സുഹൃത്തുക്കളെ
മലയാളം Unicode font Installation അല്പം എളുപ്പമാക്കാനും. Malayalam Font സിസ്റ്റത്തില്‍ ഇല്ലടെയ് എന്നു പറഞ്ഞുകൊടുക്കാനും ഒരു Flash Widget ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഇതു വലതു വശത്തു കാണാം. ഇതു നിങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണു്.
ഇതു നിങ്ങളുടെ computerല്‍ മലയാളം unicode font ഉണ്ടോ എന്നു പരിശോദിച്ചതിന്റെ ശേഷം, ഇല്ലെങ്കില്‍ font download ചെയ്യാന്‍ നിര്‍ദ്ദേശിക്കും.
എല്ലാരും bug test ചെയ്തിട്ട് അറിയിക്കണം. :)
ഇതു നിങ്ങളുടെ blog ല്‍ ഉപയോഗിക്കാന്‍ ഈ code templateല്‍ copy paste ചെയ്താല്‍ മതി. :)
പലപ്പോഴും നമുക്ക് unicode malayalam font വായനക്കരുടെ കമ്പ്യൂട്ടറില്‍ ഉണ്ടോ എന്ന കാര്യത്തില്‍ സംശയം ഉണ്ടാവാറുണ്ട്. ഞാന്‍ നിര്മിച്ച ഈ ഉപകരണം ഒരു widget ആയി install ചെയ്താല്‍ നിങ്ങളുടെ വായനക്കരുടേ systemതില്‍ ഏതുക്കെ മലയാളം font ഉണ്ടെന്നു കണ്ടുപിടിച്ചിട്ട് അതനുസരിച്ച് ഫൊണ്ട് install ചെയ്യാന്‍ നിര്‍ദ്ദേശിക്കും. പരീക്ഷിച്ചിട്ട് അഭിപ്രായം പറയുമല്ലോ. :)
ReplyDeleteമാഷേ എന്റെ ബ്ലോഗില്‍ സ്ക്രിപ്റ്റിട്ടു.. ഒറ്റക്കോഡന്‍ ലിപികള്‍ ഉള്ള കമ്പ്യൂട്ടറില്‍ നന്നായി വര്‍ക്കുന്നുണ്ട്... ലിപികള്‍ കാണിക്കുന്നുണ്ട്...
ReplyDeleteഇല്ലാത്ത കമ്പ്യൂട്ടറില്‍ ഇനി നോക്കണം...
വേറേ ഒരു സംശയം... യൂണിക്കോഡുമായി പരിചയപ്പെട്ടുവരുന്നതേയുള്ളേ.. എന്റെ ഓഫ്ഫിസ് (MS Office) ആപ്ലിക്കേഷനുകളില്‍ (പ്രധാനമായും MS Word)കീമാന്‍ ഉപയോഗിക്കുമ്പോള്‍ ഡീഫോള്‍ട്ടായി വരുന്നത് Arial Unicode MS ആണ്. അതു മാറി പഴഞ്ജലിക്കോ രചനക്കോ മുന്‍ഗണന കിട്ടാന്‍ എന്തു ചെയ്യണം എന്ന് പറഞ്ഞുതരാമോ?
അയ്യോ bug.
ReplyDeletecode paste ചെയ്യുന്നതുകൊണ്ടു കുഴപ്പമില്ല. പക്ഷെ നേരെ പ്രവര്ത്തിക്കില്ല. എങ്കിലും ഇനിക്ക് automatic update ചെയ്യാനാകും.
മാഷേ, ഇത്~ പണ്ട് ((2005 മാര്‍ച്ചില്‍)മാഷ്ടെ ബ്ലോഗില്‍ ഉണ്ടായിരുന്നതല്ലേ? ഇത് പരീക്ഷിച്ചതിനുശേഷം ഉള്ള ചിലസംശയങള്‍ക്കുള്ള മറുപടിയായിരുന്നില്ലേ ഞാന്‍ പ്രസിദ്ധീകരിച്ചു എന്നുപറഞതും പിന്നീട് ഡിലീറ്റിയതും ഒക്കെ ആയ സംഭാഷണങള്‍? നൊസ്റ്റാള്‍ജിയ വരുന്നു...
ReplyDeleteപുതിയതാണെങ്കില്‍ പരീക്ഷിക്കാം, അല്ലേല്‍ പോട്ട്. -സു-
ഇതു അരെങ്കിലും ഒന്നും പരീക്ഷിച്ച് ഫലം പറയൂ.
ReplyDeleteസൂ sunil
ReplyDeleteഅതു blog അല്ലായിരുന്നു. website അയിഉന്നു.
അതും ഇതും തമ്മില്‍ ഒരുപാടു വിത്യാസങ്ങളുണ്ട്.
കൈപ്പള്ളീ,
ReplyDeleteഞാനാ സൂത്രം എന്റെ ബ്ലോഗില്‍ കൊണ്ട് പിടിപ്പിച്ചു.
അഞ്ജലി, രചന രണ്ടു ഫോണ്ട് കാണിക്കുന്നുണ്ട്. മനു പറയുന്ന പോലെ യൂണികോഡില്ലാത്ത കമ്പ്യൂട്ടറിലല്ലെ ഇതിന്റെ പ്രവര്‍ത്തനം ശരിക്ക് അറിയാന്‍ പറ്റൂ?.
മാഷേ ഇപ്പോള്‍ ലിങ്ക് കൂടി വര്‍ക്ക് ചെയ്യുന്നുണ്ട്. നേരത്തെ വിക്കി പേജിലേക്കുള്ള ലിങ്ക് ഉണ്ടായിരുന്നില്ല. പിന്നെ ക്ലിക്ക് ചെയ്യുമ്പോള്‍
ReplyDelete>>> Found The Following Unicode Fonts in your system
AnjaliOldLipi
Rachana_w01
ThoolikaTraditionalUnicodeNew0<<<
ഇങ്ങനെ ഒരു മെസ്സേജും കിട്ടുന്നുണ്ട്. ഇതു നേരത്തേ ഉണ്ട്.
ഞാന്‍ പറഞ്ഞ എം.എസ്. ഓഫ്ഫിസിലെ പ്രയോരിറ്റി കാര്യം... ???? :-ss
എന്റെ ബ്ലോഗ് ലിപിയില്ലാതെ കട്ടച്ചതുരത്തില്‍ കാണിക്കുന്ന കമ്പ്യൂട്ടറിലും I am getting the same maessage
ReplyDelete>>> Found The Following Unicode Fonts in your system
AnjaliOldLipi
Rachana_w01
ThoolikaTraditionalUnicodeNew0<<<
എന്റെ മാത്രം കൊയപ്പമാണോന്നറിയൂല്ലാ... വേറേ ആരെങ്കിലും ഒന്നു പരീക്ഷിക്കൂ............
ഞാനും ബ്ലോഗില്‍ സ്ക്രിപ്റ്റിട്ടു.. നേരത്തെ ഉള്ള ലിപികള്‍ കാണിക്കുന്നുണ്ട്...
ReplyDeleteഇല്ലാത്ത കമ്പ്യൂട്ടറില്‍ ഇനി നോക്കണം...
കൈപ്പള്ളിച്ചേട്ടാ..
ReplyDeleteഎന്റെ പ്യൂട്ടറില്‍ കാര്‍ത്തികയുണ്ടെങ്കിലും അതു കാണിക്കുകയുണ്ടായില്ല. മാത്രമല്ല, Rachana_w01 ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്തതായി കാണിച്ചു!!
നന്ദി കൈപ്പള്ളി, പുതിയ സങ്കേതങ്ങള്‍ മന്സ്സിലാക്കുന്നതില്‍ പിന്നിലായ എന്നെപോലുള്ളവര്‍ക്ക് ഒരു അനുഗ്രഹമാണ് താങ്കളെ പോലുള്ളവര്‍. ഞാന്‍ റ്റെംപ്ലെറ്റില്‍ ഇട്ടിട്ടുണ്ട്. റിസല്‍ട്ട് അറിയിക്കാം
ReplyDeleterachan കണിക്കു എന്ന message ഞാന്‍ അബദ്ധത്തില്‍ ചെയ്തതാണു്
ReplyDeleteപ്രിയ കൈപ്പള്ളീ,
ReplyDeleteഎന്റെ കമ്പ്യൂട്ടറില്‍ ഇട്ടു. AnjaliOLdLipi, Rachana-wo1 ഇവ ഉണ്ട് എന്നു കാണിക്കുന്നുണ്ട്. ഞാന്‍ രചന ഇന്‍സ്റ്റാള്‍ ചെയ്തതായി ഓര്‍ക്കുന്നില്ല.
സസ്നേഹം
ആവനാഴി
ഞാന്‍ നോക്കി ദേ ഇപ്പൊ. വിശദമായി നോക്കിയില്ല. ഞാന്‍ ഫോണ്ട്സ് ഡിലീറ്റ് ചെയ്തതിനു ശേഷം നോക്കുമ്പോഴും എനിക്ക് ഫോണ്ട് ഉണ്ടെന്ന മേസേജ് വരുന്നു? ബട്ട് ഐ കാണ്ട് റീഡ് എനിത്തിങ്ങ്? എന്റെ ബ്ലോഗിലാണ് ടെസ്റ്റി നോക്കിയത്..വിഡ്ഗ്ജ്റ്റ്?
ReplyDeleteManu.
ReplyDeleteArial Unicode വരുന്നതിന്റെ കാരണം. MS Wordന്റെ Style set ചെയ്യാതതുകൊണ്ടാണു. അതില്‍ ഏതെങ്കിലും Unicode Malayalam font തിരഞ്ഞെടുക്കു.
There is a new version uploaded on the server you may not see the latest version since your cache may still have the old version. In order to see the New Version (1.2) you should clear your browser cache. At the bottom right hand corner of the widget there is a Ver number (1.2). You don't have to worry about this widget because you already have the necessary fonts. The first time visitor to your website who does not have the font will only see the New version of the Widget.
ReplyDelete[ഇനി ഇതിന്റെ മലയാളം]
ടേയ്! ഈ സാമാനത്തിന്റെ പുതിയ പതിപ്പ് serverല്‍ കേറ്റി വെച്ചിട്ടുണ്ട്. ഈ പുതിയ സാദനം നിങ്ങള്‍ക്ക് കാണണമെങ്കില്‍ browserന്റെ ശേഖരം പെട്ടി [cache] തേച്ച് മാച്ച് കളയണം. ഈ സാമാനതിന്റെ വലതുവശത്തു അങ്ങ് മൂലയില്‍ ഒരു അക്കം കാണാന്‍ പറ്റും. ലവനാണു version number. ഇപ്പോഴ് അതു 1.2 ആയിട്ടുണ്ട്. വളരെ പെട്ടന്നു തന്നെ അതു കൂടിയെന്നും വരാം. ഞെട്ടല്ലും.
പിന്നെ ഈ അക്ഷരങ്ങള്‍ ഒണ്ടാന്ന് നോക്കിപിടിക്കണ സാമാനം നിങ്ങള്‍ക്കുള്ളതല്ല ചെല്ല. മലയാളം unicode കാണാന്‍ പറ്റാത്തവര്‍ക്കുള്ളതല്ലെ? അവര്‍ എന്തായാലും ആദ്യം വരുമ്പോള്‍ widgetന്റെ ഏറ്റവും പുതിയ version അല്ലെ കാണുകയുള്ളു. :) യേത്? നിങ്ങള്‍ don't worry.
വേര്‍ഷന്‍ 1.2 കൃത്യമായിട്ടു അഞ്ജലിയും കാര്‍ത്തികയും ഉണ്ടെന്നു കാണിക്കുന്നുണ്ട്.
ReplyDelete‘മലയാളം’ എന്നുള്ള പടം വരുത്താന്‍ വല്ല പരിപാടിയും ഉണ്ടൊ? ഇന്‍സ്റ്റഡ് ഓഫ് ദ ഇംഗ്ലീഷ് സ്ലോഗന്‍?
ReplyDeleteനന്ദി കൈപ്പള്ളി ഞാന്‍ അത് ബ്ലോഗില്‍ ചെയ്തിട്ടൂണ്ട്:)
ReplyDeleteqw_er_ty
Done! Thank you
ReplyDeleteകൈപ്പള്ളീ, നന്ദി..
ReplyDeleteഎന്റെ ബ്ലോഗില്‍ ഞാനിത് ചെയ്തിട്ടുണ്ട്. എന്റെ സിസ്റ്റത്തില്‍ അഞ്ജലിയും രചനയും ലിപികള്‍ ഉണ്ടെന്ന് കൃത്യമായി കാണിക്കുന്നുണ്ട്.
qw_er_ty
Widget updated
ReplyDeleteഇനി അതു മലയാളത്തില്‍ വരും. Cache Clear ചെയ്യണം or html code വീണ്ടും copy paste ചെയ്താല്‍ മതി.
കൈപ്പള്ളി മാഷെ,
ReplyDeleteസംഗതി, ബീരാനും, കെട്ട്യോള്ളും കുട്ട്യള്ളും കൂടി നിങ്ങളുടെ സ്ക്രിപ്റ്റ് നട്ട്‌പിടിപ്പിക്കാന്‍ നോക്കി, പക്ഷെ എഡങ്ങെറായ സ്ക്രിപ്റ്റ് മാത്രം വരുന്നില്ല. നിങ്ങള്‍ക്ക് എന്നോട് മീറ്റിന്റെ സമയത്ത് അല്‍പ്പം ദേഷ്യം ഉണ്ടായിരുന്നു എന്നെനിക്കറിയാം. അത് പക്ഷെ എന്തിനാ പാവം എന്റെ ബ്ലൊഗിനോട് തിര്‍ക്കുന്നത്.
എന്റെ ബ്ലൊഗിലേക്ക് ഒരു വിസിറ്റ് വിസ സംഘടിപ്പിച്ച് വരണം എന്നഭ്യര്‍ഥിക്കുന്നു.
വലത് മുകള്‍ ഭാഗം ശ്രദ്ധിച്ചിരിക്കുമല്ലോ.
(എഡങ്ങെര്‍ട് സ്ക്രിപ്റ്റ് എന്ന് പേര് എനിക്ക് ഇഷ്‌ട്ടായി, ഇഷ്‌ട്ടായി, ഹ ഹ ഹ)
കൈപ്പള്ളീ,
ReplyDeleteഞാനും വിഡ്ജറ്റ് ഇന്‍സ്റ്റാള്‍ ചെയ്തു.ഇപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വ്യത്യസ്ഥ കമ്പ്യൂട്ടറുകളില്‍ നോക്കിയപ്പോഴും അവയിലൊക്കെ ഉള്ള ലിപികളുടെ പേരു മാത്രമേ കാണിക്കുന്നുള്ളൂ.
ഇന്‍സ്റ്റാള്‍ ചെയ്യാനും യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല.
നന്ദി.... മലയാളഭാഷയുടെ നിലനില്പിനു വേണ്ടിയുള്ള ഓരോ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കും.
എന്റെ ഒരു സംശയം തീര്‍ത്തു തരുമൊ?
ReplyDeleteഎന്റെ കയ്യില്‍ കാര്‍തിക ഫോണ്ടിലുള്ള കുറെ വേര്‍ഡ് ഫയുലുകള്‍ ഉണ്ടു..അതിലെ
കണ്ടന്റ് യൂണികോഡ് മലയാളം ആക്കാന്‍ എന്തു ചെയ്യണം...
കൈപ്പള്ളി,
ReplyDeleteശരിയായി, പക്ഷെ ഒരു ഡൗട്ട് അടിക്കട്ടെ, ലിപികള്‍ കാണാന്‍ ക്ലിക്കുന്നതിനു പകരം ചിത്രതിന്റെ മിച്ചഭൂമി ഇടിച്ച് നിരത്തി, ചെറുതാക്കിയാല്‍, അതിന്റെ ഒരു മൂലയില്‍ അക്ഷരങ്ങള്‍ ക്ലികാതെ വരില്ലെ. എന്തിനാ ഇത്രെം വലിയ ഒരു എഡങ്ങെറന്‍ ചിത്രം. അത്രെം ഭൂമിയുണ്ടെങ്കില്‍ നമുക്ക് എല്ലാ വിവരങ്ങളും വരുന്നവരെ കാണിക്കാന്‍ കഴിയില്ലെ എന്നാണ് എന്റെ ച്യോദ്യം.
അതായത്, ...., ഒ.കെ. ഞാന്‍ നിര്‍ത്തി, ഇനി കൈപ്പള്ളി തുടങ്ങൂ.
നന്ദി വേണം മാഷെ, നന്ദി.
സോറി, നന്ദിയുണ്ട് മാഷെ, നന്ദി, ഒരുപ്പാട് ഒരുപ്പാട്.
ബീരാന്‍ കുട്ടി
ReplyDeleteഅഭിപ്രായത്തിനു നന്ദി.
മാഷേ ‘സാദനം’ ഇപ്പോള്‍ ശരിക്കും വര്‍ക്കുന്നുണ്ട്.. ഞാന്‍ നാലു കമ്പ്യൂട്ടറില്‍ റ്റെസ്റ്റി. (Windows xp and 2000SE; IE 6,7 and Opera9.20, with various fonts installed and unicode fonts completely absent)
ReplyDeleteIt gave me always correct evaluation and guidance...
സുഹൃത്തുക്കളെ.
ReplyDeleteനിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില Security Information.
FontDetecter എന്ന widget ഇരിക്കുന്നത് ഒരു serverല്‍ ആണെങ്കിലും, പ്രവര്‍ത്തിക്കുന്നതു നിങ്ങളുടെ കമ്പൂട്ടറില്‍ ആണു. ഈ സാദനം നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള ഫൊണ്ടുകളുടെ എണ്ണം ഒരിടത്തും ശേഖരിച്ചു വെക്കുകയോ, അയച്ചുകൊടുക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല ഈ വിവരം നിങ്ങളുടെ browserല്‍ നിന്നുമാണു് ശേഖരിക്കുന്നത്.
Adobe Flash മുമ്പെത്തേക്കാള്‍ ഇപ്പോള്‍ വളരെ സുരക്ഷിതമാണു്. സന്ദര്‍ശകന്റെ അനുവാതമില്ലാതെ ഒരു വിവരവും തിരിച്ച് serverല്‍ അയക്കുകയില്ല എന്നാണു അവരുടെ പോളിസി.
ബീരന്‍ കുട്ടി.
ReplyDeletewidgetന്റെ layout design എങ്ങനെ വേണമെന്നുള്ളതു നമുക്ക് ചര്‍ച ചെയ്യാം.
എന്റെ gmail id അറിയാമല്ലോ?
:)
സമരം തീമിലുള്ള ബാനറിനേക്കാള്‍, നൊസ്റ്റാള്‍ജിയ/സംസ്കാരം/ഭംഗി തീമിലുള്ള പോസ്റ്ററുപയോഗിക്കാനാണ് എനിക്ക് താത്പര്യം.
ReplyDeleteകൂടാതെ, അഞ്ജലിയോ രചനയോ ഉള്ളവര്‍ ബ്രൌസ് ചെയ്യുമ്പോള്‍ ഇത് കാണിക്കേണ്ട കാര്യവുമില്ല.
സാധിക്കുന്ന ആഗ്രഹങ്ങളാണോ :)
മനു,
ReplyDeleteവേഡില്‍ എന്തു ചെയ്യണം എന്ന് ഇവിടെ എഴുതി വച്ചിട്ടുണ്ട്
സിബുചേട്ടാ നന്ദി. ഞാന്‍ അന്വേഷിച്ചത് അത് തന്നെ...
ReplyDeleteഅണ്ണാ അടിപൊളി ...താങ്കള്‍ ആള്‍ട് മൊഴി എന്നൊരു സംവിധാനം ചെയ്തിരുന്നല്ലൊ.അതു മോബ് ചാനെലുമായീ ഇന്റെഗ്രേറ്റ് ചെയ്യാന്‍ സാധിക്കുമോ
ReplyDeleteഗുണാളാ.. എന്താ ഇന്റഗ്രേറ്റ് ചെയ്യുക എന്നാല്‍ അര്‍ഥം? പിന്മൊഴിയോ ആള്‍ട്ട് മൊഴിയോ ഇന്റഗ്രേറ്റ് ചെയ്യാന്‍ പ്രശ്നമുള്ളതല്ലല്ലോ. എല്ലാം ഈ-മെയിലിലൂടെയാണ്.
ReplyDeleteസിബു ഞാന്‍ ഇ മെയില്‍ അല്ലാത്ത ഒരു സൊല്യൂഷനെക്കുറിച്ചു ആലോചിച്ചു വരികയാണു... സംഗതി ഒരല്‍പം കോഡിംഗ് വേണം .. കമന്റ് ഫീഡ് എല്ലാം പോള്‍ ചെയ്താല്‍ യൂസേര്‍സിനെക്കൊണ്ടു ഈ pinmozhi സെറ്റ് ചെയ്യിക്കല്‍ മതിയാക്കാം .. പിന്മൊഴി ഒരു പിന്നാമ്പുറ സംസ്കാരത്തിനു വളം വക്കുന്നു .. അതു ബ്ലൊഗിനോ ബ്ലൊഗ്ഗേര്‍സിനോ നല്ലതല്ല എന്നതാണൂ എന്റെ വിനീത അഭിപ്രായം കണ്ടെന്റിനെ എഴുത്തുകാരന്റേ വീക്ഷണത്തില്‍ വായിക്കാതെ നിരൂപകന്റെ വീക്ഷണത്തില്‍ വായിച്ചാല്‍ എങ്ങനാ അണ്ണാ ശരിയാവുന്നേ .. ഒരഴിച്ചു പണിക്കു സമയമായീ
ReplyDeletefools rush in where angels fear to tread ennalle .. let me try..
കോണ്ടെക്സ്റ്റ് സെന്‍സിറ്റീവ് ആയ ഒരു കമന്റ് അഗ്രഗേഷന്‍ എന്നതു എത്ര ബുദ്ധിമുട്ടാവും...ആവോ..
ReplyDeleteപ്രിയ കൈപ്പള്ളി,
ReplyDeleteമെയ് 20 നിട്ട ഈ പോസ്റ്റ് ഇപ്പഴാ കാണുന്നത്.
ഈ വിഡ്ഗട്ടിനെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും ഞാനും ഒന്നു കോപ്പി പേസ്റ്റിയിട്ടുണ്ട്.
സാങ്കേതിക സഹായങ്ങള്‍ക്ക് നന്ദി.
ഗുണാളാ.. അതൊന്നും വലിയ പാടുള്ള കാര്യമല്ല - എന്താണ് ചെയ്യേണ്ടത് എന്ന് ഉറപ്പുണ്ടെങ്കില്‍. കമന്റുകളെല്ലാം ആണ് വേണ്ടതെങ്കില്‍ ഈ പൈപ്പ് പിടിക്കൂ..
ReplyDeleteഎന്താണ് കണ്ടന്റ് സെന്‍സിറ്റീവ് കമന്റ് അഗ്രിഗേഷന്‍?