Saturday, October 14, 2006

രണ്ട് കൊക്കുകള്‍

 

ദുബൈ മുനിസിപ്പാലിറ്റിയുടെ ras al khor pump house ഇന്റെ മുന്നില്‍ മീന്‍ പിടിക്കാന്‍ നില്‍ക്കുന്ന.
(left) Western Reef-Heron Egretta gularis, (Right) Great White Egret Egretta alba

ഇവരുടെ ഈ രൂപം തമ്പാനൂര്‍ ബസ്സ് സ്റ്റാന്റില്‍ പോത്തിന്റെ കൊമ്പില്‍ ഉണ്ടാക്കി വില്ക്കാന്‍ ചില കച്ചവടക്കാര്‍ വെച്ചിറ്റുള്ളത് കണ്ടുകാണും. Posted by Picasa

1 comment:

  1. വളരെ കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ഇവരെ തേടി വീണ്ടും Ras al Khorല്‍ പോയി.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..