ഞാന്‍ വിചാരിച്ചിരുന്നത് പിന്മൊഴികളെപ്പറ്റി മുന്നേ അറിഞ്ഞിരുന്നിട്ടും മനപ്പൂര്‍വ്വം കൈപ്പള്ളി അതില്‍ ചേരാതിരുന്നതാണ് എന്നാണ്!
ഇപ്പോള്‍, വൈകിയാണെങ്കിലും, അവിടെ കാണുമ്പോള്‍ ഭയങ്കര സന്തോഷം! നന്ദി!
ഇനി ഒരു കാര്യം കൂടി ചെയ്യാനുണ്ട്: കൈപ്പള്ളി ഉപയോഗിക്കുന്ന ഫോണ്ട് AnjaliOldLipi ആണെന്നു വിശ്വസിക്കുന്നു. എങ്കില്‍ അതൊരു പഴയ വേര്‍ഷന്‍ (Earlier than Sep 2005) ആണ്. ചില്ലുകള്‍ ചതുരമായി ആണ് വരുന്നത്. പക്ഷേ കൈപ്പള്ളിക്കു സ്വയം വായിക്കുമ്പോള്‍ അതു മനസ്സിലാവുന്നുണ്ടാവില്ല.
enthaa choorille...ellayute vallippam kkotipooyi...kothippikuunnte ketto...
ReplyDeleteഇതും ഒരു പരീക്ഷണം.. കൈപ്പള്ളിക്ക് വേണ്ടി...
ReplyDeleteകൈപ്പള്ളീ,
ReplyDeleteഞാന്‍ വിചാരിച്ചിരുന്നത് പിന്മൊഴികളെപ്പറ്റി മുന്നേ അറിഞ്ഞിരുന്നിട്ടും മനപ്പൂര്‍വ്വം കൈപ്പള്ളി അതില്‍ ചേരാതിരുന്നതാണ് എന്നാണ്!
ഇപ്പോള്‍, വൈകിയാണെങ്കിലും, അവിടെ കാണുമ്പോള്‍ ഭയങ്കര സന്തോഷം! നന്ദി!
ഇനി ഒരു കാര്യം കൂടി ചെയ്യാനുണ്ട്:
കൈപ്പള്ളി ഉപയോഗിക്കുന്ന ഫോണ്ട് AnjaliOldLipi ആണെന്നു വിശ്വസിക്കുന്നു. എങ്കില്‍ അതൊരു പഴയ വേര്‍ഷന്‍ (Earlier than Sep 2005) ആണ്. ചില്ലുകള്‍ ചതുരമായി ആണ് വരുന്നത്. പക്ഷേ കൈപ്പള്ളിക്കു സ്വയം വായിക്കുമ്പോള്‍ അതു മനസ്സിലാവുന്നുണ്ടാവില്ല.
Please read ‘ചില്ലും ചതുരവും’ (http://vfaq.blogspot.com/2005/02/blog-post.html) for details and remedy!
ഹായ്, സദ്യ. വൈകിയാണെങ്കിലും സഹോദരീകുടുംബത്തിന് ഓണാശംസകള്‍.
ReplyDelete