Pissing off Mallus everywhere since 2004..
ബ്ലോഗ്ഗില്‍ ചിത്രം ഇട്ടാല്‍ എല്ലാ രാജ്യങ്ങളിലും കാണാന്‍ സാധ്യമാണോ?ഉദാഹരണത്തിന്‍ http://photos1.blogger.com/blogger...എന്നു തുടങ്ങുന്ന വിലാസങ്ങള്‍ സൌദി അറേബ്യയിലും, സിങ്കപൂരിലും കാണാന്‍ പറ്റുമോ?
കൈപ്പള്ളി,സിംഗപ്പൂരില്‍ ഉള്ളവര്‍ക്ക് ബ്ലോഗിലെ ചിത്രങ്ങള്‍ കാണാം, ഇവിടെ ബ്ലോഗര്‍ ബാന്‍ ചെയ്തിട്ടില്ല. പിന്നെ ചില ഓഫീസ്സുകളുടെ നയപരമായ തീരുമാനമനുസരിച്ചു ബ്ലോഗുകള്‍ ഫയര്‍വാള്‍ ലെവലില്‍ ബ്ലോക്കുവായിരിക്കും!നല്ല ചിത്രം!
ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..
ബ്ലോഗ്ഗില്‍ ചിത്രം ഇട്ടാല്‍ എല്ലാ രാജ്യങ്ങളിലും കാണാന്‍ സാധ്യമാണോ?
ReplyDeleteഉദാഹരണത്തിന്‍ http://photos1.blogger.com/blogger...
എന്നു തുടങ്ങുന്ന വിലാസങ്ങള്‍ സൌദി അറേബ്യയിലും, സിങ്കപൂരിലും കാണാന്‍ പറ്റുമോ?
കൈപ്പള്ളി,
ReplyDeleteസിംഗപ്പൂരില്‍ ഉള്ളവര്‍ക്ക് ബ്ലോഗിലെ ചിത്രങ്ങള്‍ കാണാം, ഇവിടെ ബ്ലോഗര്‍ ബാന്‍ ചെയ്തിട്ടില്ല. പിന്നെ ചില ഓഫീസ്സുകളുടെ നയപരമായ തീരുമാനമനുസരിച്ചു ബ്ലോഗുകള്‍ ഫയര്‍വാള്‍ ലെവലില്‍ ബ്ലോക്കുവായിരിക്കും!
നല്ല ചിത്രം!