Tuesday, October 31, 2006
Sigma 2X Teleconverter
Created by
Kaippally
On:
10/31/2006 10:01:00 AM
ഇന്നല്ലെ ഒരു Sigma 2X Teleconverter വാങ്ങി. അത് എന്റെ "പുട്ടുകുറ്റി" (Sigma 80-400 APO OS 4.5-5.6) ലെന്സില്‍ ഘടിപ്പിച്ച്. 2X Teleconverter ന്റെ Specificationല്‍ AF (Auto Focus) ആണെന്ന് എഴുതിയിട്ടുണ്ടെങ്കിലും സാദനം പുട്ടുകുറ്റിയില്‍ Auto Focus പ്രവര്ത്തിച്ചില്ല. അന്നു വൈകിട്ടു തന്നെ സാദനം തിരികെ കോടുത്ത് കാശ് മേടിച്ചു. ഒരു സമാധനമായി. അലെങ്കില്‍ വെറുതെ നഷ്ടത്തില്‍ 2nd handആയി വില്കേണ്ടി വരുമായിരുന്നു.
അപ്പോള്‍ എല്ലാവരും ശ്രദ്ദിക്കുക.
Sigma 1.4X and Sigma 2X Teleconverter 300mm ല്‍ കൂടിയ ഒരു ലെന്സിലും AF പ്രവര്ത്തിക്കുന്നതല്ല.
(എന്നെപോലെ) നല്ല ഷോള്‍ഡര്‍ മസ്സില്സ് ഉണ്ടെങ്കില്‍ സാരമില്ല :-) അല്ലെങ്കില്‍ AF ഇല്ലാത്ത വലിയ ലെന്സുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമാണു്.
Teleconverter ഉപയോഗിച്ചാല്‍ അപ്പെര്‍ച്ചര്‍ കാര്യമായി കുറയും. canon 1Dലും 350Dലും ഒരേ Result ആയിരുന്നു. എനിക്ക് ചിത്രങ്ങളുടെ sharpness തീരെ തൃപ്തികരമല്ലായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.sigmaphoto.com/lenses/lenses_tele.asp
Subscribe to:
Post Comments (Atom)
sigma teleconvertഇനെ കുറിച്ച് ചില വിവരങ്ങള്‍
ReplyDelete