Wednesday, December 30, 2009
Tuesday, December 29, 2009
Facebookൽ നിന്നും എന്റെ ഒരു ചരിത്രം.
Created by
Kaippally
On:
12/29/2009 05:00:00 PM
1974 മുതൽ അബു ദാബിയിൽ St. Joseph Schoolൽ Senior KG മുതൽ Grade 6 വരെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരാണു് ഇവർ. 35 വർഷങ്ങൾക്ക് ശേഷം Facebook ഉപയോഗിച്ച് ഞങ്ങൾ വീണ്ടും ബന്ധപ്പെട്ടു: (ഇടത്തു നിന്നും) അജിത് ജാക്സൺ, ഞാൻ, ശ്രീരഞ്ച് ശ്രീധർ, കാർൾ ദ്' സിലവ. മാത്യൂ ജോണും, സില്ബർ റോഃച്ചയും എവിടെയാണെന്നു് അറിയില്ല.
ഏതോ ഒരു school functionൽ ഞാനും (രണ്ടാമത്തെ വരിയിൽ മൂനാമതു് നിൽക്കുന്നതു്) കൂട്ടുകാരും.
ഇപ്പോൾ Facebookൽ 40ൽ അധികം school കൂട്ടുകാരെ കണ്ടുകിട്ടിയിട്ടുണ്ടു്.
Monday, December 28, 2009
പകർപ്പവകാശം എന്താണെന്നു മനസിലാകാത്ത കൂതറകൾ
Created by
Kaippally
On:
12/28/2009 02:15:00 PM
ദരിദ്രയായ അനേകം ഗായകരും, കവികളും മലയാളത്തിൽ ഉണ്ടായിട്ടുണ്ടു്. അവരുടേ പാട്ടുകളും കവിതകളും ഇന്നും നാം ഗാനങ്ങളിലൂടെയും കവിതകളിലൂടെയും കേൾക്കാറുണ്ടു്. പകർപ്പവകാശത്തിന്റെ ലംഘനം മൂലമാണു ഇവർ പ്രശസ്തരായതു്, പക്ഷെ അതെ നിയമ ലംഘനം മൂലമാണു് കഞ്ഞികുടിക്കാനും കേറി കിടക്കാനും ഇടമില്ലാതെ ഇവരെല്ലാം ദരിദ്രവാസികളായി തീർന്നതു്. മലയാളം സിനിമ തന്നെ ഒരുകാലത്തു് ഈ നിയമലഘനം മൂലം വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു.
പകർപ്പവകാശം ഇല്ലെങ്കിൽ യാതൊരു ആവിഷ്കാരവും സംരക്ഷിക്കപ്പെടില്ല എന്ന സാമാന്യ ബോധം ഇല്ലാത്തവരും മലയാളം ബ്ലോഗിൽ ഉണ്ടു്. പക്ഷെ ഈ നിയമങ്ങളെ നിസാരവല്കരിച്ചു പോസ്റ്റ് എഴുതുന്നവന്റെ വിവേകം എത്രത്തോളം ഉണ്ടാകും എന്നു് ആലോചിക്കണം.
സ്വന്തം ബ്ലോഗിൽ തന്നെ മറ്റുള്ളവരുടേ ഫോട്ടോകളും അച്ചടിച്ച മാസികകളും permission ഇല്ലാതെ scan ചെയ്തിടുന്നതു് ഇവന്റെ ഒരു സ്ഥിരം ഏർപ്പാടാണു്.
എന്നിട്ട് പകർപ്പവകാശ നിയമത്തെ നിസാരവൽക്കരിച്ച് ചില ചവറുകളും എഴുതി വിടും. അതിൽ ഏറ്റവും വലിയ തമാശ ഇവനെ അഭിനന്ദിക്കാൻ ഓടി എത്തുന്ന വായനക്കാരാണു്. (അതിൽ ഭൂരിഭാഗവും സ്വന്തം നാട്ടുകാരും, സമുദായക്കാരും അണെന്നുള്ളതു് പറയാതിരിക്കാനും വയ്യ.) ശോ ഇങ്ങനെയും ഉണ്ടോ ഒരു വർഗ്ഗ ബോധം? കഷ്ടം തന്നെ.
ഈ കൂതറയുടെ തന്നെ ഒരു പോസ്റ്റ് വേറെ ഒരു കൂതറ മലബാറി മുമ്പ് അടിച്ചു മാറ്റി ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. എന്തൊരു നിലവിളിയായിരുന്നു അന്നു്. അപ്പോൾ ഇവനോക്കെ സ്വന്തം മൊതലു് നഷ്ടമാകുമ്പോൾ മാത്രമെ നോവു.

Wednesday, December 23, 2009
മഅദനിയുടേ ഭാര്യക്ക് എങ്ങനെ മഅദനി പട്ടം കിട്ടി?
Created by
Kaippally
On:
12/23/2009 03:32:00 PM
അബ്ദുൽ നാസറിന്റെ പ്രസംഗം ഞാൻ ആദ്യമായി കേൾക്കുന്നതു് 1990ൽ കൊല്ലത്തു് പള്ളിമുക്ക് Junctionൽ വെച്ചാണു്. അന്നാണു് ഇദ്ദേഹത്തിന്റെ പേരിന്റെ വാൽ ശ്രദ്ധിച്ചതു്. മആദനി എന്നതു് ഏതോ അറബി കോളേജിൽ പഠിച്ചപ്പോൾ കിട്ടിയ പട്ടം ആണെന്നാണു് ചിലർ അന്നു് പറഞ്ഞതു്. എന്നാൽ പട്ടം കൈമാറാൻ പറ്റുന്ന ഉന്നല്ലല്ലോ. ഞാൻ കഷ്ടപ്പെട്ട് പഠിച്ച degree വെറൊരു വ്യക്തിക്ക് കൈമാറുക എന്നതു് പട്ടം കൊടുക്കുന്ന സ്ഥപനത്തിനും ആ പട്ടം നേടിയ വ്യക്തികളെയും നിസാരവല്കരിക്കുകയല്ലെ?
സൂഫിയ മഅദനി എന്ന പേരു് എല്ലാവരും കേട്ടുകാണും. ഇവർക്ക് ഈ മാദനി പേരു് എങ്ങനെ കിട്ടി? കൈരളിയിലെ John Brittasന്റെ interviewയിൽ അവർ SSLC വരെ മാത്രമെ പഠിച്ചിട്ടുള്ളു എന്നും പറയുന്നു.
അബ്ദുൽ നാസറിന്റെ പേരിനോടൊപ്പം "മഅദനി" എന്ന പദം വരുന്നതിന് മുമ്പ് ഈ പട്ടത്തെ പറ്റി ഞാൻ കേട്ടിട്ടില്ല.
മഅദനി പട്ടം എങ്ങനെ ലഭിക്കുന്നു എന്നു് netൽ അന്വേഷിച്ചിട്ട് ഒന്നും കിട്ടിയില്ല. എന്റെ ചില ഊഹങ്ങൾ ഞാൻ ഇവിടെ പറയാം.
ഖുർആനിലെ അദ്ധ്യായങ്ങൾ രണ്ടു തരത്തിൽ വേർതിരിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദിനു് മക്കയിലും മദീനയിലുമായി ഖുർആൻ വിളിപ്പെട്ടു എന്നാണു് പറയപ്പെടുന്നതു്. ഈ അദ്ധ്യായങ്ങളെ വേർതിരിക്കാൻ മക്കി എന്നും മദനി എന്ന പദങ്ങൾ ഉപയോഗിക്കാറുണ്ടു്. ഇനി ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിച്ചതിന്റെ ഫലമായി ലഭിച്ച ബിരുദം ആണോ ഈ പട്ടം എന്നും സംശയമുണ്ടു്.
മഅദനി എന്ന പേരു് അബ്ദുൽ നാസറിന്റെ ഭാര്യയുടെ പേരിനോടൊപ്പം ചേർത്തു് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒന്നികിൽ, സ്ഥിരമായി വിവരക്കേടുകൾ എഴുന്നെള്ളിക്കുന്ന പത്രപ്രവർത്തകരുടേ ൠഭോഷത്തരം അല്ലെങ്കിൽ ഇതു് വേറെ എന്തോ പതവി ആയിരിക്കണം എന്നു ഞാനും കരുതി.
അറബി ഭാഷയിൽ معدني ആണോ مدني എന്നും സംശയമുണ്ടു്. രണ്ടും രണ്ടു പദങ്ങളാണു്. معدني = ലോഹം , مدني = പട്ടണവാസി, നഗരവാസി. (മദീന എന്നാൽ പട്ടണം എന്നർത്ഥം ) ഇനി ഈ രണ്ട് അർത്ഥങ്ങൾ അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ?
മുഹമ്മദ് ഹസൻ ഇബ്ൻ ഹംസ അൽ മദനി എന്നൊരു സൂഫി പുണ്ണ്യാളൻ ഉണ്ടായിരുന്നു, അബ്ദുൽ നാസർ മഅദനി അദ്ദേഹത്തിന്റെ പിൻഗാമി വല്ലതും ആണോ?
ബ്ലോഗിൽ പീഡീപിക്കാർ ഒരുപാട് ഉള്ളതായി അറിഞ്ഞു. ദയവായി ഈ സംശയങ്ങൾ തീർത്തു തരൂ.

എന്താണു് സദാചാരം?
Created by
Kaippally
On:
12/23/2009 12:26:00 AM
പ്രായപൂർത്തിയായ, വിവാഹത്തിൽ ഏർപ്പെടാത്ത രണ്ടു വ്യക്തികൾ സ്വമനസാലെ ഒരു മുറിയിൽ തങ്ങുന്നതിൽ എന്തു് സദാചാര കുറവാണു് എന്നു മനസിലാകുന്നില്ല. അതു് അവരുടേ സ്വകാര്യതയായി കാണാനുള്ള സംസ്കാരം കേരളത്തിലെ ജനത്തിനു ഇല്ല എന്നതാണു് ഉണ്ണിത്താൻ പ്രശ്നം ചൂണ്ടിക്കാണിക്കുന്നതു്. ദൃശ്യ മാദ്ധ്യമങ്ങളിൽ ഇപ്പോൾ ചൂടേറിയ ചർച്ച വിഷയവും ഇതാണു്. "കേരളത്തിലെ സദാചാര ബോധം നഷ്ടമാവുകയാണോ"?
രണ്ടു വ്യക്തികളുടെ സ്വകാര്യതയിൽ എത്തിനോക്കിയതിൽ സദാചാര കുറവൊന്നും ഇല്ല. അവർ ആരോ ആയിക്കൊള്ളട്ടെ, അവർ ഇന്ത്യയിലെ ഏതു് നിയമങ്ങളാണു് ലംഘിച്ചതു് എന്നു ഇനിയും വ്യക്തമായിട്ടില്ല.
അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ 9 വയസു കാരിയെ ലൈംഗികമായി പീഠിപ്പിച്ചപ്പോൾ മാദ്ധ്യമങ്ങൾ ഈ ചോദ്യം ചോദിച്ചില്ല.
രാത്രി 8 മണിക്ക് ശേഷം സ്ത്രീകൾക്ക് വീടിനു പുറത്തിറങ്ങി നില്ക്കാനാവാദായപ്പോഴെ കേരളത്തിലെ സദാചാരം നഷ്ടമായി.
വ്യക്തി സ്വാതന്ത്ര്യം എന്തെന്നും സ്വകാര്യതെ എന്തെന്നും, സദാചാരം എന്തെന്നും വെളിവില്ലാത്ത കാടന്മാരുടേ നാടായി മാറിയിരിക്കുകയാണു് കേരളം.

Monday, December 14, 2009
Monday, December 07, 2009
Sunday, December 06, 2009
Thursday, December 03, 2009
Tuesday, December 01, 2009
Mega-stars and Mega accents
Created by
Kaippally
On:
12/01/2009 10:46:00 PM
An actor unlike your regular Joe, is one who is capable of handling accents and dialects convincingly. I will now give you a list of actors who can mimic dialects and Languages quite convincingly. Jim Carrey, Brad Pitt, Sean Connery, Mel Gibson, Keanu Reeves, Kamalhasan, Amithab Bhachan, Naseerudeen Shah and Ben Kingsley have all handled foreign accents and languages quite convincingly.
I guess that is one aspect that sets them appart from the rest of the acting fraternity. However this crucial skill is simply missing in the arsenal of most super-duper-mega starts from Kerala. Our mega stars can't even convincingly portray the accents from the different districts of Kerala, let alone a different language. I feel most of these actors are mediocre at best. They simply perform as themselves, and rarely do justice to the characters.
Mamooty's trivandrum accent was praised as a true depction of Trivandrum accent by everyone except those folks from Trivandrum. It was funny, yes. But accurate? not in a million years. Does anyone know why accents have not been an important aspect in conferring the title of "Mega-Star" to these aeging grandfathers.

Subscribe to:
Posts (Atom)