Portrait ഫോട്ടോഗ്രാഫുകളുടെ Posterകൾ പതിച്ച് കലയിലൂടെ സമൂഹിക മാറ്റങ്ങൾ വരുത്തിയ വ്യക്തിയാണു J.R. എന്ന ഫ്രഞ്ച കലാകാരൻ. ലോകത്തിലെ ഏറ്റവും വലിയ അനധികൃത ചിത്ര പ്രദർശനത്തിലൂടെ ലോക ശ്രദ്ധ പിടിച്ചെടുത്തതിനു്, 2011ലെ TED prize J.R.നാണു ലഭിച്ചു. ഇദ്ദേഹത്തിന്റെ യധാർത്ഥ പേരു പോലും ആർക്കും അറിയില്ല.
മെട്രോയിൽ കളഞ്ഞുകിട്ടിയ ഒരു കാമറ ഉപയോഗിച്ചു പാരിസ് നഗരവാസികളുടെ ചിത്രങ്ങളെടുത്തു് ചുവരുകളിൽ ഒട്ടിച്ചായിരുന്നു J.R.ന്റെ തുടക്കം. അതിനു ശേഷം അദ്ദേഹം ആഫ്രിക്ക, ഇസ്രയേൽ, ഫലസ്ഥീൻ, ബ്രസീൽ പിന്നെ ഭാരതത്തിലും ചിത്രപ്രദർശ്ശനങ്ങൾ സങ്കടിപ്പിച്ചു.
ദുരിതങ്ങളും കഷ്ടതകളും അനുഭവിക്കുന്ന സമൂഹങ്ങളിൽ ചെന്നു് അവരുടെ കുസൃതി ചേഷ്ടകൾ ഉപ്പിയെടുത്തു ചുവരുകളിലും കെട്ടിടങ്ങളിലും ഭീമൻ പോസ്റ്ററുകൾ പതിച്ചു് ലോകം കേൾക്കാത്ത അവരുടെ സ്വരങ്ങൾക്ക് മുഴക്കവും ആഴവും കൊടുക്കുകയാണു J.R.
ഒരു Video reshare ചെയ്യുന്നതിനു് ഇത്രമാത്രം വിശതീകരണത്തിന്റെ ആവശ്യം?
എല്ല Reshare Video പോലെ ഒരു video അല്ല ഇതു്, കലാകാരന്മാരും, കല ആസ്വദിക്കുന്നവരും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഈ Videoയിലുണ്ടു്.
കല സമൂഹത്തിനു് എന്തു ഗുണം ചെയ്യുന്നു എന്നു ചോദിക്കുന്നവർക്കു J.R. ഒരു ഉത്തരമാണു.
JR - Artist

No comments:
Post a Comment
ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..