Wednesday, October 11, 2006

മലയാളം ബൈബിള്‍ PDF edition @ wikisource

പ്രീയപ്പെട്ട സുഹൃത്തുക്കളെ.

നിങ്ങള്‍ എന്നോട് പലവെട്ടം ആവശ്യപെട്ടതനുസരിച്ച് ഞാന്‍ ടൈപ്പ് ചെയ്ത സത്യവേദപുസ്തകം http://www.my-bible.us ഇനി pdf ആയി നിങ്ങള്‍ക്ക് download ചെയ്യാവുന്നതാണു.

അക്ഷരതെറ്റുകള്‍ കണ്ടുപിടിച്ച് websiteല്‍ നിന്നും copy paste ചെതു തിരുത്തി എനിക്ക് email ചെതു തന്നാല്‍ ഞാന്‍ അവ തിരുത്താം. book:chapter:verse ഉള്‍പെടുത്താന്‍ മറക്കരുത്.

സഹകരണം പ്രതീക്ഷിച്ചുകൊണ്ട്

കൈപ്പള്ളി

8 comments:

  1. കഴിഞ്ഞ് ഒരു മാസമായി ഞാന്‍ ഈ ജോലിയിലായിരുന്നു.

    :-)

    ReplyDelete
  2. എന്രെ കൈപ്പള്ളീ.. ഞാന്഼ നിങ്ങളെ അന്വേഷിച്ചു നടക്കുവരാരുന്നു. ഇപ്പോ മലയാളം യുണിക്കോട് ബൈബിള്഼ പഴയ അഡ്രസില്഼ കാണുന്നില്ല. എന്തുപറ്റി.

    എനിക്ക് നിങ്ങളുടെ ഫോണ്഼ നന്പര്഼ കിട്ടുമോ ഞാന്഼ വിളിക്കാം. മറുപടി ഇവിടെ പോസ്റ്റുകയോ ഇ മെയില്഼ ചെയ്യുകയോ ചെയ്യുമല്ലോ
    sibynilambur@gmail.com

    ReplyDelete
  3. ബൈബിളിന്‍റെ പുതിയ address
    http://bible.nishad.net ആണു്

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. 16 എന്റെ പ്രിയൻ എനിക്കുള്ളവൻ ; ഞാൻ അവന്നുള്ളവൾ; *അവൻ താമരകളുടെ ഇടയിൽ ആടുമേയക്കുന്നു* (സത്യവേദപുസ്തകം/ഉത്തമഗീതം/അദ്ധ്യായം_2/16)
    "ലില്ലികള്‍ക്കിടയില്‍ ആടുമേയക്കുന്നു" എന്നതല്ലേ ശരി ?

    ReplyDelete

  6. Way cool! Some very valid points! I appreciate you writing this post and also the rest of the website is extremely good. netflix account

    ReplyDelete
  7. All pages on this site protect user privacy using secure socket technology. mortgage calculator canada In 2012 I received my property license and am an agent for one of the top property companies in North America. canada mortgage calculator

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..