Tuesday, May 01, 2007

ന്ന ദ തുറാന്നിട്ടു.

ഇപ്പോള്‍ ഈ ബ്ലോഗുകള്‍ എല്ലാവര്‍ക്കും വായിക്കാം എന്ന വിധത്തിലാക്കി.

നാണകെട്ട പരിപാടിയാണെങ്കിലും, പലരുടേയും അഭുഅര്ത്തന മാനിച്ച് തന്നെ. comment moderation ഏര്‍പ്പെടുത്തി

ബ്ലോഗ് വായിക്കാന്‍ കഴിയുന്നില്ല എന്ന കലിപ്പുകള്‍ തീര്‍ന്നു എന്നു കരുതുന്നു.

12 comments:

  1. comment moderation ഏര്‍പ്പെടുത്തി

    ReplyDelete
  2. വളരെ നല്ല തീരുമാനം കൈപ്പള്ളി.
    അഭിവാദ്യങ്ങള്‍ !!

    ReplyDelete
  3. വളരെ നല്ല കാര്യം. എന്റെയും അഭിനന്ദനങ്ങള്‍. ഞാന്‍ കാലത്തു തന്നെ ഈ കമന്റിടാന്‍ നോക്കിയതാണ്. എന്തായാലും ഇപ്പോള്‍ പറ്റി.

    ReplyDelete
  4. നന്ദി, കൈപ്പള്ളീ. താങ്കളുടെ ബ്ലൊഗ് സ്ഥിരമായി വായിക്കാറുണ്ടായിരുന്ന എന്നെ താങ്കളുടെ മുന്‍ തിരുമാനം വേദനിപ്പിച്ചിരുന്നു. നന്ദി ഒരിക്കല്‍ കൂടി.

    ReplyDelete
  5. വളരെ ബാലിശമായിപ്പോയി കൈപ്പള്ളി. എന്നെ കളിക്കു കൂട്ടീല്ലാ എന്നു പറഞ്ഞു കരയുന്ന ഒരു കുട്ടിയേക്കാള്‍ ബാലിശം . വിരഹവും അനുഭവങ്ങളും എഴുതാന്‍ താത്പര്യം ഇല്ലെങ്കില്‍ എഴുതണ്ട. സാങ്കേതികമായി എഴുതുക. വേണ്ടവര്‍ വായിക്കും .ആരും വായിക്കുന്നില്ല എന്നു പരാതി പറഞ്ഞു അടച്ചു പൂട്ടി കുറച്ചു പെര്‍ ക്കു മാത്രം താക്കോല്‍ കൊടുക്കണോ..? ഞാന്‍ എന്തു ചെയ്താലും എവിടെപ്പോയലും അതിന്റെ ഒക്കെ മാസ്റ്റെര്‍ ആവണം എന്ന ചിന്തയാണ്‌ കുഴപ്പം . എല്ലവരേക്കാള്‍ ഉയര്‍ ന്ന ചിന്തകള്‍ ഉള്ളയാളാണ്..സമ്മതിക്കുന്നു. എപ്പോഴും മാറി നിന്നു വിമര്‍ ശിക്കാതെ ഇതിന്റെ ഭാഗമാഗാന്‍ നൊക്കൂ....

    സീരിയലുകള്‍ ഞാന്‍ കാണാറില്ല. എനിക്കതു ആസ്വദിക്കാന്‍ സാധികുന്നില്ല. പക്ഷെ കാണുന്നവര്‍ മുഴുവന്‍ മോശമാണെന്ന് അഭിപ്രായമില്ല. അങ്ങനെ ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കാന്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ സന്തോഷിച്ചോട്ടെ..ആര്‍ കു ചേതം ?. അവരോട് എനിക്കു അസൂയയേയുള്ളൂ.

    ReplyDelete
  6. you can ignore my previous comment I just wanted to tell you something. no need to approve. all the best.

    ReplyDelete
  7. വളരെ നന്ദി.
    കമന്റാറില്ലെങ്കിലും വായിക്കാറുണ്ടായിരുന്നു.

    ReplyDelete
  8. ഞാന്‍ എന്തു ചെയ്താലും എവിടെപ്പോയലും അതിന്റെ ഒക്കെ മാസ്റ്റെര്‍ ആവണം എന്ന ചിന്തയാണ്‌ കുഴപ്പം
    വളരെ ബാലിശമായിപ്പോയി കൈപ്പള്ളി...

    ReplyDelete
  9. ഞാന്‍ എന്തു ചെയ്താലും എവിടെപ്പോയലും അതിന്റെ ഒക്കെ മാസ്റ്റെര്‍ ആവണം.

    അത് എന്റെ എല്ലാ പ്രവര്‍ത്തിയിലും എനിക്ക് നിര്‍ബന്ധമാണു.

    ആ ചിന്റയില്‍ നിന്നും ഒരു പടി പോലും പിന്നോട്ട് പോയിട്ടില്ല. പോവുകയുമില്ല.

    :)

    ReplyDelete
  10. meera g.
    ചെല്ലക്കിളി എവിടുന്ന്?

    ReplyDelete
  11. കളികളെല്ലാം കണ്ടുകൊണ്ട് ചെല്ലക്കിളി ഇവിടൊക്കെ പറന്നു നടപ്പുണ്ടായിരുന്നു.37 വയസ്സുള്ള ഒരു കുട്ടിയാണ് ഞാന്‍ എന്നു കൈപ്പള്ളി പണ്ട് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല.

    ReplyDelete
  12. മീരേച്ചീ...കല്യാണത്തിനു പോയാല്‍ വരനാവണം,ശവമടക്കിനുപോയാല്‍ ശവമാകണം എന്നു വിചാരിക്കുന്ന ഒത്തിരിപേര്‍ ഈ ലോകത്തിലുണ്ട്.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..