സുഹൃത്തുക്കളെ
രണ്ടു വർഷം മുമ്പ് ഒരിക്കൽ ഒരു ബ്ലോഗ് analysis system ഉണ്ടാക്കിയിരുന്നു. ആ പരീക്ഷണത്തിനു് ശേഷം വീണ്ടും ഒരു പരിക്ഷണം ഞാൻ ചുമ ചെയ്യാം എന്നു കരുതി.
ബ്ലോഗ് കൂട്ടുകാരെല്ലാം കഴുത്തിൽ ഓരോ ഗമണ്ടൻ കാമറ എല്ലാം തൂക്കി നടക്കുന്നുണ്ടു് ഇവന്മാരുടേ പോട്ടങ്ങൾ എല്ലാം ഒരിടത്തു് ഒരു ബുദ്ധിമുട്ടും കൂടാതെ കാണണം എന്നൊരു ആഗ്രഹം. ആഗ്രഹിച്ചാൽ പിന്നെ നമ്മൾ അതു നടത്തണ്ടേ? അങ്ങനെ ദാണ്ടെ വീണ്ടും ഒരു അഗ്രഗേറ്റർ.
http://pottum.com
Malayalam Blog Photo Agregator. ഇതിൽ ചില്ലറ ഏർപ്പടുകൾ ഇനിയും ചെയ്യാന്നുണ്ടു്. ഇതിൽ ഞാൻ തിരഞ്ഞെടുക്കുന്ന ചില സുഹൃത്തുക്കളുടെ photo blogൽ നിന്നും എടുക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതായിരിക്കും. commentകളുടയും Hitകളുടേയും അടിസ്ഥാനത്തിൽ rankingഉം ഉണ്ടായിരിക്കുന്നതാണു്.
പലരുടേയും ബ്ലോഗുകൾ ഞാൻ ഇവിടെ ചേർത്തിട്ടുണ്ടു്. എല്ലാവരുടേയും അനുമതി ഇല്ലെയിരുന്നു. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഒടൻ അറിയിക്കണം.
തലകുത്തിമറിഞ്ഞുള്ള അഭിപ്രായങ്ങളും constructive criticism പറ്റുമെങ്കിൽ, ഒക്കുമെങ്കിൽ, വേണമെങ്കിൽ എഴുതുക (യവിട !)

കൈപ്പള്ളീ,
ReplyDeleteഈ പരീക്ഷണം വളരെ ഇഷ്ടമായി. :)
തോന്നിയ ചില കാര്യങ്ങൾ:
1. കളർ കോംബിനേഷൻ മാറ്റിയിരുന്നേൽ കുറച്ചൂടെ റീഡബിലിറ്റി ഉണ്ടാകുമായിരുന്നു.
2. സൈറ്റിലേക്ക് പുതിയ ഒരു ബ്ലോഗ് എങ്ങനെ ചേർക്കാം എന്നതിനെ കുറിച്ച് എവിടേയും കണ്ടില്ല.
3. ഓരോ ചിത്രത്തിനും ലഭിച്ച സ്കോറ് കാണാൻ വല്ല മാർഗം ഉണ്ടോ ?
വെറും ചില നിർദ്ദേശങ്ങൾ മാത്രം... :)
സസ്നേഹം
രവീഷ്
nice collection!
ReplyDeleteOT: അഗ്രിഗേറ്ററിന്റെ പേര് 'പൊട്ടും' എന്നല്ലല്ലോ കൈപ്പള്ളീ? എന്റെ ഒരു കാര്യമേ! :)
ആശയപരമായി പോട്ടം അഗ്രഗെറ്ററിന്റെ ഫോട്ടോ പ്രദര്‍ശന രീതിയോട് സ്നേഹപൂര്‍വ്വം വിയോജിക്കുന്നു.
ReplyDeleteആ ആശയം ഒന്നു വ്യക്തമാക്കു ചിത്രകാര
ReplyDeletehello Kaippally,
ReplyDeleteif you are taking this as very serious, y don't u change your pOttum to photo ? i think u sarcastically call photo as pottum.
thnx
When did I say I was serious?
ReplyDeleteപോട്ടം is my interpretation of photography. I don't take these things seriously. There are lots of other things I have to take seriously. If I took these things too seriously nothing will every get done.
I guess there is a lack of humour with some of the dimwit mallus around here.
The aggregator is my own personal affaire. There really isn't much room for democracy or any leftist bullshit on my server. I do what I please.