മലയാളത്തിൽ SMS അയക്കാം എന്നൊരു വാർത്ത വായിക്കുകയുണ്ടായി. 8006100 ൽ വിളിച്ച് ചോദിച്ചപ്പോൾ അവർക്കിങ്ങനെയൊരു സമ്ഭവത്തെപറ്റിയേ അറിവില്ല. ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ നിലവിൽ വരുമായിരിക്കും.
വളരെ സന്തോഷമുള്ള ഒരു കാര്യമാണിത്. യൂണികോഡ് പ്രതീക്ഷിക്കാമോ എന്തോ?
പത്രത്തിൽ വന്ന വർത്ത
മൊബൈൽ ഫോൺ സപ്പോർട്ട് ചെയ്യുമെങ്കിൽ പിന്നെന്താ പ്രശ്നം... സംഭവം യുണീക്കോഡ് തന്നെ..
ReplyDeleteതനി മലയാളത്തില്‍ തന്നെ ഇനി ------പറയാമെന്ന്.
ReplyDelete