Sunday, September 17, 2006

മയിൽ.

സബീൽ പാലസിലെ ഒരു അന്ദേവാസി Posted by Picasa

17 comments:

  1. ഹി ഹി മൈല്‍ അല്ല, മയില്‍ എന്നാണ്.

    (ഈമെയില്‍ കാണുക, ഫില്‍റ്ററുകള്‍ തിരുത്തിയെഴുതിക്കഴിയുമ്പോള്‍ സദയം അറിയിക്കുക, രിപ്പീറ്റിംഗ് ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയത് എടുത്ത് കളയേണ്ടതുണ്ട്, അന്നേരം..)

    ReplyDelete
  2. തെറ്റു തിരുത്തി.
    നന്ദി

    ReplyDelete
  3. കൈപ്പള്ളി മാഷേ,

    ഒരു ഈമെയില്‍ കൂടി അയച്ചിട്റ്റുണ്ട് -- നോക്കുമല്ലോ..!?

    നന്ദി..!

    ReplyDelete
  4. തനിമലയാളത്തില്‍ ഇങ്ങിനെ മാത്രമാണ് വന്നത്:

    Nishad Kaippally: മൈൽ.

    പേടിച്ചാണ് ബ്ലോഗ് തുറന്നത് :)

    അടിപൊളി പടം.

    ReplyDelete
  5. നന്ദി വക്കാരി സാൻ
    ഇവനെ ഞാൻ ഒരു ദിവസം മുഴുവനും പിന്തുടർന്നു. അടുക്കാൻ ഒരുവിധത്തിലും സമ്മദിച്ചില്ല. വല്ലാത്ത ചൂടനാണ് ഇവൻ. എന്നെ ഓട്ടിച്ചിട്ട് കൊത്തുന്ന സീൻ ഒന്ന് അലോചിച്ച് നോക്ക്. ഞാൻ ക്യമറയും ഗമണ്ടൻ ലെൻസും എടുത്തോണ്ട് ഓടണ സീൻ.

    ReplyDelete
  6. ഹാഹാ ഈ വക്കാരീടെ കാര്യം ;)

    കൈപ്പള്ളിയെന്താ ചില്ല് നേരത്തെ എന്‍‌കോഡ് ചെയ്തുവോ?

    ReplyDelete
  7. കൊള്ളാം കൈപ്പള്ളി... നല്ല ഫോട്ടോ.

    ആ മയിലിന്‍റെ മുഖത്തൊരു പരിഭ്രമമില്ലേ...
    മുന്‍ മന്ത്രിമാരുടെ കഥയൊക്കെ ആ മയിലും കേട്ട് കാണും. കൈപ്പള്ളിയുടെ ഉദ്ദേശ ശുദ്ധി അതിന് മനസ്സിലായിക്കാണില്ല :)))

    മറ്റൊരോടിക്കല്‍ കഥ ഇവിടെ

    വക്കാരി>> കിടിലന്‍ കമന്‍റ് :)

    ReplyDelete
  8. വെറുതെ ഒന്ന് അനങ്ങുകപോലും ചെയ്യാത്ത ഒരു പൂവിന്റെ പടമെടുത്ത് കുളമാക്കുന്നു ഞാന്‍. അപ്പോള്‍ ഇങ്ങിനെ ഓടിച്ചാടി കൊത്താനൊക്കെയായിട്ട് വരുന്ന പക്ഷികളുടെയും മറ്റും പടം ഇത്ര നന്നായി എടുക്കുന്ന നിഷാദിനെയൊക്കെ സമ്മതിക്കണം.

    പെരിങ്ങോടരേ, എന്റ് കമ്പ്യൂട്ടറില്‍ തനിമലയാളത്തില്‍ “ല്‍” ചതുരം കൂടിയായിരുന്നു “മൈ” മാത്രമേ അക്ഷരമുണ്ടായിരുന്നുള്ളൂ. പേടിച്ചതില്‍ കുറ്റം പറയാമോ? :)

    ReplyDelete
  9. വക്കാരീ,
    :-)

    സദാചാരപ്പോലീസിലേക്ക് ഒരു ഒഴിവുണ്ട്. അപേക്ഷിക്കുന്നോ? :)

    ReplyDelete
  10. ഈ ദില്‍ബുവിന്റെ ഒരു കാര്യം

    ReplyDelete
  11. അഞ്ജലിയില്‍ (AnjaliIOldLipi-0.720.ttf) ഉള്ള പുതിയ ചില്ലുകള്‍
    ൺ = U+0D7A
    ൻ = U+0D7B
    ർ = U+0D7C
    ൽ = U+0D7D
    ൾ = U+0D7E
    ൿ = U+0D7F

    ഞന്‍ കരുതി നിങ്ങളെല്ലാരും ഇതോക്കെ ഉപയോഗിച്ച് തുടങ്ങി എന്നു.

    ഇന്‍ മുതല്‍ പഴയ രീതിയില്‍ തന്നെ തുടരാം

    ല + ് = ല്‍
    ള + ് = ള്‍
    ന+ ് = ന്‍
    ര + ് = ര്‍
    ക + ് = ക്‍
    ണ + ് = ണ്‍

    സന്തോഷമായില്ലേ?

    ReplyDelete
  12. അസ്സലായി മാഷേ.. നല്ല സുന്ദരികുട്ടി തന്നെ..

    ReplyDelete
  13. Kala:
    സുന്ദരിയല്ല. സുന്ദരനാണിവന്‍.

    അണാണിവന്‍. പക്ഷിമൃഗാഹികളില്‍ സൌന്ദര്യം കൂടുതല്‍ ആണിനാണ്‍.

    ReplyDelete
  14. ആ നീല നിറം. അതാണ് സൂപ്പര്‍. എന്തു ഭംഗി നിന്നെ കാണാന്‍.......

    ReplyDelete
  15. കണ്ടാ നല്ല ഗ്ലാ. ഒക്കെയാ. പക്ഷേ ഓന്റെ ഒച്ച കേട്ടാലുണ്ടല്ലോ മാക്രി പോലും കാറിത്തുപ്പും.

    ReplyDelete
  16. വക്കാരി സാന്‍, daly, evuraan,kala,ദേവരാഗം

    എല്ലാവര്‍ക്കും നന്ദി

    ReplyDelete
  17. കൈപ്പള്ളി മയിലിന്റെ ചിത്രം വളരെ നന്നായിട്ടുണ്ട്.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..