Thursday, June 28, 2007
Kaippally's Podcast 19.
Created by
Kaippally
On:
6/28/2007 01:45:00 PM
powered by ODEO
Blog Review: ചിത്രങ്ങള്‍ painting
(അതെ ചിത്രകാരന്റെ ചിത്രങ്ങള്‍ തന്നെ !!)
Photo Blog Review: ....പാപ്പരാസി...
വെള്ളത്തുള്ളികള്‍ എങ്ങനെ പോട്ടം എടുക്കാം.
MP3 Download Link
Saturday, June 23, 2007
Kaippally's Podcast 18 "ശ്രദ്ദയില്‍ പെട്ട ചില കമന്റുകള്‍"
Created by
Kaippally
On:
6/23/2007 12:07:00 PM
powered by ODEO
ഇനി മുതല്‍ എല്ലാ ആഴ്ചയും podcast ചെയ്യഅന്‍ ശ്രമിക്കാം. ചില പുതിയ കാര്യങ്ങള്‍ കൂടി ചേര്‍ക്കുന്നതായിരിക്കും.
1) ഒരു ബ്ലോഗിന്റെ review ഉണ്ടാകുന്നതായിരിക്കും.
3) interesting comments
4) ഒരു ഫോട്ടോ പോസ്റ്റിനെ കുറിച്ചുള്ള review
ഇനിയും എന്തെങ്കിലും കൂടി വേണമെങ്കില്‍ പറയണം.
പലര്‍ക്കും odeo വഴി ഇതു കേള്‍ക്കാന്‍ കഴിയുന്നില്ല എന്ന് അറിഞ്ഞു. എന്നെ അറിയിച്ചാല്‍ ഞാന്‍ അതു് email ചെയ്തു തരുന്നതായിരിക്കും.
:)
Wednesday, June 20, 2007
Kaippally's Podcast 17 മലയാളം ബ്ലോഗില്‍ സ്ത്രീ സംവരണവും "ഞരമ്പ്" രോഗവും
Created by
Kaippally
On:
6/20/2007 05:26:00 PM
മലയാളം ബ്ലോഗില്‍ സ്ത്രീ സംവരണവും "ഞരമ്പ്" രോഗവും
powered by ODEO
സഹോദരിമാര്‍ വിഷമിക്കരുത്. നിങ്ങളുടെ കൃതികളുടെ പോരയ്മയല്ല ഇവിടെ പരാമര്‍ശിക്കുന്നത്. ഇവുടുത്തെ ആണുങ്ങളുടെ രോഗത്തെ ചൂണ്ടിക്കാണിച്ചു എന്നേയുള്ളു.
അവിടെ പോയി കേള്‍ക്കാന്‍ പറ്റൂലെങ്കില്‍ ദാണ്ടെ ഇഞ്ഞാട്ട് ഇട്ട് അമുക്ക്.

Friday, June 15, 2007
എഴുത്തും സ്വാതന്ത്ര്യവും.
Created by
Kaippally
On:
6/15/2007 01:51:00 PM
ഗയി ദ് മോപസാങ് എന്ന ഫ്രെഞ്ച് ചെറുകഥ എഴുത്തുകാരന്‍ "കൂ ദ് റ്റ" എന്ന ചെറുകഥ എഴുതിയ വരികള്‍ ഓര്മ്മ വരുന്നു. എന്റെ പരിമിതമായ വാക്സാമര്ത്ഥ്യം വെച്ച് ഒരു പരിഭാഷ നടത്തട്ടെ.
"സെഡാനിലെ ദുരന്തം പാരിസ് നഗരം അറിഞ്ഞുവരുന്നതേയുള്ളു. ഫ്രാന്സ് ഒരു ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. ദേശം മുഴുവനും ഈ ഉന്മാദത്തില്‍ ആറാടുകയാണു്.
തൊപ്പി തുന്നല്ക്കാരന്‍ സേനാധിപതി ആയി. സര്‍വ്വസൈന്യ മേധാവിയുടെ ഉദ്ദ്യോഗം നിര്‍വ്വഹിക്കുന്നു. ജനം വാളും തോക്കും പ്രദര്‍ശ്ശിപ്പിക്കുന്നു. സമാധാനം ആര്‍ത്ഥിക്കുന്ന വയറ്റിനു ചുറ്റും ചുവന്ന പട്ട കെട്ടി. ചെറു കച്ചവടക്കാരെല്ലാം ക്ഷുപിത സന്നദ്ദ സേനകളെ നയിക്കുന്ന പടത്തലവന്മാരായി. പൌരുഷത്തിനു മാറ്റുകൂട്ടാന്‍ കടല്‍ കൊള്ളക്കാരെ പോലെ അവര്‍ അലറി.
അന്നുവരെ തുലാസു് തൂക്കിയ കൈയ്യില്‍ അയുധം പിടിപ്പിച്ചപ്പോള്‍ അവര്‍ എല്ലാം ഉന്മത്തരായി. അപ്പോള്‍ അവര്‍ മറ്റുള്ളവരുടെ മുന്നില്‍ ഭീകരന്മാരായി. കൊല ചെയ്യാന്‍ അറിയാമെന്നു തെളിയ്യിക്കാന്‍ നിരപരാധികളെ നിര്‍ഭയം അവര്‍ കൊന്നു. ഒരു ശത്രു സൈന്യം പോലും കാലുകുത്താത്ത വനാന്തരങ്ങളില്‍ തെരുവു പട്ടിയേയും പുല്ലു മേഞ്ഞു നടന്ന പശുവിനേയും, കുതിരയേയും അവര്‍ കൊന്നു വീഴ്ത്തി.
ഈ പുതിയ ജനാധിപത്യത്തില്‍ ഒരു പങ്കു വഹിക്കുന്ന സേനാ നായകന്മാരായി അവര്‍ എല്ലാം ആത്മാര്‍ത്തമായി വിശ്വസിച്ച്. ഗ്രാമങ്ങളിലെ ചെറു ചായക്കടകളില്‍ കര്‍ഷകരും കച്ചവടക്കാരും പടക്കുപ്പായം ധരിച്ച് കൂടി ചേര്‍ന്നു. അവയെല്ലാം പട്ടാളത്താവളങ്ങളായി."
ഇതും മലയാളം ബ്ലോഗും തമ്മിലുള്ള ബന്ധം ഞാന്‍ അലോചിച്ച് ചിരിച്ചു ചിരിച്ചു ചിരിച്ചു മരിച്ചു.
കീ ബോര്‍ഡില്‍ മലയാളം എഴുതാന്‍ അറിയാവുന്നവനെല്ലാം എഴുത്തുകാരനായി. ഒരു വരി മുറിക്കാനറിയാവുന്നവനെല്ലാം കവിയായി. ഫോണില്‍ കാമറ പ്രവര്‍ത്തിപ്പിക്കാനറിയാവുന്നവനെല്ലാം ഫോട്ടോഗ്രാഫറായി.

To be or not to be... That is the question
Created by
Kaippally
On:
6/15/2007 12:48:00 PM
മലയാളത്തില്‍ ഞാന്‍ ഇതെഴുതിയാല്‍ ശരിയാവില. ക്ഷമിക്കു
I have deliberately not read all the comments regarding this debate on Pinmozhi.
a) because most of it will be rubbish and irrelevant
b) Time constraints
But still I feel commited to put in my two cents (fils) into this debate.
Lets reconsider what this "Pinmozhi" Thing is. Its a Malayalam blog aggregator, nothing more nothing less. Of course a rather popular aggregator at that. Popular because the blog community collectively assumed that there would be no need to create any more subject-wise aggregators ever. Now over the last few years The Malayalam Blogosphere has blossomed into a full grown voluptuous young teenager. Attractive, wild and nasty. She has picked up all the habits of the times. Some good and some bad. But on the whole she had hopes of becoming something extraordinary.
The community was not really interested in reading the blogs and responding to the content or the debate in the post, but was actually commenting on the comments. This reduced the Pinmozhi into a third rate mallu chat room. Pinmozhi also became the the ultimate dumming down tool. Everyone is equal here. The academic is on the same level as the housewife who writes cooking recipes. So those capable of discussing government policies, paeleo-botony, material sciences, and the art of cleaning gunk from the exhaust fan were all equals. There were no distinctions.
Due to this obvious lack of focus and immense popularity amongst the general public someone once decided to point out this obvious problem. He pointed out the need to create more aggregators so that there will be some content based specialization. But this was not mainstream thinking and was booed down. The community was not interested in content or discussing matters of social significance. It had already become what many had always dreaded: A glorified mallu chat room.
Unfortunately Pinmozhi which was once the bulletin board of Malayalee Bloggers had turned to be its own nemesis. It was instrumental in bringing together the thought of all and sundry.
One of the fundamental error in the Malayalam blog community has been the misconception that all Malayalees share some common bond just because they spoke one language. This naive assumption promoted the myth that more aggregators would distroy the mythical "blogger unity".
People are not united by language alone. There should be unity of purpose. A random selection of people from varied backgrounds cannot be expected to have common goals and objective. The blog is a means and an end in itself for most Malayalee bloggers. Today It rarely transcends the boundaries of gossip and petty ego clashes. Little or no meaningful discussions arise from this crowd.
If I was asked my openion I would not shut down the Pinmozhi. I would request the creators of Pinmozhi. to create more aggregators. Broken down to subjects. Let there be Pinmozhi. The choice to join or not join Pinmozi is still in the hands of individual bloggers.
If we do not seriously look at this growing number of bloggers and how to aggregate their comments based on the content and class of their writing there will be trouble. Within the next one year many of the serious writers and thinkers amongst the Malayalam bloggers will disappear. The blog will blend into insignificance and perhaps disuse. Like the countless similar media before.

Wednesday, June 13, 2007
ഇതിലിപ്പം എത്തറ കിളി
Created by
Kaippally
On:
6/13/2007 06:26:00 PM
അമരകോശം എന്ന സംസ്കൃത നിഖണ്ടുവില്‍ നിന്നും കണ്ടെത്തിയ ശ്ലോകങ്ങളാണിത്. തപീട്ടും തപ്പീട്ടും ഒരു മൈ.. നയെപ്പോലും കിട്ടിയില്ല. ഇതിലിപ്പം എത്തറ കിളിയൊണ്ട് എന്നാണു് എനിക്കറിയേണ്ടതു്. എന്തരായാലും ഇത് ഒണ്ടാക്കിയവമ്മാരു് കോള്ളാം കേട്ട.
खगे विहंगविहगविहंगमविहायसः।
शकुन्तिपक्षिशकुनिशकुन्तशकुनद्विजाः॥३२॥
पतत्रिपत्रिपतगपतत्पत्ररथाण्डजाः।
नगौकोवाजिविकिरविविष्किरपतत्रयः॥३३॥
नीडोद्भवा गरुत्मन्तः पित्सन्तो नभसंगमाः॥३४॥

Saturday, June 09, 2007
Where is our intelligentsia?
Created by
Kaippally
On:
6/09/2007 10:37:00 AM
Where is our intelligentsia?
ഇഞ്ജിയുടെ ഈ പോസ്റ്റും കമന്‍റ്റുകളും വായിച്ച ശേഷം ഒരു കാര്യം വ്യക്തമായി. നാട്ടില്‍ ലൈങ്കിക പ്രശ്നങ്ങള്‍ ഉള്ള മാനസീക രോഗികള്‍ വളരെ അധികം കൂടി വരുന്നുണ്ട്. ശ്രേഷ്ടമായ പ്രകൃതിയുടെ ഈ സുന്ദര മുഹൂര്ത്തതെ ചൊല്ലി മലയാളികള്‍ നിരന്ദരം സംവാദം നടത്താറുണ്ട്. അതില്‍ വിവരമുള്ളവരും വിവരം തീരെ ഇല്ലാത്തവരും പെടും. പക്ഷെ ഇതേകുറിച്ച് എന്തെ ആരും കാര്യമായി ഒരു പഠനം നടത്താത്തത്. അതിനും കാരണമുണ്ട്. പഠനങ്ങള്‍ നടത്തി അധികൃതരെ ഉപദേശിക്കാന്‍ പോലും പ്രാപ്തിയുള്ള പണ്ഡിത വര്‍ഗ്ഗം ഇല്ലാത്ത ഒരു ഗതികെട്ട ദേശമാണു് നമ്മുടേത്. ഗവേഷണങ്ങള്‍ സര്‍ക്കാര്‍ grant കിട്ടാനുള്ള തട്ടിപ്പ് മാത്രമായിപ്പോയി. നാടിന്‍റെ intelligentsia ആയി തിളങ്ങേണ്ടവര്‍ call-centreല്‍ വിദേശ Insurance companyകള്‍ക്കായി കൂലി പണി ചെയ്യുന്നു. മസ്തിഷ്കത്തെ മുരടിപ്പിക്കുന്ന ഈ ഏര്‍പ്പാടു ഒരു കാരണം തന്നെയാണു്.

Tuesday, June 05, 2007
വിക്കി വിക്കി ഞാന്‍ wikiയില്‍ എഴുതുന്നു
Created by
Kaippally
On:
6/05/2007 03:15:00 PM
ഏകദേശം നൂറു് കിളികളുടെ വിശദമായ പഠനം ഇതുവരെ നടത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ചിത്രങ്ങളും ഞാന്‍ ഇട്ടിട്ടുണ്ട്. അറിയാവുന്ന ചെറിയ കാര്യങ്ങള്‍ നാലാളിനു് ഗുണം ചെയുന്നെങ്കില്‍ അതല്ലെ നല്ലത് എന്നു കരുതി എന്റെ പക്ഷി ചിത്രങ്ങളെല്ലാം ഞാന്‍ wikipediaക്ക് സംഭാവന ചെയ്യുകയാണു്.
എന്നെ സഹായിക്കാം എന്നു വാഗ്ദാനം തന്നവര്‍ക്ക് ഇത ഒരു നല്ല അവസരം.
ഈ വിക്കിപീഡിയ വിക്കിപീഡിയാ എന്നു പറഞ്ഞാല്‍ വിക്കി വിക്കി മലയാളം എഴുതുന്ന എന്നെ പോലുള്ളവരെ ഉദ്ദേശിച്ചാണു് എന്ന് ഇപ്പോള്‍ മനസിലായി. പക്ഷികളെ കുറിച്ച് അറിയാവുന്ന ഒരുപാട് കാര്യങ്ങള്‍ എഴുതണം എന്നുണ്ട്. മലയാള പദങ്ങളാണു് തലവേദനയായി നില്ക്കുന്നത്.
ഉദാഹരണത്തിന്. "Breeding Plumage" എന്നതിനു് "ഇണചേരുന്ന കാലത്തില്‍ മാറിവരുന്ന തൂവല്‍"എന്ന് എഴുതിയാല്‍ ജനം എങ്ങനെ പ്രതികരിക്കും എന്നറിയില്ല.
ചില ജാതി പക്ഷികള്‍ക്ക് രണ്ടു നിറങ്ങള്‍ ഉണ്ടാകാറുണ്ട്. Dark phase ഉം Light Phase ഉം. ഇതിനും വാക്കുകള്‍ അറിയില്ല.
ഇതൊക്കെയാണു ഇപ്പോള്‍ അറിയാത്ത പദങ്ങള്‍. ശ്രദ്ദിക്കുക, പക്ഷിയുടെ appearanceഉമായി ബന്ധപ്പെട്ട പദങ്ങളാണിതു്.
Upper Mandible
Lower Mandible
Nape
Talon
Rump
Crown
Vent
Gland
Migratory
non-migratory
Distribution
Parental Care
Nocturnal

Subscribe to:
Posts (Atom)