ഇതാ കൈത ! ഈ കൈപ്പ്സിനെ എന്താ ആരും കാര്‍ട്ടൂണിസ്റ്റ് എന്നു വിളീക്കാത്തത് എന്നു ഞാന്‍ ഞെട്ടുന്നു. ‘അ’വരയന്മാരില്‍ കൈപ്പള്ളിയുടെ വരകളിലെ ബോഡി ലാങ്ക്വേജ് ഒന്നു വേറെ തന്നെ. കൈതയുടെ ആ നടുവളവ് രണ്ടാവി ഇഡ്ഡലി തിന്നാലൊന്നും നേരെയാവില്ല. അതിനൊന്നു സംഭവിക്കണം - പുസ്സം മുയ്യോന്‍ ബിക്കണം.
കൈപ്പള്ളീ, കൈതേ .... അവസ്സാനമായി പറയണേണ്.... ജയ് ഹോ !
ഇതാ കൈത !
ReplyDeleteഈ കൈപ്പ്സിനെ എന്താ ആരും കാര്‍ട്ടൂണിസ്റ്റ്
എന്നു വിളീക്കാത്തത് എന്നു ഞാന്‍ ഞെട്ടുന്നു.
‘അ’വരയന്മാരില്‍ കൈപ്പള്ളിയുടെ വരകളിലെ
ബോഡി ലാങ്ക്വേജ് ഒന്നു വേറെ തന്നെ.
കൈതയുടെ ആ നടുവളവ് രണ്ടാവി ഇഡ്ഡലി തിന്നാലൊന്നും
നേരെയാവില്ല.
അതിനൊന്നു സംഭവിക്കണം -
പുസ്സം മുയ്യോന്‍ ബിക്കണം.
കൈപ്പള്ളീ, കൈതേ ....
അവസ്സാനമായി പറയണേണ്.... ജയ് ഹോ !
നമിച്ചു... ഇത് താൻ എല്ലാ ബോഡിലാങ്വേജും ഒത്ത കാരിക്കേച്ചർ !!
ReplyDeleteകലക്കുന്നുണ്ട്ട്ടോ... ആശംസകള്‍.
ReplyDeleteഹഹഹ.... നൈസ്!
ReplyDeleteകലക്കി അണ്ണാ. സൂപ്പർ ആയിട്ടുണ്ട്.
ReplyDeleteകലക്കി. ശശിയണ്ണന്‍ തന്നെ
ReplyDeleteഅങ്ങേരെ ഇങ്ങനെ ചിരിക്കുന്ന റ്റൈപ്പില്‍ കണ്ടിട്ടില്ല.
kaipps kaivekkaatha meghala onnumille. enikkonnu nokkaana:)
ReplyDeletekaitha kalakki. aa trade mark jubbayum jwaaaaaaalakalum
കണ്ടിട്ട് കൈതേട്ടനെ പോലെയുണ്ട്... :)
ReplyDeleteകണ്ണട മിസ്സിങ്ങാണല്ലോ!
ഉഗ്രനായിട്ടുണ്ട്. :)
ReplyDeleteഉഗ്രനായിട്ടുണ്ട്. :)
ReplyDeleteഎന്നാലും എന്റെ ശശിച്ചേട്ടനോട് ഇത് വേണ്ടായിരുന്നു കൈപ്പ്സ് / ഞാന്‍ ഒരു വിധം അങ്ങട് സഹിച്ചു/ ഭൂലോകം പടര്ന്ന് കിടക്കുന്ന ശലഭങ്ങളോ
ReplyDeleteഇനി അടുത്ത ഇര ആരായിരിക്കും എന്നു ഊഹിക്കാമോ?
ReplyDeleteവിത്സ്.....
ReplyDeleteഅല്ലേ?
super. ഭാവവും ശ്രുതിയും ഒക്കെ വന്നിട്ടുണ്ട്:)
ReplyDeleteഒരിത്തിരിനേരം മുഖത്ത് നിന്നു കണ്ണെടുക്കാതെ നോക്കിപ്പോയാല്‍ ഏത് കഠിനഹൃദയനും ഒന്നു ചിരിച്ച്പോകും.
ReplyDeleteഅസ്സലായി. കൈപ്സേ..
ഇനി നീ തന്നെയാവട്ടെ നിന്റെ അടുത്ത ഇര.
ഒറിജിനല്‍ ശശിയണ്ണന്‍ എപ്പടിയുണ്ടെന്ന് അറിയില്ല. പഴയ നടന്‍ ജി കെ പിള്ളയുടെ ഒരു ശ്രിംഗാരച്ചുവ മുഖത്തില്ലേ എന്ന് വര്‍ണ്ണ്യത്തില്‍ ആശങ്ക...
ReplyDeleteകലക്കി കൈപ്സ്.. കണ്ണാടി കൂടി.. :)
ReplyDeleteകലക്കി കൈപ്സ്.. കണ്ണാടി കൂടി.. :)
ReplyDeleteകൈപ്പള്ള്യേ കലക്കന്‍ വര. ശശിയേട്ടന്‍റെ ഭാവം രസികന്‍ :)
ReplyDeleteഎന്നാൽ അടുത്ത ഇര Wilson തന്നെ
ReplyDeleteമുഖത്ത് തത്തിക്കളിക്കുന്ന ആ ക്രൂരത... ഹതാണ്.... :)
ReplyDeleteകലക്കി കൈപ്സ്.. കണ്ണാടി കൂടി.. :)
ReplyDeleteകലക്കി കൈപ്സ്.. കണ്ണാടി കൂടി.. :)
ReplyDeleteകൈപ്പള്ള്യേ കലക്കന്‍ വര. ശശിയേട്ടന്‍റെ ഭാവം രസികന്‍ :)
ReplyDeleteഎന്നാൽ അടുത്ത ഇര Wilson തന്നെ
ReplyDeleteമുഖത്ത് തത്തിക്കളിക്കുന്ന ആ ക്രൂരത... ഹതാണ്.... :)
ReplyDelete