പരിമിതമായ എന്റെ അറിവ് വെച്ച് ഡോക്ടര്‍ പല്പുവിനെ കുറിച്ച് ഒരു wiki കുറിപ്പ് തുടങ്ങി വെച്ചിറ്റുണ്ട്. ഈ വിഷയം അറിയാവുന്നവര്‍ ഇതു മെച്ചപെടുത്തും എന്ന് വിശ്വസിക്കുന്നു.
ഇതു ചെയ്യാന്‍ കാരണം മറ്റൊന്നുമല്ല. വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ഒരു entry കണ്ടു! പക്ഷെ Dr. പല്പുവിന്റെ entry കണ്ടില്ല.
ഈഴവ സമുദായത്തിനു വേണ്ടി SNDP യോഗം സ്ഥാപിച്ച ആ മഹത്വ്യക്തിയെ കുറിച്ച് ഇതുവരെ ഒരു മലയാളിയും ഒന്നും അവിടെ എഴുതി കണ്ടില്ല.
ഈഴവരേ ഇതിലേ
ReplyDeleteനായന്മാരേ ഇതില്രേ എന്നെഴുതിയിരുന്നെങ്കില്‍ വസ്ത്തുനിഷ്ടമായ സത്യസ്ഥിത വിവരങ്ങള്‍ ലഭിക്കുമായിരുന്നോ.? ചുമ്മാതേ.
ReplyDeleteവെള്ളാപ്പള്ളിയെ പറയുന്നതിന്നു മുന്‍പു ഡോക്ടര്‍ പല്പുവിനെക്കുറിച്ചു പറയാത്തതു വലിയ അപരാധം തന്നെ, ഇപ്പോ ആരാ ഭൂതത്തെ സ്മരിക്കുന്നത്, എല്ലാരും പിശാചുക്കളെയല്ലെ പേടിക്കുന്നത്.
ReplyDeleteഎന്റെ കൈയില്‍ ഗുരു എന്നൊരു നോവലുണ്ട്, അതില്‍ ഡോ പല്പ്പുവിനെ പ്പറ്റി കുറെ പറഞ്ഞിട്ടുണ്ട്.. വായിച്ചുവോ?
ReplyDelete