
2) HTML code copy ചെയ്യുക [CTRL + C]
3) Bloggerല്‍ sign in ചെയ്യുക.
4) മുകളില്‍ വലതു വശത്തു customize ല്‍ clickക്കുക
5) Add Page Element ല്‍ clickക്കുക

6) Add HTML /Javascript

7) താഴെ കാണുന്ന സ്തലത്തു നേരത്തെ copy ചെയ്ത സാദനം pasteഉക [CTRL + V] .

8) "Save Changes"ല്‍ clickകുക
9) സൌകര്യം പോലെ ഈ പുത്യ "Page element" profileന്റെ കീഴെ വെക്കുക.
ബീരാന്‍ കുട്ടി
ReplyDeleteതാങ്കള്‍ ആവശ്യപ്പെട്ടതനുസരിച്ച്. ഒരു tutorial ഉണ്ടാക്കിയിട്ടുണ്ട്.
ഇതു താങ്കള്‍ക്ക് ഉപകരിക്കും എന്നു പ്രതീക്ഷിക്കുന്നു.
അതേതായാലും നന്നായി.
ReplyDeleteഇപ്പൊ സംഗതി ക്ലീന്‍.
ഞാന്‍ html pasting ആണു ഉദ്ദ്യേശിച്ചിരുന്നത്.
-സുല്‍
Sank you, sank you very much.
ReplyDeletei did it and working.
kaippalli widget is working fine.
ReplyDeleteകൈപ്പിള്ളിയുടെ സേവനങ്ങള്‍ക്ക് നന്ദി. ശരിക്കും ലളിതമായ പാഠങ്ങള്‍. ഒരിക്കല്‍ പ്രകോപനപരമായി ഞാന്‍ ചിലത് പറഞ്ഞിരുന്നു. ക്ഷമിക്കുക. ബ്ലോഗെഴുതുന്നവര്‍ക്ക് കൈപ്പള്ളിയുടെ പാഠ്യ പദ്ധതി വളരെ ഉപകാരപ്രദമാണ്.
ReplyDeleteഅനേകം fontകളും, (Rachana പോലെ) font combination ഉപയോഗിച്ച് നിര്മിച്ച ASCII മലയാളം documents ഇപ്പോള്‍ പലരുടെയും പക്കല്‍ ഉണ്ടാകും.
ReplyDeleteഈ രേഖകള്‍ എല്ലാം convert ചെയ്യാന്‍ ഉപകരണങ്ങള്‍ എവിടെ ലഭിക്കും എന്നും അതിനെ എല്ലാം ഒരിടത്ത് സൂക്ഷികുകയും വേണം.
converterകളുടെ ഒരു പട്ടിക തയ്യാറാക്കിയാലോ?
എന്തു പറയുന്നു.
അത്തരം 15 ഫോണ്ടുകള്‍ -രചന ഒഴികെ- കണ്‍വെര്‍ട്ട് ചെയ്യാന്‍ വരമൊഴിയിലൂടെ ഇപ്പോള്‍ തന്നെ പറ്റുമല്ലോ.
ReplyDeletehttp://varamozhi.wikia.com/wiki/Help:Contents/Editor#Installing_font_specific_add-on
കൈപ്പള്ളിജി വളരെ ഉപകാരപ്രദമായി ഇത്. ഞാനും ചേര്‍ത്തുവീ സാധനം എന്റേതില്. സിനിമാഡയറിയില്‍ ഓക്കെയായി. പക്ഷെ ഏറനാടന്‍ ചരിതങ്ങളില്‍ ഇത് കയറുന്നില്ല. റെറ്റിനോപൊതിയിലും കൊള്ളുന്നില്ല. അതെന്താ?
ReplyDelete(അക്ഷരപിശകുണ്ടെങ്കിലുമെന്താണ്! താങ്കളുടെ അറിവിനു മുകളില്‍ പരുന്തുപോലും പറക്കൂലാട്ടോ)
:))
മലയാളം യൂണികോഡു വിപ്ലവത്തിനു ഒരു posterഉം logo യും എന്നാല്‍ നമുക്ക തിരഞ്ഞെടുക്കേണ്ടി വരും.
ReplyDeleteകലാകാരന്മാരും (photographersഉം അതില്‍ പെടും) മുന്നോട്ട് വരിക.
നമുക്ക് ഒരു നല്ല theme ഉണ്ടാക്കാം.
:)