbosa
Page 116
മലബാറിൽ ഞ്യയ നടപടികൾ ഇപ്രകാരം വിവരിക്കുന്നു.
അപ്പോൾ പിടിച്ചെടുത്ത തൊണ്ടി?
കുറ്റം അരോപിക്കപ്പെട്ട വ്യക്തി കുറ്റം സമ്മതിച്ചില്ലെങ്കിൽ എണ്ണ തിളപ്പിച്ച് വ്യക്തിയുടേ കൈ വിരലുകൾ അതിൽ മൂക്കിപ്പിക്കും. കൈ തുണി കൊണ്ടു മൂടിക്കെട്ടും. മൂന്നു ദിവസം കഴിഞ്ഞ് വിരലുകൾ പരിശോദിക്കും. വൃണങ്ങളോ പൊള്ളലുകളോ ഇല്ലെങ്കിൽ കുറ്റവിമുക്തനായി പ്രഖ്യാപിക്കും. വിരലുകൾ പൊള്ളിയാൽ അതിക്രൂരമായ വധശിക്ഷ വിധിക്കും.
ഇതെല്ലാം ഭാരതീയ പൈതൃകത്തിന്റെ ഏതു് വിധിപ്രകാരമുള്ള നിയമങ്ങളാണു് എന്നു കൂടി വ്യക്തമാക്കി തരും എന്നു കരുതുന്നു. കേരളത്തിന്റെ പൈതൃകവും ഇതുമായി വല്ല ബന്ധവും ഉണ്ടോ?

And justice is administered according to the qualities of the persons, because there are divers sects and laws amongst them; that is to say, of gentlemen, Chetres, Guzurates, Brabares, who are very honourable people; and thence downwards there are also divers sects of low and base people who are all serfs of the king, or of the other lords and governors of the country. And if any of these low people commits a robbery, concerning which a complaint has been made to the king or to the governor, they send to take the robber, and if they find the thing stolen in his hand, or if he confess that he did it, if he is a Gentile, they take him to a place where they carry out executions...അതു് ഞ്യായം.
അപ്പോൾ പിടിച്ചെടുത്ത തൊണ്ടി?
...and the stolen property is appropriated to the governor without its owner recovering anything, because their law so disposes, doing justice on the thief.ഇനി തൊണ്ടി കണ്ടെത്തിയില്ലെങ്കിലോ?
കുറ്റം അരോപിക്കപ്പെട്ട വ്യക്തി കുറ്റം സമ്മതിച്ചില്ലെങ്കിൽ എണ്ണ തിളപ്പിച്ച് വ്യക്തിയുടേ കൈ വിരലുകൾ അതിൽ മൂക്കിപ്പിക്കും. കൈ തുണി കൊണ്ടു മൂടിക്കെട്ടും. മൂന്നു ദിവസം കഴിഞ്ഞ് വിരലുകൾ പരിശോദിക്കും. വൃണങ്ങളോ പൊള്ളലുകളോ ഇല്ലെങ്കിൽ കുറ്റവിമുക്തനായി പ്രഖ്യാപിക്കും. വിരലുകൾ പൊള്ളിയാൽ അതിക്രൂരമായ വധശിക്ഷ വിധിക്കും.
ഇതെല്ലാം ഭാരതീയ പൈതൃകത്തിന്റെ ഏതു് വിധിപ്രകാരമുള്ള നിയമങ്ങളാണു് എന്നു കൂടി വ്യക്തമാക്കി തരും എന്നു കരുതുന്നു. കേരളത്തിന്റെ പൈതൃകവും ഇതുമായി വല്ല ബന്ധവും ഉണ്ടോ?
Wednesday, January 12, 2011
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ എങ്ങനെ വാങ്ങാം.
Created by
Kaippally
On:
1/12/2011 09:10:00 AM
പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളികൾ വളരെ താല്പര്യത്തോടുകൂടി കാത്തിരിക്കുന്ന നിക്ഷേപ പദ്ധതിയാണു് കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങുക എന്നതു്. ഓഹരികൾക്കുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള തീയതി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, അപേക്ഷ ഫോറങ്ങൾ എവിടെന്നിന്നും ലഭ്യമാകും എന്നു ഇപ്പോഴും ആർക്കും ഒരു പിടിയുമില്ല. നാട്ടിൽ പലരോടും ചോദിച്ചിട്ടും വ്യക്തമായ മറുപടികൾ കിട്ടുന്നില്ല.
ഇടതുപക്ഷ സർക്കാറിന്റെ അളിയന്മാർക്കും മച്ചമ്പിമാർക്കും ആശൃതർക്കും ഓഹരികൾ വീതിച്ചു് കൊടുക്കാനുള്ള പരുവാടിയാണു് നടക്കുന്നതെന്നു് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ കാര്യത്തിൽ ഇടതെന്നോ വലതെന്നോ പക്ഷം തിരിഞ്ഞ് നില്ക്കാതെ ആരെയും ആക്ഷേപിക്കാതെ CPI(M) സർക്കാറിന്റെ നിലപാടു് എന്താണെന്നു് സുഹൃത്തുക്കൾ ചർച്ച ചെയ്യും എന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. കൂട്ടത്തിൽ ഓഹരികൾ എവിടെ വാങ്ങാൻ പറ്റും എന്നും പറഞ്ഞാൽ കൊള്ളാം.

Wednesday, January 05, 2011
Indian Language Wikipedia Pages on the N900
Created by
Kaippally
On:
1/05/2011 07:52:00 PM
Nokia N900ൽ മലയാളം
Created by
Kaippally
On:
1/05/2011 04:28:00 PM
N900ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട featureൽ ഒന്നു മലയാളം ഉപയോഗിക്കാം എന്നുള്ളതു തന്നെയാണു്.
Firefoxൽ Google Buzz.
മലയാളത്തിൽ Filenames.
Address Bookലും മലയാളം
Contact Page
മലയാളം Chatting
ഇതിനെല്ലാം പുറമെ X-Terminalലും മലയാളം എഴുതാനും കഴിയും. വളരെ എളുപ്പം തന്നെ എല്ലാ മലയാളം unicode fontകളും install ചെയ്യാനും കഴിയും. ഇതും വായിക്കുക

Subscribe to:
Posts (Atom)