Wednesday, May 02, 2007

3DS max പഠിക്കാം


Medium detail Mesh of Pajero Basic preview Shader

Final Render with Shadows


Alpha Channel with Matt Shadow
Final High Res (3000 X 2000) with camera matching. composited on PS
added reflection on windshield and shadows.



Final Low Res

3DS max പഠിക്കാന്‍ താല്പര്യമുള്ളവര്‍ ഒരു കമന്റിട്ട് അറിയിക്കുക.
സംശയങ്ങള്‍, techniques, Lighting, Material Maps, തുടങ്ങിയ എല്ലാ വിഷയങ്ങളും നമുക്ക് ഇവിടെ പഠിക്കാം.

ഇതുപോലെ എന്തെങ്കിലും ചെയ്യണമെന്ന് കുറച്ചു കാലമായി ആലോചിക്കുന്നു. ഇപ്പോഴാണു വെളിവുണ്ടായത്.

:)

ഐയിക്കുമല്ലോ.

താല്പര്യമുള്ള ഒരു് ആളുണ്ടെങ്കിലും പഠിപ്പിക്കാം :)

17 comments:

  1. 3DS max പഠിക്കാം

    ReplyDelete
  2. എനിക്ക് പഠിക്കണം. എവിടെ തുടങ്ങണം???

    ReplyDelete
  3. ഞാന്‍ അങ്ങയുടെ മൂത്ത ശിഷ്യനാവട്ടേ?
    -സുല്‍

    ReplyDelete
  4. Autodesk 30 ദിവസത്തെ Trial അനുവദിച്ചിട്ടുണ്ട്.

    പരിശ്രൈച്ചാല്‍ അതുനുള്ളില്‍ പല കാര്യങ്ങളും പഠിക്കാന്‍ കഴിയും.

    ReplyDelete
  5. നല്ല പരിപാടി മാഷേ.. അഭിനന്ദനങ്ങള്‍
    ഇതു പഠിക്കാനുള്ള ക്ഷമയും കലാബോധവും ഇല്ലാതെ പോയി..
    എങ്കിലും ഇത്തരം സംരംഭങ്ങള്‍ നമുക്ക് വേണം
    ഗുരുവിനും കുട്ടികള്‍ക്കും ആശംസകള്‍

    ReplyDelete
  6. പഠിക്കാന്‍ എനിക്കും താല്പര്യം ഉണ്ട്....

    ReplyDelete
  7. അറിവുള്ളവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്‍. എന്നെപ്പോലെ വിവരമില്ലാത്തവര്‍ക്ക് ഇതു ഉപകാരമാകും. സിയ ഗ്രാഫിക്സിന്റെ ക്ലാസു നടത്തിയിരുന്നതുപോലെ. ഇതും വിജ്ഞാനപ്രദമാകട്ടെ. എനിക്കും അറിയാനാഗ്രഹമുണ്ട്.

    ReplyDelete
  8. അഭിനന്ദനങ്ങള്‍, എനിക്ക് പഠിക്കണം.

    ReplyDelete
  9. അഭിനന്ദനങ്ങള്‍, എനിക്ക് പഠിക്കണം.

    ReplyDelete
  10. ഇതു കഴിഞ്ഞിട്ട് വേണം എനിക്ക് നീന്തല്‍ കൂടി പഠിക്കാന്‍..സഹായിക്കുമല്ലോ?

    ReplyDelete
  11. This comment has been removed by a blog administrator.

    ReplyDelete
  12. This comment has been removed by a blog administrator.

    ReplyDelete
  13. കൈപ്പള്ളി, എന്നേം കുടി ചേര്‍ക്കുമോ താങ്കളുടെ 3D Max Clubil. കൂടെ ബ്ലോഗിലും.

    ReplyDelete
  14. നന്നായിട്ടുണ്ട് കൈപ്പള്ളി..... അഭിനന്ദനങ്ങള്‍
    3DS max - പഠന സഹായത്തിനു നന്ദി.

    ഓട്ടോകാഡ് - ഞാനും തുടങ്ങാം..

    http://sahayahastham.blogspot.com/

    ചോദിക്കൂ ! പറയാം.

    ReplyDelete
  15. എനിക്കും പഠിക്കണം , എപ്പോള്‍ ആരംഭിക്കാം ?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..