Monday, September 25, 2006

Money Money Money.

  Posted by Picasa

3 comments:

  1. കൈപ്പള്ളി,
    ലൈറ്റിങ്ങ്, കളറ് ഇഷ്ടപ്പെട്ടു.പക്ഷേ, പിടിച്ചില്ല, പ്രത്യേകിച്ച് ആ EMIRATES എന്നു എഴുതിയിരിക്കുന്ന ഭാഗത്തില്‍ ചില ഭാഗം(EMI) ഷാര്‍പ്പ് അല്ലാത്തത്.
    നാണയത്തിന്റെ അരികിന്റെ പ്രതിഫലനവും നന്നായി പകര്‍ത്തിയിരിക്കുന്നു!
    ആകെ കൂടി ഒരു rich aristocracy ഫീലിങ്ങ്!

    ReplyDelete
  2. point of focus അല്പം ഇടത്തോട്ട് ആയിപ്പോയി. അല്ലെ?

    മാത്രമല്ല ആ നാണയങ്ങള്‍ എല്ലാ അല്പം പഴകിയതാണ്‍. ഇതു ടെസ്റ്റ് ഷോട്ടുകളില്‍ നിന്നുമാണു്.

    ഇതുനു ശേഷം പുതിയ നാണയങ്ങള്‍ വെച്ച് കൂറേ നല്ല സാധനങ്ങള്‍ എടുത്ത് പക്ഷെ അതില്‍ ക്ലയന്റിന്റെ പേരുണ്ട്. NDA പ്രകാരം കാണിക്കാന്‍ പറ്റില്ല. :(

    ഒന്നുകൂടി ഞാന്‍ set up ചെതിട്ട് എടുക്കാം.

    ReplyDelete
  3. ഇവിടെ ഞാന്‍ ചെയുന്ന (അതായത് കാര്യമായി ego boost വേണ്ട സാധനം എന്ന അര്‍ഥം ) ഈ ഫോട്ടം പിടിക്കണ പണി ആണു്. കാരണം ഒരുപാടു പേര്‍ക്ക് ഇതു വിറ്റ് കാശു വാങ്ങുനോണ്ട്. നാണമില്ലാതെ തന്ന പറയാം. അല്പ കൂടി നന്നാക്കണം എന്നു വലിയ ആഗ്രഹമുണ്ടു്. എന്തരെങ്കിലും കോഴപ്പം ഒണ്ടങ്കി പറയാന്‍ മടിക്കരുതു. നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ വിലയേറിയതാണു. കൊള്ളൂലെങ്കില്‍ കോള്ളൂല എന്ന് തന്ന് പറയണം. ചിലതെക്കെ കോള്ളൂല്ല എന്ന് എനിക്ക് തന്ന് അറിയാം.

    നന്ദി

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..