Wednesday, September 27, 2006

സിനിമാ അഭിമുഖങ്ങള്‍ ഒരു (ചെറിയ) കീറിമുറിക്കല്‍


powered by ODEO



ഇത് ഇവിടെനിനും വെണംങ്കിലും ഡൌലോഡ് ചെയ്യാം.

9 comments:

  1. ഇതു mp3 ഡൌലോഡാണോ അതോ ചന്തു ഉപയെഗിക്കുന്നകണക്കുള്ള odeo.com (flash player) അണോ നല്ലതു എന്നു അറിയിക്കണം.

    പ്രൈതികരണങ്ങള്‍ അറിയിക്കണം. എനിക്ക് ഇതൊന്നു നന്നാക്കണം എന്നുണ്ടു.

    നന്ദി.

    ReplyDelete
  2. വിരസതയെന്ന വാക്കിന്‌ മലയാളം ടെലിവിഷന്‍ നമുക്ക്‌ പുതിയ മുഖങ്ങള്‍ ആണു കാണിച്ചു തരുന്നത്‌... ഞാന്‍ നൂറു ശതമാനവും യോജിക്കുന്നു കൈപ്പള്ളി...ഈ ഫോണ്‍ ഇന്‍ പ്രോഗ്രാം തന്നെ നല്ല ഉദാഹരണം...ഇവര്‍ക്ക്‌ ആകെ ചോദിക്കാനുള്ളത്‌.... എന്തു ചെയ്യുന്നു? വീട്ടില്‍ ആരൊക്കെ ഉണ്ട്‌? അവര്‍ എന്തു ചെയ്യുന്നു? പിന്നെ ഹോബീസ്സ്‌ എന്തൊക്കെ?...

    പോഡ്‌കാസ്റ്റ്‌ നന്നായിട്ടുണ്ട്‌...ഇനിയും പോരട്ടെ ഇതു പോലെ ചിലത്‌....

    പിന്നെ... fash player ആണ്‌ നല്ലതെന്നു തോന്നുന്നു... ലിങ്ക്‌ ആര്‍ക്കെങ്കിലും അയച്ചു കൊടുക്കാമെല്ലോ...:)

    ReplyDelete
  3. താങ്കളൊരു പ്രതിഭാസം തന്നെ! ഐ മീന്‍ തികച്ചും‘ടിഫറണ്ട്’ ആണ് താങ്കള്‍ കൈവെക്കുന്നതെല്ലാം.മോണിട്ടറില്‍ നിന്ന് വായിച്ചെ ടുക്കാന്‍ ഇച്ചിരി മടിയനായ എനിക്ക് ഉപകാരപ്പെടുന്നൂ താങ്കളുടെ വിക്രിയകള്‍. ഉടന്‍ പ്രതീക്ഷിക്കുന്നു ഇതുപോലത്തെ ഇടിവെട്ടുകള്‍

    ReplyDelete
  4. കൈപ്പിള്ളി മാഷേ, കിടിലം.. :)

    ReplyDelete
  5. എനിക്ക്‌ കേള്‍ക്കാനൊക്കില്ല- കാരണം ഓഫീസില്‍ ഓഡിയൊ ഫെസിലിറ്റി ഇല്ല തന്നെ.
    എംകിലും സന്തോഷം - താങ്ങളുടെ സാന്നിദ്ധ്യം.

    ReplyDelete
  6. നന്നായിരിക്കുന്നു.താങ്കളുടെ എല്ലാ ഉദ്യമങ്ങള്‍ക്കും ആശംസകള്‍

    ReplyDelete
  7. വാസ്തവം, ഈ “വ്യത്യസ്തത“ കാര്യം കേട്ടു മടുത്തു, ഡയറക്ടര്‍ക്കും നടന്മാര്‍ക്കുമൊക്കെ ഇതേ പറയാനുള്ളൂ. മറ്റൊന്ന് റ്റി വി ക്കാര്‍ക്ക് ഇന്റര്‍വ്യൂ ചെയ്യാന്‍ സിനിമാക്കാരെ മാത്രമേ കിട്ടുന്നുള്ളൂ, പറയാന്‍ സിനിമാക്കര്യവും.

    ReplyDelete
  8. ഗന്ധര്‍വന്‍:

    ഒരു usb flash ഡ്രൈവില്‍ ആക്കി വിട്ടില്‍ കോണ്ടു പോയി കേള്‍കു. അല്ലെങ്കില്‍ mp3 playerല്‍ ഇട്ടു കേള്‍ക്കു എന്നോക്കെ പറയണം എന്നുണ്ടു. പക്ഷെ അത്രയും വലിയ കാര്യവൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.

    Wait. ഇതു ഒരു പരീക്ഷണം ഖട്ടത്തിലാണു ഇപ്പോള്‍.


    പ്രയാണം, കുട്ടപ്പായി, അന്‍വര്‍,നളന്‍, വല്യമ്മായി :
    എല്ല ക"മന്ത്" കള്‍ക്കും നന്ദി.

    ReplyDelete
  9. പ്വോഡ് ക്യാസ്റ്റ്‌കള് കൊള്ളാം കേട്ടാ.

    ഒഡാസിറ്റി എങ്ങനെ ഉപയോഗിക്കാമെന്ന്
    ശനിയന്‍, ആദിത്യന്‍ എന്നിവര്‍ ഇവിടെ
    പച്ചമലയാളത്തില്‍ എഴുതിയിട്ടിട്ടുണ്ട് കൈപ്പള്ളീ

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..