N900ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട featureൽ ഒന്നു മലയാളം ഉപയോഗിക്കാം എന്നുള്ളതു തന്നെയാണു്.
Firefoxൽ Google Buzz.
മലയാളത്തിൽ Filenames.
Address Bookലും മലയാളം
Contact Page
മലയാളം Chatting
ഇതിനെല്ലാം പുറമെ X-Terminalലും മലയാളം എഴുതാനും കഴിയും. വളരെ എളുപ്പം തന്നെ എല്ലാ മലയാളം unicode fontകളും install ചെയ്യാനും കഴിയും. ഇതും വായിക്കുക
അപ്പോൾ ഈ നോക്കിയയുണ്ടെങ്കിൽ എല്ലാകാര്യങ്ങളും നടക്കും അല്ലേ
ReplyDeleteപിന്നെ
എന്റെ ഭായി താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM
തള്ളേ... നോക്കിയേൽ ആദ്യായിറ്റ് തെരന്തോരം ഫാഷകളു വ്യേഷാ പേച്ചിയത് അണ്ണയ്ൻ തന്നല്ലീ ?
ReplyDeletehi...
ReplyDeletegood work
how you input Malayalam in chatting, address book. can you explain in english pls.