പൂര്‍ണമായും മലയാളം Unicodeല്‍ ഇപ്പോള്‍ പ്രവര്ത്തിക്കുന്ന ചില സ്ഥാപനങ്ങളുടേ ഒരു പട്ടിക ഉണ്ടാക്കണം എന്നു കരുതുന്നു. നിരന്തരമായി തിരുത്തലുകള്‍ വരും എന്നുള്ളതുകൊണ്ടു അതിനെ ഒരു wiki ആക്കി.
ഈ പട്ടിക എലാവരും ഒന്നു സഹകരിച്ചാല്‍ വികസിപ്പിച്ചെടുക്കാം.
അതോടൊപ്പം തന്നെ Unicodeലേക്ക് മാറാതെ ASCIIയില്‍ തൂങ്ങി കിടക്കുന്നവരുടേയും ഒരു ലിസ്റ്റ് അവിടെയുണ്ട്.
സിബുവിന്റെ മലയാളം യൂണികോടിന്റെ wikiയിലേക്കും. Kevinന്റെ AnjaliOldLipi എന്ന fontലേക്കും അവിടെ link ഉണ്ടാവും.
പലരുടേയും ബ്ലോഗില്‍ നാം ഇങ്ങനെ കണ്ടിട്ടുണ്ട്.
"This page uses Malayalam Unicode font. For instructions on setting up Unicode support in your systems, click here. To download font, click here."
ഇതിനു പകരം അത് ഇങ്ങനെ മാറ്റാം
ഇതോടൊപ്പം തന്നെ അവിടെ ഒരു standard textഉം ഒരു badgeഉം നമുക്ക് കൊടുക്കാം. അപ്പോള്‍ മലയാളം unicodeനെ കുറിച്ച് ജനത്തിനെ ബോധവല്ക്കരിക്കുകയും ചെയ്യാം.
wiki എന്നു കേട്ടല്‍ പലര്‍ക്കും alergy ഉള്ളവരാണെന്നറിയാം.
ReplyDeleteഎങ്കിലും പറഞ്ഞില്ലാ എന്നു വേണ്ട
ഒരു സംശയം. ഈ ഫോണ്ടുകള്‍ പത്രങ്ങള്‍ക്ക് അവരുടെ ബ്രാന്‍ഡിങ്ങിന്റെ ഭാഗമല്ലേ? എല്ലാവരും ഒരേ ഫോണ്ടുകള്‍ ഉപയോഗിച്ചാല്‍ എല്ലാ പത്രവും ഒരു പോലെ ഇരിക്കില്ലേ?
ReplyDeleteഅഞ്ജലിലും കാര്‍ത്തികയും അല്ലാതെ വേറെ ഏതെങ്കിലും ഫോണ്ടുകള്‍ യൂണികോഡ് മലയാളം സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ അതും കൂടി വൈക്കിയില്‍ ഇടാമൊ?
നല്ല കാര്യം കൈപ്പള്ളീ..
ReplyDeleteകുതിരവട്ടന്‍ ..ഫോണ്ടുകള്‍ മാത്രം ഒരു പോലെ ആയാല്‍ എങ്ങനെ പത്രങ്ങളെല്ലാം ഒരു പോലെ ആകും ..?
കൈപ്പള്ളീ
ReplyDeleteനല്ല പരിശ്രമം
ഇതു വിജയമാക്കാന്‍ എല്ലാവര്‍ക്കും ഒത്തു പിടിക്കാം.
കൈപ്പള്ളി മാഷേ, നല്ല ഉദ്യമം.
ReplyDeleteപക്ഷേ ഒരു ചെറിയ കാര്യം,
ഈ standard text ലിങ്ക് ചെയ്യുന്ന വിക്കി പേജില്‍ ഏറ്റവും താഴെയാണ് അഞ്ജലി ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്. ഇത് പരിചയമില്ലാത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലേ?
(അഞ്ജലിയുടെ ഡൌണ്‍ലോഡ് ലിങ്ക് standard text ല്‍ തന്നെ കൊടുത്തു കൂടെ എന്നാണ് അപ്പൂസ് ഉദ്ദേശിച്ചത്. മണ്ടത്തരമായില്ലല്ലോ അല്ലേ?)
മാഷേ ഇപ്പോള്‍ രണ്ട് ലിസ്റ്റും ASCII ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ എന്ന ഒറ്റ ഹെഡിംഗിനു താഴെയാണ് കിടക്കുന്നത്. അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് തോന്നി. ശ്രദ്ധിക്കുമല്ലോ.
ReplyDeleteപിന്നെ siteകള്‍ എന്ന് എഴുതുന്നതിനെക്കാള്‍ നല്ലത് സൈറ്റുകള്‍ എന്ന് transliterate ചെയ്യുന്നതല്ലേ ? ഒരഭിപ്രായം മാത്രം.
അപ്പു സൂചിപ്പിച്ചതുപോലെ മലയാളം രചനാ/വായനാ ഉപാധികളെക്കുറിച്ചുള്ള സൂചനകള്‍ നിവൃത്തിയുണ്ടെങ്കില്‍ ആദ്യത്തെ ഹെഡിംഗ് ആയി മുകളില്‍ തന്നെ കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. Think about it
ReplyDeletewiki ഉണ്ടാക്കിയതിന്റെ ഉദ്ദെശം തന്നെ നിങ്ങള്‍ മാറ്റങ്ങള്‍ വരുത്തും എന്നുള്ളതുകൊണ്ടാണു്.
ReplyDeleteഎന്നോടു അനുവാദം ചോദിക്കണമെന്നില്ല. നിങ്ങള്‍ക്കു തന്നെ മാറ്റങ്ങള്‍ വരുത്താം.
കുതിരവട്ടം:
ഭാഷയും അക്ഷരങ്ങളും ആരുടെയും brand അല്ല.
തലയില്‍ ആള്‍ താമസമില്ലാത്ത് IT വിദ്വാന്മാര്‍ അവിടെ പണ്ടേ ജോലി ചെയ്യുന്നതുകൊണ്ടാണു്. ഇപ്പോഴും ASCII യില്‍ നിനും മാറാന്‍ കഴിയാത്തത്. UNICODEഉം Fontഉം തമ്മിലുള്ള ഏക ബന്ധം Font യൂണികോഡിന്റെ character map അനുസരിച്ച് എയ്യുന്നു എന്നു മാത്രം.
പത്രങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന അതെ font unicode character മപ് ഉപയോഗിച്ച് തരപ്പെടുത്താവുന്നതേയുള്ളു.
unicode ഒരു font ആണെന്നുള്ള തെറ്റിധാരണയാണു ഈ സംശയത്തിന്റെ കാരണം.
കുതിരവട്ടന്‍ ദയവായി ഇതേകുറിച്ച് വായിച്ച് പഠിക്കു.
പ്രിയകൈപ്പള്ളി,
ReplyDelete"വിക്കി" യോട് പലര്‍ക്കും അലര്‍ജ്ജിയാണെന്നറിയാം എന്ന തങ്കളുടെ കമണ്റ്റ് കണ്ട് വന്നതാ
ഒരു പക്ഷെ ഞാനിന്നലെ കാളിയന്‍റ്റെ പോസ്റ്റിലിട്ട കമന്‍റ് താങ്കളുടെ ഈ കമന്‍റ്റിന് പ്രചോദനമായോ എന്നൊരു സംശയം ( അല്ലാ എന്നെങ്കില്‍ വിട്ടുകള)
ഏതൊരു കാര്യത്തിനേയും പര്‍വതീകരിക്കുന്നത് നല്ല ഒരു പ്രവണതയല്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍, അതുപോലെത്തന്നെ കുറച്ചു കാണിക്കുന്നതും.
എന്തിനും ഒരു വിക്കിയെ മുന്‍നിര്‍ത്തി ന്യായീകരിക്കുന്നതിനേയും പറ്റിയാണ് ഞാന്‍ ചോദിച്ചത് ,
ഒരു ആധികാരിക സോര്‍സ് ആയി വിക്കിയെ ഞാന്‍ കാണുന്നില്ല.
എന്നു വെച്ചു ഇനി ഭാവിയില്‍ മാറില്ല എന്നു ഞാന്‍ പറയുന്നില്ല , പതുക്കെ ആകുമായിരിക്കും
അപ്പോ പറഞ്ഞു വന്നത് ,
വിക്കി എനിക്കൊരലര്‍ജ്ജിയല്ല ,
എന്നാല്‍ ഒരു റഫറന്‍സായി കാണുന്നുമില്ല.
:)
തറവാടി:
ReplyDeleteവിഷയം unicode ഉപയോഗിക്കുന്ന websiteഉകള്‍. താങ്കളുടെ കമന്റുകള്‍ പ്രചോദനമാക്കി എഴുതാന്‍ ഇപ്പോള്‍ സമയമില്ല.
താങ്കള്‍ എത്ര articles വിക്കിയില്‍ എഴുതിയിട്ടാണു് ഈ തീരുമാനത്തില്‍ എത്തിയതെന്ന് അറിഞ്ഞാല്‍ ഉപകാരമായിരുന്നു. wikipediaയെ കുറിച്ചുള്ള് താങ്ക്ളുടെ വിലയേറിയ അറിവ് ഞങ്ങള്‍ക്ക് പകര്ന്നതിനു നന്ദി.
background-image:
ReplyDeleteഐക്കണ്‍ ഇമേജിലൊരു ടൈപ്പോയുണ്ട്.
Endangered എന്നതിനു പകരം Edangered എന്നു കാണുന്നു.
ആ സ്റ്റാന്റേര്‍ഡ് റ്റെക്സിനു ഒരു അഡീഷണല്‍ വരീം കൂടി?
ReplyDeleteFor more font details, visit
എന്നും കൂടി പറഞ്ഞ് ഒരു ലിങ്കും കൊടുക്കാം? ലിങ്കും ഒരു സ്റ്റാന്റേര്‍ഡ് പ്ലേസിലെക്ക് തന്നെ കൊടുക്കണം. ഈ ഐക്കണ്‍ വളരെ പരിപാടി നല്ലത്. ഒരു മലയാളം അക്ഷരം കൂടി ഐക്കണിന്റെ ബാക്ക്ഗ്രൌണ്ടില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്നൊരു തോന്നല്‍?
Could you also pls write (or if already written give a link) what all has been done until and what all measures taken for this Unicode campaign? That way, for newbies like me get an idea and will know what more I could do for this?
ReplyDeleteWe could then create an explosive campaign?
യുണീക്കോഡിന്റെ പറ്റി മുമ്പുനടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യോത്തരങ്ങള്‍ ഇവിടെയുണ്ട്.
ReplyDeleteഇപ്പോള്‍ നിര്മിച്ച ഈ WIKI Unicodeന്റെ Technical aspects അല്ല കേന്ദ്രീകരിക്കുന്നത്.
ReplyDeleteസാങ്കേതിക കാര്യങ്ങള്‍ക്ക് CIBU നിര്മിച്ച വരമൊഴി wiki യിലേക്ക് ഒരു link കൊടുത്താല്‍ മതിയാവും.
ഈ രണ്ടു WIKIകളും രണ്ടാണു. ഒന്നു മലയാളം യുണികോഡിന്റെ രാഷ്ട്രീയവും, അതു് എത്രമാത്രം പ്രാബല്യത്തില്‍ വന്നു എന്നതിനെ കുറിച്ചും മറ്റേത് UNICODE മലയാളത്ത്ന്റെ സാങ്കേതിക വശവുമാണു ചര്‍ച്ചചെയ്യുന്നത്.
http://thatsmalayalam.oneindia.in/ ഇപ്പോള്‍ യൂണികോഡിലാണ്.
ReplyDeleteവെരി ഗുഡ്!
ReplyDeleteകൈപ്പള്ളീ,
ReplyDeleteഎന്റെ ബ്ലോഗില്‍ പോയാല്‍ ആദ്യമായി വരുന്ന ഇന്‍ഫൊര്‍മേഷന്‍ എന്റെ കമ്പ്യൂട്ടറില്‍ AnjaliOldLipi, Rachana_wo1, ThoolikaTradionalUnicodeNew0 ഇവ ഉണ്ട് എന്നാണു. ഒരു മൂന്നു സെകന്റുകള്‍ക്കുള്ളില്‍ ആ ലോഗൊ അതിനുമീതെ വരും. ലോഗോയിലെ Available Unicode Fonts എന്നിടത്ത് ഞെക്കിയാല്‍ AnjaliOldLipi, Rachana_wo1 ഇവ ഉണ്ട് എന്നു മാത്രമേ തെളിയുന്നുള്ളു.
അതെന്താണങ്ങനെ?
സസ്നേഹം
ആവനാഴി