Feb 3, 2011നു ADMA-OPCO Abu Dhabiയിലുള്ള ആസ്ഥാന കാര്യാലത്തിലുള്ള പ്രേക്ഷകമണ്ഡപത്തിൽ "National Environment Day" ആചരിക്കുകയാണു്. UAEയിലുള്ള പരിസ്ഥിധി പ്രവർത്തകരെ അനുമോദിക്കുന്ന ചടങ്ങിൽ മരുഭൂമിയുടെ ജൈവവൈവിദ്ധ്യം ചിത്രങ്ങളിലൂടെ പകർത്തിയ ഫോട്ടോഗ്രാഫർമാരെയും ആദരിക്കുകയാണു്. അതിൽ എന്നേയും അവർ ഉൾപ്പെടുത്തിയിട്ടുണ്ടു് എന്ന വർത്ത് സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
ഇതിനോടൊപ്പം ആറു് ദിവസം നീണ്ടുനിൽക്കുന്ന "Living Desert" എന്ന പ്രമേയത്തിൽ ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണു്. അതിൽ എന്റെ തിരഞ്ഞെടുത്ത 10 ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടു്.
ചിത്രപ്രദർശ്ശനത്തിൽ ഏവരേയും എന്റെ സ്വന്തം പേരിൽ വിനയപുരസരം ക്ഷണിച്ചുകൊള്ളുന്നു.
വളരെ സന്തോഷമുണ്ടാക്കുന്ന വാക്കുകൾ...എല്ലാ വിധ ആശംസകളും നേരുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteപുതിയതൊന്നുമില്ലെ?
ReplyDelete