Thursday, December 03, 2009

Belated Wishes. Happy Birthday Sajeeve !!!

Sajeeve_Balakrishnan

ഇതു് ഞാൻ എന്റെ പ്രിയപ്പെട്ട സുഹൃത്തിനു് ജന്മദിനി സമ്മാനമായി സമർപ്പിക്കുന്നു.
(സജീവൻ എന്റെ മൂന്നു ചിത്രം വരച്ചു.  തന്റെ ഒരു ചിത്രം എങ്കിലും ഞാൻ വരച്ചില്ലെങ്കിൽ  പിന്നെ  ഞാൻ ആരായി?)

P.S. I hope you like the olive green shirt.

15 comments:

  1. പോരാ .. പോരാ....

    ഐ മീന്‍ തടി പോരാ ന്ന്....

    ReplyDelete
  2. സജ്ജീവ്December 03, 2009 10:49 AM

    അന്നജം, കൊഴുപ്പ് എന്നിവയുടെ അളവ് ഒരമ്പതു കിലോ കണ്ട് കുറഞ്ഞപോലെ...
    നന്ദി കൈപ്പ്സ് :)

    ReplyDelete
  3. ഹിഹി... തരക്കേടില്ല :-)
    ആശംസകള്‍ :-)

    ReplyDelete
  4. ഹാ ഹാ ഹഹഹാ....
    (ഇല്ല, കുഴപ്പമൊന്നുമില്ല. സജ്ജീവ്ന്റെ പടം ഞാന്‍ വരച്ചാലെങ്ങനെയുണ്ടാവുന്ന് ഒന്ന് നിരീച്ച് നോക്കീതാ..., നിഷാദേ)

    ReplyDelete
  5. നന്നായിട്ടുണ്ട്, ഇയാളും ഒരു സകലകലാവല്ലഭന്‍ തന്നെയാണല്ലേ.....

    ReplyDelete
  6. ആശാനേ
    ഉഗ്രന്‍, അത്യുഗ്രന്‍ ...............!

    ReplyDelete
  7. കൊള്ളാം :) കടുവയെ കിടുവ പിടിച്ചു

    ReplyDelete
  8. കാര്‍ട്ടൂണിസ്റ്റിന് കൊല്ലത്തില്‍ ജന്മദിനം എത്ര എണ്ണമുണ്ട് :) :)

    കൈപ്പിന്റെ ശ്രമം കൊള്ളാം. പക്ഷേ സജീവ് ഡയറ്റിങ് ചെയ്തപോലെ ആയി :)

    ReplyDelete
  9. കൈപ്സേ: ബൂലോകത്തിനിട്ട് പണിയരുത്, സച്ചീവ്, വരച്ചവരെയൊക്കെ തിരിച്ചുവരക്കാന്‍ നിന്നാല്‍ കേരള കോണ്‍ഗ്രസ് ഇനിയും പിളരും.

    പിന്നെ വര നന്നായിട്ടുണ്ട്, അപ്പോ, കെ. എം. മാണിയും കൈപ്സിനെ വരച്ചിട്ടുണ്ടല്ലേ.

    ReplyDelete
  10. അടിപൊള്യായിട്ട്ടുണ്ട്..മാത്രമല്ല സജീവേട്ടനു ഇതുപോലെ ഒരു പിറന്നാൾ സമ്മാനം ആദ്യായിട്ടാവും..

    ReplyDelete
  11. നന്നായിട്ടുണ്ട്. സജ്ജീവേട്ടന്റെ ഭാവങ്ങള്‍ ഫീല്‍ ചെയ്യുന്നുണ്ട് (ആ കണ്ണിനു മാത്രമേ എന്തോ ഒരു കുറവുള്ളതുപോലെ തോന്നിയത്) പക്ഷെ, ടോട്ടലി ബഹു ജോര്‍, ബഹു രസം!!

    ReplyDelete
  12. കലക്കന്‍ വര ചേട്ടാ !

    ReplyDelete
  13. അടിപൊള്യായിട്ട്ടുണ്ട്..മാത്രമല്ല സജീവേട്ടനു ഇതുപോലെ ഒരു പിറന്നാൾ സമ്മാനം ആദ്യായിട്ടാവും..

    ReplyDelete
  14. നന്നായിട്ടുണ്ട്. സജ്ജീവേട്ടന്റെ ഭാവങ്ങള്‍ ഫീല്‍ ചെയ്യുന്നുണ്ട് (ആ കണ്ണിനു മാത്രമേ എന്തോ ഒരു കുറവുള്ളതുപോലെ തോന്നിയത്) പക്ഷെ, ടോട്ടലി ബഹു ജോര്‍, ബഹു രസം!!

    ReplyDelete
  15. കലക്കന്‍ വര ചേട്ടാ !

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..