Wednesday, May 16, 2007

മലയാളം യൂണികോഡു് domain name

കുട്ടുകാരെ ദാണ്ടെ ഇവിടെ ഒന്നു ഞെക്കു. http://കൈപ്പള്ളി.blogspot.com
എന്തെരെങ്കിലും സംഭവിക്കും . :)

ഇതു browserന്റെ address barല്‍ copy paste ചെയ്താലും പ്രവര്ത്തിക്കും.
status barല്‍ ഇതു കൃത്യമായി വരില്ല.

15 comments:

  1. ഒരു ചിന്ന പരീക്ഷണം

    ReplyDelete
  2. കൈപ്പള്ളി ഭായീ..
    ഒന്നും സംഭവിച്ചില്ല..ദേ ഇങ്ങനെ The page cannot be displayed ഒരൈറ്റവും ബാക്കി കുറേ ചപ്പുചവറുകളും വന്നതൊഴിച്ചാല്‍..
    പക്ഷേ പരീക്ഷണ ഉദ്ദേശം മനസ്സിലായി, എനിക്കിഷ്ടപെട്ടു..തുടരട്ടെ..

    ReplyDelete
  3. IE 6.x ലും ഫയര്‍ഫോക്സിലും വര്‍ക്കുന്നില്ല.

    ReplyDelete
  4. കൈപ്പള്ളി, അലിഫ് ഭായി പറഞ്ഞതുപോഒലെ ഒന്നും സംഭവിച്ചില്ല.........ആദ്യേ പൂദ്യേ സ്റ്റാര്‍ട്ട്.....റെഡി വണ്‍, ടു, ത്രീ......വേഗം ശരിയാക്ക്.

    ഇത് ഇന്ത്യ വിക്ഷേപിച്ച മിസ്സൈല്‍ പോലെ എവിടെയും എത്തിയില്ല പരീക്ഷണം. പക്ഷെ ശ്രമം വെടിയരുത്. നമ്മുടെ പ്രസിഡന്റ് ശ്രീ അബ്ദുല്‍ കലാംജി ഒക്കെ സൈക്കിളിലാ റോക്കറ്റ് അസംബള്‍ ചെയ്യ്യാനുള്ള ഭാഗങ്ങള്‍ കൊണ്ടു പോയത് ലക്ഷ്യം കണ്ടത്.. എല്ലാ ആശംസകളും.

    ReplyDelete
  5. ഓഫാണ്, എങ്കിലും ചോദിക്കാതെ വയ്യ..കൈപ്പള്ളി എന്നോട് പൊറുക്കേണമേ..!!
    ദേവന്‍ മാഷേ
    IE യില്‍ Tools > Intenet Option > Fonts എന്നത് പോലെ ഈ തീകുറുക്കനിലെങ്ങിനെയാ മലയാളം സജ്ജമാക്കുന്നത് എന്നൊന്നു പറയാമോ :(

    ReplyDelete
  6. കൈപ്പള്ളി,

    ഫയര്‍‌ഫോക്സ് 2.0.3. (ലിനക്സ്) -- ഓക്കെ ഓക്കെ..!

    ദേവാ, ഡി.എന്‍.എസ്. സെര്‍വറുകള്‍ മാറ്റി നോക്കിയോ?

    അലിഫ്,

    ഇതാ ഇതു നോക്കൂ.

    ഗൂഗിള്‍ ഈസ് യുവര്‍ ഫ്രെന്‍ഡ്..! :)

    ReplyDelete
  7. ഓ. ഇപ്പം പിടുത്തം കിട്ടി. IE 6 not working . ഞാന്‍ പ്രൊഫൈലുവഴി കേറീ മറിഞ്ഞ് ചെന്ന്... അണ്ണാ തള്ളേണ എന്നെ അടിക്കരുത്.

    ReplyDelete
  8. അലീഫേ, പരിഹാരമായോ?
    ഏവൂരാനേ, നമ്മടേ മോണോപൊളി തല്ലിപ്പൊളി ഐ എസ്‌ പി ഒരൊറ്റ ഡി എന്‍ എസ്‌ സേര്‍വറേ തരുന്നുള്ളു. ഒരുമാതിരി എയര്‍ ഇന്ത്യ തരുന്ന മെനു കാര്‍ഡ്‌ പോലെ " ചോയിസൊന്നുമില്ല വേണേ തിന്നിട്ടു പോടേ" സര്‍വീസ്‌ ആണു കിട്ടുന്നത്‌.

    ReplyDelete
  9. ദേവാ,

    എത്താമെങ്കില്‍ ഇവ നോക്കൂ:

    nameserver 208.67.222.222
    nameserver 208.67.220.220

    കൂടുതല്‍ ഇവിടെ.

    വല്യ ഗുണമൊന്നുമില്ല, ഇല്ലാത്തവ ലുക്കപ്പിയാലവന്‍ പരസ്യങ്ങള്‍ കാണിക്കുകയും ചെയ്യും.

    ഗള്‍ഫിലെ ഐ.എസ്.പി. ഔട്ട്‌ബൌണ്ട് 53 ഫില്‍റ്റര്‍ ചെയ്യുന്നുണ്ടെങ്കില്‍ മിക്കവാറും അവയിലേക്ക് എത്താന്‍ പറ്റില്ല.

    ReplyDelete
  10. കൊള്ളാം കൈപ്പള്ളി.... ഇതു വര്‍ക്കു ചെയ്യുന്നുണ്ട്....... ഞാന്‍ ഫയര്‍ഫോക്സാണ്‍ ഉപയോഗിച്ചത്... അവന്റ് ബ്രൌസറില്‍ നോക്കി, പക്ഷെ കിട്ടണില്ല,....

    ReplyDelete
  11. ഏവൂരാന്‍ മാഷേ, നന്ദി..
    ഫയര്‍ഫോക്സ് ശരിയായി., http://കൈപ്പള്ളി.blogspot.com ഇല്‍ എത്തുകയും ചെയ്തു.
    എന്റെ IE യില്‍ ഇത് വര്‍ക്ക് ആകുന്നില്ല, നോക്കട്ടെ.

    ReplyDelete
  12. ഫയര്‍ഫോക്സ് ഗ്നൂ/ലിനക്സില്‍ (ഉബുണ്ടു 7.04). കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ട്.

    മലയാളം.com പണ്ടേ കണ്ടിരുന്നൂ..

    മലയാളം ഡൊമെയിന്‍നാമങ്ങളില്‍ സ്പൂഫിംഗ് സാധ്യത ഒരു പാടുണ്ട്. പണ്ട് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു....

    ReplyDelete
  13. IE 7.0 ഉപയോഗിക്കുന്നു.. സൈറ്റ് തുറന്നു. Language setting-ല്‍ പോയി മലയാളം add ചെയ്തപ്പോള്‍ അഡ്രസ്സ് ബാറിലും മലയാളം കണ്ടു.

    ഇതു നന്നായി

    ReplyDelete
  14. ഇതിലേക്കൊന്നു പോയി നോക്കൂ.
    കൈപ്പളളി.
    http://കൈപ്പളളി.blogspot.com


    ഇതു് കോപ്പിപേസ്റ്റ് ചെയ്തു നോക്കൂ.
    പരീക്ഷണം

    ReplyDelete
  15. അപ്പോള്‍ IE7ല്‍ ഇതു നടക്കും എന്ന് ഒറപ്പായി

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..