ഡോട്ടുകള്‍ കണ്ടുപിടിക്കുക മത്സരത്തിലെക്ക് എല്ലാവര്‍ക്കും സ്വാഗതം. പച്ചാളം എന്ന സ്ഥലത്തെ ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ പച്ചാളം, മൂന്ന് ഡോട്ടുകള്‍ കണ്ടു പിടിച്ചു കഴിഞ്ഞു. ഇതിലും കൂടുതല്‍ കണ്ട് പിടിക്കുന്നവര്‍ക്ക് ആ ഡോട്ടുകള്‍ സമ്മാനം.
കൈപ്പള്ളീ, aperture കൂടുതല്‍ ക്ലോസ് ചെയ്യുന്നതിനനുസരിച്ച് (larger aperture No.)ഡോട്സ് കൂടുതല്‍ തെളിഞു വരും..ഒരു ബ്ലോവര്‍ ഉപയോഗിച്ച് പൊടി കളയാന്‍ ശ്രമിക്കുക. Never try to clean it by hand or using any cloths or cleaning paper! It will damage the sensor. പൊടി പോയില്ലെങ്കില്‍ ക്യാമറ സെര്‍വീസ് ചെയ്യുക.
sensor cleaning വളരെ കരുതലോടെ ചെയ്യേണ്ട ഒന്നാണു. ബ്ലോവര്‍ ഉപയോഗിക്കുവാണെന്ന്കില്‍ ബ്ലോ ചെയ്യുന്നതിനു പകരം സക്ക് ചെയ്തു വലിച്ചെടുക്കുന്നതായിരിക്കും നല്ലത്. ലെന്‍സ് ക്ലീനറുപയോഗിച്ച്, വളരെ (ഏറ്റവും) മിനുസമുള്ള ലെന്‍സ് ക്ലീനറോടൊപ്പം കിട്ടുന്ന പേപ്പര ഉപയോഗിച്ച് പരീക്ഷിക്കാം. സെന്‍സറിന്റെ വലിപ്പത്തില്‍ വെട്ടിയെടുത്ത കട്ടിയുള്ള് (പഴയ ക്രഡിറ്റ് കാര്ഡ്) കാര്‍ഡിന്മേല്‍ പേപ്പര്‍ മടക്കി വച്ചു, ക്ലീനറില്‍ മുക്കിയശേഷം ക്ലീന്‍ ചെയ്യാം. സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ പിന്നെ എന്നെ ചീത്ത പറയും, അതുകോണ്ട് ഞാനൊന്നും പറഞ്ഞിട്ടില്ല.
ഒരു തിരുത്ത് ..ലെന്‍സ് ക്ലീനറുപയോഗിക്കാമെന്നു പറഞ്ഞത് തിരിച്ചെടുക്കുന്നു. residue അവശേഷിപ്പിക്കാത്തതാണെങ്കില്‍ മാത്രം ഉപയോഗിക്കുക. ഞാനുപയോഗിച്ചിട്ടുള്ളത് ‘alchohol' പാഡ്സാണു.
കൈപ്പള്ളിക്കും പൊടിയോ? (തീക്കട്ടയിലും ഉറുമ്പോ എന്ന ശൈലി)
എന്റെ ക്യാമറയുടെ സെന്‍സറിലുമുണ്ട് ചില പൊടിപൊട്ടുകള്‍. ബ്ലോവര്‍ ഉപയോഗിച്ചിട്ട് വലിയ ഫലം ഒന്നും കിട്ടിയില്ല നളാ. പാഡ് വെച്ചുള്ള ടച്ചിംഗ്സിനു ധൈര്യം പോരാത്തതുകൊണ്ട് പൊടി അങ്ങനെ തന്നെയുണ്ട്. അതുകൊണ്‍ട് “കൂടുതല്‍ നമ്പര്‍“ വെച്ചുള്ള കളി തല്‍ക്കാലം വേണ്ടെന്നു വെച്ചു.
നള: kokin polorizing filter ഉപയോഗിച്ചിറ്റുണ്ട്. പോടി കളയാന്‍ നളന്‍ പറഞ്ഞ പോലെ തന്നെ handheld keyboard vacuum cleaner ഉപൌഗിച്ചാല്‍ മതി. തൊട്ടുള്ള കളി നന്നല്ല.
camera tripodല്‍ തഴേക്ക് വെക്കുക. sensor clean mode (mirror flipped up) ല്‍ വെച്ച ശേഷം ലെന്സ് ഊരി മാറ്റി. vacuum ക്ലീനര്‍ വെച്ച് വലിച്ചെടുത്താല്‍ മതി.
sensorല്‍ പോടി കയറിയാല്‍ ചിത്രങ്ങള്‍ എങ്ങനെ ഇരിക്കും എന്നതിനു് ഒരു ഉദാഹരണം ആണു് ഈ ചിത്രം. :-)
ReplyDeleteആ കാണുന്ന രണ്ട് മൂന്ന് ഡോട്സാണോ പൊടികള്‍ ?
ReplyDeleteചിത്രം കൊള്ളാം എന്തായാലും!
ഡോട്ടുകള്‍ കണ്ടുപിടിക്കുക മത്സരത്തിലെക്ക് എല്ലാവര്‍ക്കും സ്വാഗതം. പച്ചാളം എന്ന സ്ഥലത്തെ ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ പച്ചാളം, മൂന്ന് ഡോട്ടുകള്‍ കണ്ടു പിടിച്ചു കഴിഞ്ഞു. ഇതിലും കൂടുതല്‍ കണ്ട് പിടിക്കുന്നവര്‍ക്ക് ആ ഡോട്ടുകള്‍ സമ്മാനം.
ReplyDeleteഓ.ടോ: കലക്കന്‍ ചിത്രം.
കൊള്ളാല്ലോ പടം !
ReplyDeleteഎനിക്ക് ഒരു ഡോട്ടല്ലേ കാണാന് പറ്റുന്നുള്ളൂ, അതോ ഇനി ആ ക്ലൌഡ് മൊത്തം പൊടിയാണോ? :)
ReplyDeleteനീലക്കളറുള്ള പൊടിയാണോ ചേട്ടാ സെന്‍സറിലായത്? ;-)
ReplyDeleteഇന്ന് ഉച്ചക്ക് കിളികള പടം പിടിക്കാനായിറ്റ് ലെന്‍സ് മാറ്റിയപ്പം കടന്നുകൂടിയ പോടി ഒരുവിധത്തിലും പോയില്ലാ. അങ്ങന അകാശത്തേക്ക് രണ്ടണ്ണം ചുമ്മ എടുത്തപ്പം ഇതാണു കിട്ടിയതു. പോടി പോയില്ലെല്‍ എന്തു. പടം കൊള്ളല്ലെ? ബക്കിയെക്ക വെറും വെരട്ടല്‍ അല്ലെ. :-)
ReplyDeleteകൈപ്പള്ളിക്ക് പടം പിടുത്തം നല്ല പിടിപ്പുള്ള പണിയണെന്നു ആര്‍ക്കാ അറിയാത്തെ? പിന്നേം പറയുവാ... പൊടിപൊടീന്ന്! ഒന്നു പോ ആശാനെ, ഞങ്ങളെ കളിയാക്കാതെ.
ReplyDeleteകൈപ്പള്ളീ,
ReplyDeleteaperture കൂടുതല്‍ ക്ലോസ് ചെയ്യുന്നതിനനുസരിച്ച് (larger aperture No.)ഡോട്സ് കൂടുതല്‍ തെളിഞു വരും..ഒരു ബ്ലോവര്‍ ഉപയോഗിച്ച് പൊടി കളയാന്‍ ശ്രമിക്കുക. Never try to clean it by hand or using any cloths or cleaning paper! It will damage the sensor. പൊടി പോയില്ലെങ്കില്‍ ക്യാമറ സെര്‍വീസ് ചെയ്യുക.
Physel:
ReplyDeleteThank you :-)
കൈപ്പള്ളീ,
ReplyDeleteനല്ല ഫോട്ടോ!
എനിക്കും ഇതു പോലെ പൊടി കിട്ടിയതാ സെന്‍സ്സറില്‍, വാറണ്ടി ഉണ്ടായിരുന്നതു കൊണ്ട് കമ്പനി ഫ്രീയായി ക്ലീന്‍ ചെയ്തു തന്നു.
sensor cleaning വളരെ കരുതലോടെ ചെയ്യേണ്ട ഒന്നാണു. ബ്ലോവര്‍ ഉപയോഗിക്കുവാണെന്ന്കില്‍ ബ്ലോ ചെയ്യുന്നതിനു പകരം സക്ക് ചെയ്തു വലിച്ചെടുക്കുന്നതായിരിക്കും നല്ലത്. ലെന്‍സ് ക്ലീനറുപയോഗിച്ച്, വളരെ (ഏറ്റവും) മിനുസമുള്ള ലെന്‍സ് ക്ലീനറോടൊപ്പം കിട്ടുന്ന പേപ്പര ഉപയോഗിച്ച് പരീക്ഷിക്കാം. സെന്‍സറിന്റെ വലിപ്പത്തില്‍ വെട്ടിയെടുത്ത കട്ടിയുള്ള് (പഴയ ക്രഡിറ്റ് കാര്ഡ്) കാര്‍ഡിന്മേല്‍ പേപ്പര്‍ മടക്കി വച്ചു, ക്ലീനറില്‍ മുക്കിയശേഷം ക്ലീന്‍ ചെയ്യാം. സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ പിന്നെ എന്നെ ചീത്ത പറയും, അതുകോണ്ട് ഞാനൊന്നും പറഞ്ഞിട്ടില്ല.
ReplyDeleteനീല നിറത്തിനു പിന്നില്‍ പോളറൈസറാണോ?
ഒരു തിരുത്ത് ..ലെന്‍സ് ക്ലീനറുപയോഗിക്കാമെന്നു പറഞ്ഞത് തിരിച്ചെടുക്കുന്നു. residue അവശേഷിപ്പിക്കാത്തതാണെങ്കില്‍ മാത്രം ഉപയോഗിക്കുക. ഞാനുപയോഗിച്ചിട്ടുള്ളത് ‘alchohol' പാഡ്സാണു.
ReplyDeleteകൈപ്പള്ളിക്കും പൊടിയോ? (തീക്കട്ടയിലും ഉറുമ്പോ എന്ന ശൈലി)
ReplyDeleteഎന്റെ ക്യാമറയുടെ സെന്‍സറിലുമുണ്ട് ചില പൊടിപൊട്ടുകള്‍. ബ്ലോവര്‍ ഉപയോഗിച്ചിട്ട് വലിയ ഫലം ഒന്നും കിട്ടിയില്ല നളാ. പാഡ് വെച്ചുള്ള ടച്ചിംഗ്സിനു ധൈര്യം പോരാത്തതുകൊണ്ട് പൊടി അങ്ങനെ തന്നെയുണ്ട്. അതുകൊണ്‍ട് “കൂടുതല്‍ നമ്പര്‍“ വെച്ചുള്ള കളി തല്‍ക്കാലം വേണ്ടെന്നു വെച്ചു.
പടം കൊള്ളാം!
നള:
ReplyDeletekokin polorizing filter ഉപയോഗിച്ചിറ്റുണ്ട്.
പോടി കളയാന്‍ നളന്‍ പറഞ്ഞ പോലെ തന്നെ handheld keyboard vacuum cleaner ഉപൌഗിച്ചാല്‍ മതി. തൊട്ടുള്ള കളി നന്നല്ല.
camera tripodല്‍ തഴേക്ക് വെക്കുക.
sensor clean mode (mirror flipped up) ല്‍ വെച്ച ശേഷം ലെന്സ് ഊരി മാറ്റി. vacuum ക്ലീനര്‍ വെച്ച് വലിച്ചെടുത്താല്‍ മതി.
പൊടിയായിട്ടും ഇങ്ങനെ ഫോട്ടാം പറ്റി.....
ReplyDeleteപൊടിപോലുമില്ല കണ്ടുപിടിക്കാന്‍...
- ബിജോയ്