Tuesday, October 31, 2006
ദുബൈ നഗരത്തിലെ അവസാനത്തെ FREE Beach
Created by
Kaippally
On:
10/31/2006 09:45:00 AM
ദുബൈ നഗരത്തിലെ അവസാനത്തെ പുറമ്പോക്കായി കിടക്കുന്ന കടല്‍ തീരം. റോടില്‍ നിന്നും ചെറിയ മണ്‍കുന്നുകള്‍ കടന്നു ഉള്ളിലേക്ക് ചെന്നാല്‍ 800 മീറ്റര്‍ ദൈര്‍ഖ്യമുള്ള് ഈ മനോഹര തീരം കാണാം. അടുത്തു തന്നെ ഏതെങ്കിലും ഹോട്ടല്‍ ഇതു വിലക്കുവാങ്ങും.
അതിനുമുമ്പ് എനിക്കിവിടെ ഒരു 100 തൃസന്ധ്യ ചിലവഴിക്കണം.
Subscribe to:
Post Comments (Atom)
അവിടെ നിന്നും കുറെക്കൂടി ഡ്രൈവ് ചെയ്താല്‍ ജെബെല്‍ അലി ബീച്ചിലെത്താമ്.. അവിടെ പാമിന്റെ അടുത്തു ബീച്ചു ഉണ്ട്...ഈ പാമൊക്കെ ഉണ്ടാക്കുമ്പോല്‍ മണ്ണിടുന്നതിനു മുമ്പ് എന്തോ കെമിക്കലൊക്കെ ഇടുമെന്നു അതു കാരണം ആണു കഴിഞ്ഞ തവണ അവിടെ നീന്താന്‍ പോയപ്പോള്‍ ചൊറി പിടിച്ചതെന്നും , എന്റെ വിഞാന കോശം സുഹ്യത്തു പറഞ്ഞു :(
ReplyDelete(ആരാ ഫോട്ടോവില്‍ കാണുന്ന മോഡെല്‍ ?
ബാരാകൂടയില്‍ നീന്തല്‍ മത്സരവും ഉണ്ടോ? ഒരു കൈ നോക്കുന്നോ അവിടെ ;;)
നീന്ദല്‍ ബരക്കൂഡ ബീച്ചില്‍ വെച്ച് തന്നെ വേണോ?
ReplyDeleteസങ്കീത.
ReplyDeleteഅസ്വദിച്ചോളു. അല്ലാതെ ഞാനെന്തു പറയാന്‍. ഒരു "ഫാര്യ"യും ഒരു മകനും ഉള്ള സംതൃപ്തനാണെ.