Saturday, May 28, 2011

ഡോ. കുടമാളൂര്‍ ശര്‍മ്മയ്‌ക്ക് ആഗോള പദവി

ഡോ. കുടമാളൂര്‍ ശര്‍മ്മയ്‌ക്ക് ആഗോള പദവി
"ലോകത്ത്‌ ആദ്യമായി ജ്യോതിഷ, താന്ത്രിക, വൈദിക, രത്നശാസ്‌ത്രരംഗത്തെ പ്രാഗത്ഭികതയെ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍ അംഗീകരിച്ച്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റില്‍നിന്നും ലോകോത്തര ബഹുമതിയായ 'സര്‍' പദവി ലഭിച്ച ഡോ. കുടമാളൂര്‍ ശര്‍മ്മ *** നിങ്ങളുടെ പ്രശ്‌നങ്ങള്‍ ജ്യോതിഷത്തിലൂടെ കണ്ടെത്തി ഉടന്‍ പ്രശ്‌നപരിഹാരം ചെയ്യുന്നു."


ഇതുപോലുള്ള ഒഡായിപ്പുകൾ പത്രത്തിൽ എഴുതി വരുമ്പോൾ തന്നെ നമ്മൾ സംശയിക്കണം. ഏതു് university ആണു ഇദ്ദേഹത്തിനു് doctorate കൊടുത്തതു്. ജ്യോതിഷം ഒരു പാഠ്യ വിഷയം ആണോ? ഏതു് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണു് ഇതു വിഷയമായതു്? എന്തുകൊണ്ടു് ഇതുപോലുൾല പരസ്യങ്ങൾ ഇന്ത്യയിൽ അനുവദിക്കുന്നു?

2 comments:

  1. Just a look at his photo and beard will create an immediate impression that he is a drunkard and a fraud, if you have watched his predictions in some channels you will get more assurance.

    ReplyDelete
  2. ബ്രിട്ടൻ ഗവർമേന്റ് ഇങ്ങനെട്ടെ കാര്യത്തിനും സർ പദവി കൊടുക്കുമോ...?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..