Tuesday, September 19, 2006

ഫ്ലമിംഗോ

റാസ്സ് അല്‍ ഖോര്‍ Posted by Picasa

2 comments:

  1. ഒരു പക്ഷിവിദഗ്ധന്‍ കൂടിയായ കൈപ്പള്ളി മാഷ് ഫ്ലമിംഗോകളെക്കുറിച്ചു രണ്ടു വക്കെഴുതാതിരുന്നത് മോശമായിപ്പോയി :)

    ReplyDelete
  2. :-)
    പത് ഇരുപത് വര്ഷം വീക്ഷികുകയും ഫോട്ടോ എടുക്കുകയും ച്ചയ്തതിനാല്‍ എന്‍റെ മക്കളെ പോലെയാണു് ഇവര്‍. മക്കളെ കുറിച്ച് പിതാക്കളോട് വര്ണിക്കാന്‍ പറയുന്നതു ശെരിയല്ല.
    ഇവരെ കുറിച്ച് ഞാന്‍ വാ തോരാതെ സംസാരിക്കും. പിന്നെ മഹാ ബോറാകും. എല്ലാവര്‍ക്കും ഇഷ്ടപെടുമോ എന്നറിയില്ല.

    ഫ്ലമിഗോസിന്‍റെ മാത്രം ചിത്രങ്ങള്‍ അടങ്ങിയ ഒരു hard disk തന്നെയുണ്ട് !!. ചൂടുകാരണം ഇപ്പോള്‍ off-road പോകാറില്ല. ഇതെല്ലാം കഴിഞ്ഞ മാസങ്ങളില്‍ എടുത്ത ചിത്രങ്ങളാണ്. കാലവസ്ഥയില്‍ അല്പം മാറ്റം വന്നാല്‍ വീണ്ടും "വട്ട്" തുടങ്ങും.

    ഈ ചിത്രത്തില്‍ കാണുന്നത് പ്രായപൂര്ത്തിയെത്താത് ചെറുപ്പക്കാരാണ്. അതുകോണ്ടാണ് ഇവ വെളുത്തിരിക്കുന്നത്.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..