Tuesday, October 31, 2006

ചുമ്മ ഒരു സൂര്യാസ്ഥമയം

 
Ras AL Khor wild life sanctuaryയില്‍ നിന്നും ഇന്നലെ എടുത്ത ഒരു ചിത്രം Posted by Picasa

4 comments:

  1. കുറച്ചു വലുതാക്കി പോസ്റ്റ് ചെയ്തിരുന്നെങ്കില്‍..

    ReplyDelete
  2. കൈപള്ളിക്കു എപ്പോഴും നെഗറ്റീവ്‌ കമന്റ്സ്‌ ആണല്ലോ കിട്ടുന്നതു, കൈപള്ളിയുടെ വളര്‍ച്ച സഹൃദയര്‍കു ഉള്‍കൊള്ളാന്‍ പ്രയാസമുണ്ടു എന്നു തോന്നുന്നു...കൈപള്ളീ - സാര്‍ഥവാഹകസംഘം മുന്നോട്ടു തന്നെ....ഭാവുകങ്ങള്‍.

    ReplyDelete
  3. കൈപ്പള്ളിയേ, ചുമ്മാ ഒരു സൂര്യാസ്ഥമയം വേണ്ട..മീറ്റിന്നു വരുമ്പോള്‍ നമുക്കഡ്ജസ്റ്റു ചെയ്യാമേന്നേ.....ഉം

    ReplyDelete
  4. കൈപ്പള്ളി,
    ഇതു എടുക്കുവാന്‍ ഉപയോഗിച്ച സെറ്റിങ്ങ്സ് ഒന്ന് വിശദമാക്കാമോ?

    ഞാന്‍ പലപ്പോഴും എടുക്കണം എന്നു ആഗ്രഹിക്കുന്ന ഒരു ഷോട്ടിന്റെ കോമ്പോസിഷനാണിത്. ‘ഓറഞ്ച് നിറത്തിലുള്ള സൂര്യന്റെ ഡിസ്കില്‍ സില്‍ഹൌട്’ ഇതാണ് ഉദ്ദേശിക്കുന്നത്. സൂര്യന്റെ ഡിസ്ക് എത്ര വലുതാകുന്ന്നുവോ, അത്രെയും നല്ലത്!

    എന്റെ ടെലി ലെന്‍സ് നിക്കോര്‍ 70-300 , ക്യാമറ നിക്കോണ്‍ ഡി 70 എസ് . ഈ സെറ്റിങ്ങ്സില്‍ സൂര്യന്റെ ഡിസ്ക്ക് എത്രമാത്രം വലിപ്പത്തില്‍ കിട്ടും?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..