ലോകം പാഞ്ജിയ ദിനം ആഘോഷിക്കുന്നു.
സാഹൃദത്തിന്റേയും സാഹൊദര്യത്തിന്റേയും ദിനമായി അഘോഷിക്കുന്നു. ലോകം എമ്പാടുമുള്ള ചലചിത്ര പ്രധിഭകള്‍ ഒത്തുചേര്‍ന്ന് നിര്‍മ്മിക്കുന്ന ഹൃസ്വചിത്രങ്ങളുടെ പ്രദര്‍ശനം.
ഈ ദിനത്തില്‍ വിവിധരാജ്യങ്ങള്‍ അവര്‍ തിരഞ്ഞെടുത്ത മറ്റു രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ പാടും. ഫ്രാന്‍സ് അമേരിക്കയുടേതും, കീന്യ ഇന്ത്യയുടേതും, ഔസ്റ്റ്രേലിയ ലെബനോനും അങ്ങനെ അനേകമനേകം ദേശിയഗാനങ്ങള്‍.
ലോകത്തിനു് ഇതുപോലുള്ള് നിസ്വാര്ഥമായ കലാസൃഷ്ടികള്‍ അത്യാവശ്യമാണു് എന്ന് എനിക്ക് തോന്നുന്നു.
http://www.pangeaday.org/
This comment has been removed by a blog administrator.
ReplyDelete