Thursday, September 07, 2006

പരസ്യമായി പച്ച തെറി എഴിതിവെച്ചിരിക്കുന്നു.

 

ങേ... !!! ഇതെന്താണു്. ഭാഷ അറിയാതെ ഒരോന്നു് എഴുതി വെക്കും. പച്ച തെറിയാണെന്ന‌ കാര്യം ഇവരറിയുന്നോ? Posted by Picasa

2 comments:

  1. കൊള്ളം
    ഏതായാലും അവസാനത്തെ മൂന്നു ആശ്ചര്യ ചിഹ്നങ്ങള്‍ അതിന്റെ പവര്‍ അല്‍പം കൂട്ടി :)

    അറബികളെഴുതിയതാണെങ്കില്‍ Bark എന്നല്ലേ വരേണ്ടത്‌

    ReplyDelete
  2. ഹഹ...
    വാഹനങ്ങള്‍ക്കും ലിംഗഭേദം കാണും!
    ഉദാ:
    പാണ്ടിലോറി- അവന്‍
    മാരുതി കാര്‍- അവള്‍

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..