സുഹൃത്തുക്കളെ
രണ്ടു വർഷം മുമ്പ് ഒരിക്കൽ ഒരു ബ്ലോഗ് analysis system ഉണ്ടാക്കിയിരുന്നു. ആ പരീക്ഷണത്തിനു് ശേഷം വീണ്ടും ഒരു പരിക്ഷണം ഞാൻ ചുമ ചെയ്യാം എന്നു കരുതി.
ബ്ലോഗ് കൂട്ടുകാരെല്ലാം കഴുത്തിൽ ഓരോ ഗമണ്ടൻ കാമറ എല്ലാം തൂക്കി നടക്കുന്നുണ്ടു് ഇവന്മാരുടേ പോട്ടങ്ങൾ എല്ലാം ഒരിടത്തു് ഒരു ബുദ്ധിമുട്ടും കൂടാതെ കാണണം എന്നൊരു ആഗ്രഹം. ആഗ്രഹിച്ചാൽ പിന്നെ നമ്മൾ അതു നടത്തണ്ടേ? അങ്ങനെ ദാണ്ടെ വീണ്ടും ഒരു അഗ്രഗേറ്റർ.
http://pottum.com
Malayalam Blog Photo Agregator. ഇതിൽ ചില്ലറ ഏർപ്പടുകൾ ഇനിയും ചെയ്യാന്നുണ്ടു്. ഇതിൽ ഞാൻ തിരഞ്ഞെടുക്കുന്ന ചില സുഹൃത്തുക്കളുടെ photo blogൽ നിന്നും എടുക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതായിരിക്കും. commentകളുടയും Hitകളുടേയും അടിസ്ഥാനത്തിൽ rankingഉം ഉണ്ടായിരിക്കുന്നതാണു്.
പലരുടേയും ബ്ലോഗുകൾ ഞാൻ ഇവിടെ ചേർത്തിട്ടുണ്ടു്. എല്ലാവരുടേയും അനുമതി ഇല്ലെയിരുന്നു. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഒടൻ അറിയിക്കണം.
തലകുത്തിമറിഞ്ഞുള്ള അഭിപ്രായങ്ങളും constructive criticism പറ്റുമെങ്കിൽ, ഒക്കുമെങ്കിൽ, വേണമെങ്കിൽ എഴുതുക (യവിട !)