രണ്ടു മലയാളി ഒരുമിച്ചു് കൂടിയാല്‍ - ഒരു കച്ചവടസ്ഥപനം തുടങ്ങും.
മൂന്ന് മലയാളി ഒരുമിച്ച് കൂടിയാല്‍ - ഒരു ചിട്ടി തുടങ്ങും
നാല് മലയാളി ഒരുമിച്ച് കൂടിയാല്‍ - ഒരു സംഘം തുടങ്ങും.
അഞ്ച് മലയാളി ഒരുമിച്ചാല്‍ - ആ സംഘം രണ്ടു ചേരിയായി പിരിയും.
ഒറ്റയ്ക്കിരിക്കുന്നത് തന്നെ ഭേദം
The prime motivation for having a blog is my love for the Malayalam Language, The script, its use and the vast resources that has yet to grace the internet. Today's average internet user has little or no material to read in Malayalam. Unfortunately all they have is the tripe dished out by the hundred or so "boologgers" who scamper around to find sub-standard material to post on their pathetic blogs and expect every reader to shower praises. The exception to this standard is a marginal few of inspired writers that actually contribute to the intellect.
It was a cardinal sin on my part to join one of these "clubs" expecting some serious discourse on language and script. But the realization was painful and bitter. There is only one form of acceptable segregation. The segregation of the "unmanageable idiot and the impressionable student". Mixing these two can be catastrophic.
A civilized discourse is not something that this tribe is accustomed to.
Criticism is abhorred and discussion limited to unanimous concurrence. Those that differ on the consensus are seen as outcasts
വാപ്പ പറഞ്ഞത് ഓര്‍ത്തുപോയി: പന്നികളുടെ കൂട്ടത്തില്‍ കിടന്ന് ഗുസ്ഥി പിടിക്കരുത്. പന്നിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണു് അമേദ്യത്തില്‍ കിടന്നുള്ള വിളയാട്ടം. പന്നിക്ക് വിജയ പരാജങ്ങളും പ്രശ്നമല്ല. പന്നിക്ക് ഉരുണ്ടു പിരളാന്‍ ഒരു കൂട്ട്
അത്രമാത്രം. ശേഷം നമ്മളേ നാറു
Let me be. And let me do what I love best.
നിരാശനാവേണ്ട കാര്യമില്ല..
ReplyDeleteസുനിൽ എന്നോട് പറഞ്ഞത് പോലെ, നാം നമുക്ക് പറയാനുള്ളത് പറയ്ആ...
അല്ലെങ്കിൽ വഴിപോക്കർക്ക് പ്രവേശനമില്ലാത്ത ക്ലബ്ബുകൾ തുടങ്ങുക...
ക്ലബ്ബിലെങ്കി ഇത് പറ്റൂലേ?
ReplyDeleteനിഷാദിന്റെ പോസ്റ്റില്‍ പിന്നെയും ചില കമന്റുകള്‍ (വിഷയത്തെ സംബന്ധിച്ചു തന്നെ) വന്നിടുണ്ട്. ദയവായി ശ്രദ്ധിക്കുക.
ReplyDeletehttp://boologaclub.blogspot.com/2006/09/blog-post_115821016850201418.html