Wednesday, May 02, 2007

മയ് ദിനാശംസകള്‍








തുരുംബിനെ മിനുക്കമുള്ള ഇരുമ്പാക്കി മാറ്റുന്ന കലാകാരന്മാര്‍

ഇവര്‍ ഇല്ലാതെ എനിക്കൊന്നുമില്ല.

എന്റെ എല്ലാ വളര്‍ച്ചയുടേയും അടിസ്ഥാനം.

എല്ലാവര്‍ക്കും മയ് ദിനാശംസകള്‍

4 comments:

  1. കലക്കന്‍ പടങ്ങള്‍ ചേട്ടായി!

    ReplyDelete
  2. അദ്വാനത്തോളം മഹത്തരമായി ഒന്നുമില്ല.

    ReplyDelete
  3. ഡ്രില്‍...ഗ്രൈന്‍ഡര്‍..കട്ടര്‍......
    ഉം..ഇതൊക്കെ തന്നെ എന്റേം ജീവിതം.....
    നല്ല പടങ്ങള്‍.....
    മെയ്‌ ദിനം കഴിഞ്ഞെങ്കില്‍ എന്ത്‌...
    ഇവരില്ലാതെ എന്ത്‌ ലോകം......
    മെയ്‌ ദിനാശംസകള്‍

    ReplyDelete
  4. ഒരു ഐ.ടി കൂലിപ്പണിക്കാരന്റെ പടം പോലുമില്ല :-)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..