Monday, October 16, 2006

ബ്ലോഗ്ഗര്‍ T-Shirt

 

 

 

 Posted by Picasa

14 comments:

  1. ഇനി T-shirt ഇല്ലെന്ന പരാതിവേണ്ട.

    ReplyDelete
  2. ടീ ഷര്‍ട്ട്‌ കൊള്ളാം. ആ മോണിറ്ററിന്റെ മൂലക്കിരിക്കുന്ന ചെറിയ കാനില്‍ കണ്ണുടക്കിയോ എന്നൊരു ശങ്ക. കണ്ണെ മടങ്ങുക (വെണ്ടാത്തതിലൊന്നും ചെന്നുടക്കാതെ!!)

    ReplyDelete
  3. ടീ ഷര്‍ട്ട് കലക്കിയിട്ടുണ്ട്. കുറച്ച് എയര്‍ അഴിച്ച് വിട്ടിട്ട് ഫോടോ പിടിച്ചാമതിയാല്യിരുന്നു കൈപ്പള്ളി ചേട്ടാ..

    ReplyDelete
  4. secatry:
    അണ്ണന്റെ ഭയങ്കര കണ്ണു തന്നെ. അത് non-alchoholic ആണു് ചെല്ലാ!! ;)

    ReplyDelete
  5. കൊള്ളാലോ ടീ ഷര്‍ട്ട് !!!

    ReplyDelete
  6. മാഷേ, ടീ ഷര്‍ട്ട് ഇമ്മാതിരിയൊരെണ്ണം കിട്ടാന്‍ എന്തൊക്കെ ചെയ്യണം??

    ReplyDelete
  7. അണ്ണാ,
    കലക്കി! എനിക്കും ഒരെണ്ണം സംഘടിപ്പിക്കാന്‍ എന്താ വഴി? കാനല്ല ടീ ഷര്‍ട്ട്... :-)


    (ഓടോ: നോണ്‍ ആല്‍ക്കഹോളിക്ക് അല്ലേ? ഉം ഉം... :-))

    ReplyDelete
  8. കൈപ്പിള്ളീ.. എന്തൊരു നടനരസങ്ങള്‍ !
    ആ ടീ ഷര്‍ട്ടിനേക്കാള്‍ഊം എനിക്കു പിടിച്ചത് അതാണ് !

    പിന്നെ, ബുഡ്‌വൈസര്‍ കമ്പനി നോണ്‍-ആല്‍ക്കഹോളിക്ക് ബിയറും ഇറക്കുന്നുണ്ടോ ?
    കണ്ടിട്ട് ബുഡ്വീസര്‍ പോലെ തോന്നി.

    ReplyDelete
  9. ബ്ലോഗിലെ ശിശുക്കള്‍ക്കും കിട്ടുമോ ഈ ടി ഷര്‍ട്ട് ? എന്നാല്‍ ഒരെണ്ണം നോമിനും പോരട്ടെ..! കൈപ്പള്ളിയെ എവിടെയോ വെച്ചു കണ്ട പോലെ ? എവിടെയാ അശാനെ സ്വദേശം ?

    ReplyDelete
  10. കൈപ്പള്ളീ...
    എനിക്കും വേണം ടീ ഷര്‍ട്ട്........

    ReplyDelete
  11. ബ്ലോഗിലുള്ള പുലികള്‍ക്കും, പൂച്ചകള്‍ക്കും, പുഴുക്കള്‍ക്കും കാശുകോടുത്ത വാങ്ങാവുന്നതാണു് ഈ മാന്ത്രിക T-shirt.

    സാധാരണ ഭാവനാ ക്ഷാമമുള്ളവര്‍ക്ക് വളരെ ഉപകരിക്കുന്ന ഒരു സാഹായിയുമാണെ എന്നാണു് ഞാന്‍ മനസിലാക്കിയതു.

    http://www.google-store.com/product_info.php?products_id=105

    ReplyDelete
  12. കമന്‍റുകളും കണ്ടില്ല... ബാക്കിയുള്ള ഫോട്ടോസും കണ്ടില്ല... ആദ്യത്തെ കണ്ണുരട്ടലിലേ... മ്മളിങ്ങട്ട് പോന്നു :)

    ReplyDelete
  13. കൈപ്പള്ളിയേ.. ടി ഷര്‍ട്ട്‌ നന്നായി. പക്ഷെ ആ ടി.വീടെ പുറകിലെത്തെ സുനാ എവിടെ? നന്നാക്കാനുള്ള സൗകര്യത്തിനാണോ? അല്ലാ ശ്രീജിത്തേ സ്കൃൂവോമാനിയാ കാരണം പിന്നെ ഇല്ലാണ്ടായതാണോ?

    ReplyDelete
  14. ബഡ്‌വൈസര്‍ കമ്പനിക്കാര്‍ കേസു കൊടുക്കാന്‍ പോവ്വാത്രെ!! അവരുടെ ഇത്തറേം നല്ല ബിയറിനെ വെറും അരിഷ്ടമാക്കിയതിന്‌.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..