N900ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട featureൽ ഒന്നു മലയാളം ഉപയോഗിക്കാം എന്നുള്ളതു തന്നെയാണു്.
Firefoxൽ Google Buzz.
മലയാളത്തിൽ Filenames.
Address Bookലും മലയാളം
Contact Page
മലയാളം Chatting
ഇതിനെല്ലാം പുറമെ X-Terminalലും മലയാളം എഴുതാനും കഴിയും. വളരെ എളുപ്പം തന്നെ എല്ലാ മലയാളം unicode fontകളും install ചെയ്യാനും കഴിയും.
ഇതും വായിക്കുക