ഓഹോ...കൂഴൂര്‍ വിത്സനായിരുന്നോ? ആദ്യം ടൈറ്റില്‍ കണ്ടില്ല. ആരാന്നു നോക്കുവാരുന്നു. കാരിക്കേച്ചര്‍ മാണ്ടായിരുന്നു. ടൈറ്റില്‍ മാത്രം മതിയായിരുന്നു. അതായിരുന്നു കൂടുതല്‍ നല്ലത്.
വേറൊന്നും വിചാരിയ്ക്കരുത്. ഇതിത്തിരി കടുത്തു പോയി. ഞാന്‍ കണ്ടിട്ടുള്ള അറിഞ്ഞിട്ടുള്ള കൂഴൂര്‍ വിത്സനുമായി ഈ കാരിക്കേച്ചറിനു ഒരു ബന്ധവും ഇല്ല.
മുതരയും മോരും പോലെ നാലഞ്ചു വാക്കുകള്‍ മുകളില്‍ നിന്നും താഴേയ്ക്കെഴുതി “കവിത” എന്ന ലേബലും കൊടുത്ത് എഴുതുന്ന കവിത പോലെയായി ഈ കാരിക്കേച്ചര്‍ എന്നൊരാള്‍ പറഞ്ഞാല്‍ അയാളെ കുറ്റപ്പെടുത്താന്‍ പറ്റുമോ? ലേബല്‍ ഇല്ലായിരുന്നു എങ്കില്‍ ഇത് കൂഴൂര്‍ വിത്സന്‍ ആണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുമായിരുന്നോ?
അല്ല... ഇന്നി പ്രസാദമുള്ളൊരു കവിയുടെ “കവി വിചാരിയ്ക്കുന്നതാണ് കവിത” എന്ന കവി വാക്യം പോലെ, കാര്‍ട്ടൂണിസ്റ്റ് വരയ്ക്കുന്നതെല്ലാം കാരിക്കേച്ചര്‍ ആണെന്നെങ്ങാനും കാച്ചിയാല്‍... ഞാനീ നാട്ടുകാരനേ അല്ല!
കൈപ്പള്ളിമാഷേ കാരിക്കേച്ചര്‍ കൊള്ളാമെന്നാണ് എനിക്ക് തോന്നിയത്. കവിയുടെ സൗന്ദര്യം അതേപടി സ്പൂണില്‍ കോരാന്‍ അദ്ദേഹത്തിന്‍റെ ഫോട്ടോ കണ്ടാല്‍ പോരേ എന്ന് ശങ്കിച്ചാല്‍ ആരുമെന്നെ തല്ലല്ല് :)
oru maravum maramalla, vilsanu maramaakaan kazhiyillam kaarannam pandu njangngaL oru sthalathth joli cheythirunnu. annee ariyaam ii pulli oru maramalla ennu.
ഷാർജ്ജയിലുള്ള മരങ്ങളെ ഓട്ടിച്ചിട്ട് പ്രേമിക്കുന്ന എന്റെ പ്രീയപ്പെട്ട് സുഹൃത്തിനു്
ReplyDeleteഇത് വിത്സൺ ആയിട്ടില്ല...
ReplyDeleteഓട്ടിച്ചിട്ട് പ്രേമിക്കുന്ന ....പോലെ തോന്നിയില്ലല്ലോ.(ഒട്ടിപ്പിടിച്ച പോലായിട്ടുണ്ട് താനും)
ReplyDeleteഇപ്പഴത്തെ ‘സ്റ്റൈല്‍“ ആയിരുന്നു കുറച്ച് കൂടി ഇണങ്ങുന്നത്
മുന്‍പ് പറഞ്ഞവര്‍ ച്ഛായയെപ്പറ്റി മാത്രമാണ് പറഞ്ഞത്.
ReplyDeleteമറ്റ് സംഭവങ്ങള്‍ .... കലക്കന്‍ !
വിട് മരമെ വിട്
ReplyDeleteവേണ്ട..കുറച്ച് വിട്ട് പിടി..
മരത്തിന്‍റെ മുകളില്‍ നിന്ന് ഒരു പക്ഷി വില്‍സന്‍റെ മീശയിലേക്ക് കാഷ്ടിക്കുന്നതും കൂടി വേണം
ReplyDeleteഓഹോ...കൂഴൂര്‍ വിത്സനായിരുന്നോ? ആദ്യം ടൈറ്റില്‍ കണ്ടില്ല. ആരാന്നു നോക്കുവാരുന്നു. കാരിക്കേച്ചര്‍ മാണ്ടായിരുന്നു. ടൈറ്റില്‍ മാത്രം മതിയായിരുന്നു. അതായിരുന്നു കൂടുതല്‍ നല്ലത്.
ReplyDeleteവേറൊന്നും വിചാരിയ്ക്കരുത്. ഇതിത്തിരി കടുത്തു പോയി. ഞാന്‍ കണ്ടിട്ടുള്ള അറിഞ്ഞിട്ടുള്ള കൂഴൂര്‍ വിത്സനുമായി ഈ കാരിക്കേച്ചറിനു ഒരു ബന്ധവും ഇല്ല.
മുതരയും മോരും പോലെ നാലഞ്ചു വാക്കുകള്‍ മുകളില്‍ നിന്നും താഴേയ്ക്കെഴുതി “കവിത” എന്ന ലേബലും കൊടുത്ത് എഴുതുന്ന കവിത പോലെയായി ഈ കാരിക്കേച്ചര്‍ എന്നൊരാള്‍ പറഞ്ഞാല്‍ അയാളെ കുറ്റപ്പെടുത്താന്‍ പറ്റുമോ? ലേബല്‍ ഇല്ലായിരുന്നു എങ്കില്‍ ഇത് കൂഴൂര്‍ വിത്സന്‍ ആണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുമായിരുന്നോ?
അല്ല... ഇന്നി പ്രസാദമുള്ളൊരു കവിയുടെ “കവി വിചാരിയ്ക്കുന്നതാണ് കവിത” എന്ന കവി വാക്യം പോലെ, കാര്‍ട്ടൂണിസ്റ്റ് വരയ്ക്കുന്നതെല്ലാം കാരിക്കേച്ചര്‍ ആണെന്നെങ്ങാനും കാച്ചിയാല്‍... ഞാനീ നാട്ടുകാരനേ അല്ല!
മുടിയെവിടെ?
ReplyDeleteകൈപ്പള്ളിമാഷേ കാരിക്കേച്ചര്‍ കൊള്ളാമെന്നാണ് എനിക്ക് തോന്നിയത്. കവിയുടെ സൗന്ദര്യം അതേപടി സ്പൂണില്‍ കോരാന്‍ അദ്ദേഹത്തിന്‍റെ ഫോട്ടോ കണ്ടാല്‍ പോരേ എന്ന് ശങ്കിച്ചാല്‍ ആരുമെന്നെ തല്ലല്ല് :)
ReplyDelete5L
ReplyDeleteഅയ്യോ ഞാൻ ഇതു് പഠിച്ചു വരുന്നതല്ലെയുള്ളു അഞ്ചൽ.
ഇന്നലെ ഇത് വന്ന് കണ്ടു. അഭിപ്രായിക്കാൻ സമയം കിട്ടിയില്ല. സംഭവം കൊള്ളാം ബേഗ്ര്വണ്ട് സൂപ്പർ ആയി. മുഖച്ചായ ഒന്നുകൂടി ശ്രദ്ദിക്കായിരുന്നു.
ReplyDeleteആ അടികുറിപ്പ് കലക്കി
എന്തായാലും ഈ ശ്രമം വിടെണ്ട ഇനിയും കൂടുതൽ കാർട്ടൂൺ പോരട്ടേ!!!
5L

ReplyDelete