Wednesday, May 02, 2007
3DS max പഠിക്കാം
Created by
Kaippally
On:
5/02/2007 09:40:00 AM
Medium detail Mesh of Pajero Basic preview Shader
Final Render with Shadows
Alpha Channel with Matt Shadow
Final High Res (3000 X 2000) with camera matching. composited on PS
added reflection on windshield and shadows.
Final Low Res
3DS max പഠിക്കാന്‍ താല്പര്യമുള്ളവര്‍ ഒരു കമന്റിട്ട് അറിയിക്കുക.
സംശയങ്ങള്‍, techniques, Lighting, Material Maps, തുടങ്ങിയ എല്ലാ വിഷയങ്ങളും നമുക്ക് ഇവിടെ പഠിക്കാം.
ഇതുപോലെ എന്തെങ്കിലും ചെയ്യണമെന്ന് കുറച്ചു കാലമായി ആലോചിക്കുന്നു. ഇപ്പോഴാണു വെളിവുണ്ടായത്.
:)
ഐയിക്കുമല്ലോ.
താല്പര്യമുള്ള ഒരു് ആളുണ്ടെങ്കിലും പഠിപ്പിക്കാം :)
Subscribe to:
Post Comments (Atom)
3DS max പഠിക്കാം
ReplyDeleteഎനിക്ക് പഠിക്കണം. എവിടെ തുടങ്ങണം???
ReplyDeleteഞാന്‍ അങ്ങയുടെ മൂത്ത ശിഷ്യനാവട്ടേ?
ReplyDelete-സുല്‍
Autodesk 30 ദിവസത്തെ Trial അനുവദിച്ചിട്ടുണ്ട്.
ReplyDeleteപരിശ്രൈച്ചാല്‍ അതുനുള്ളില്‍ പല കാര്യങ്ങളും പഠിക്കാന്‍ കഴിയും.
ഇവിടെ കിട്ടും
ReplyDeleteനല്ല പരിപാടി മാഷേ.. അഭിനന്ദനങ്ങള്‍
ReplyDeleteഇതു പഠിക്കാനുള്ള ക്ഷമയും കലാബോധവും ഇല്ലാതെ പോയി..
എങ്കിലും ഇത്തരം സംരംഭങ്ങള്‍ നമുക്ക് വേണം
ഗുരുവിനും കുട്ടികള്‍ക്കും ആശംസകള്‍
പഠിക്കാന്‍ എനിക്കും താല്പര്യം ഉണ്ട്....
ReplyDeleteഅറിവുള്ളവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്‍. എന്നെപ്പോലെ വിവരമില്ലാത്തവര്‍ക്ക് ഇതു ഉപകാരമാകും. സിയ ഗ്രാഫിക്സിന്റെ ക്ലാസു നടത്തിയിരുന്നതുപോലെ. ഇതും വിജ്ഞാനപ്രദമാകട്ടെ. എനിക്കും അറിയാനാഗ്രഹമുണ്ട്.
ReplyDeleteഅഭിനന്ദനങ്ങള്‍, എനിക്ക് പഠിക്കണം.
ReplyDeleteഅഭിനന്ദനങ്ങള്‍, എനിക്ക് പഠിക്കണം.
ReplyDeleteഇതു കഴിഞ്ഞിട്ട് വേണം എനിക്ക് നീന്തല്‍ കൂടി പഠിക്കാന്‍..സഹായിക്കുമല്ലോ?
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteകൈപ്പള്ളി, എന്നേം കുടി ചേര്‍ക്കുമോ താങ്കളുടെ 3D Max Clubil. കൂടെ ബ്ലോഗിലും.
ReplyDeleteനന്നായിട്ടുണ്ട് കൈപ്പള്ളി..... അഭിനന്ദനങ്ങള്‍
ReplyDelete3DS max - പഠന സഹായത്തിനു നന്ദി.
ഓട്ടോകാഡ് - ഞാനും തുടങ്ങാം..
http://sahayahastham.blogspot.com/
ചോദിക്കൂ ! പറയാം.
A nikkum padikkanam
ReplyDeleteഎനിക്കും പഠിക്കണം , എപ്പോള്‍ ആരംഭിക്കാം ?
ReplyDelete