And just to make things clear these are not created on photoshop. They are photographed by controlling the frequency of liquid falling over a solution. The flash is synced to fire at for a very brief momment (1/2500th of a second.). The green hue is actually the colour of the white light before it turns to white. i.e. the exposure has taken place even before the flash could heat up. !!!
ഫ്ലിക്കറിലെ ഫോട്ടോസ് കണ്ടു. വെറുതെ മനോഹരം എന്നൊക്കെ പറഞ്ഞാല്‍ അതു മോശമാകും. ഇങ്ങനെയൊക്കെ ഫോട്ടോയെടുക്കാന്‍ ഒന്നു പഠിപ്പിച്ചുതരുമോ എന്നു ചോദിക്കാം. if its not against your professional ethics, could you please put the details (as u have given in the comments for this one) in the future posts
ഞാനൊന്നു കമെന്റിപ്പോയതാ ഇവിടെ. അപ്പൊള്‍ ഹെഡ്ഡിങ് മാത്രേ നോക്കിയുള്ളൂ. ഇപ്പൊ സിജുവിന്റെ കമെന്റ് കണ്ട് തിരികെവന്നു. പിന്നെ ഫ്ലിക്കര്‍. അഭിനന്ദനങ്ങള്‍. ഇത്രയും കൃത്യതയോടെ ഫോട്ടൊ എടുക്കാം എന്നറിയുന്നത് തന്നെ ആദ്യമായി. ഇത്തരം പടങ്ങള്‍ നെറ്റെല് കാണുമ്പൊള്‍ കരുതിയിരുന്നത് സൊഫ്റ്റ്വെയര്‍ വെച്ച് ചെയ്യുന്നതായിരിക്കും എന്നാണ്. Nishad Hussain Kaippally. u r great. zimbly zuperb :)
Siju | സിജു: വിദ്യ പഠിപ്പിക്കാത്തവരെ professional എന്നെങ്ങനെ വിളിക്കും. വിദ്യ പഠിപ്പിക്കുന്നതാണു് ഏറ്റവും ethical ആയിട്ടുള്ള കാര്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്നെ ഞാനെന്തിന ഈ വാ തോരാതെ open source നെ കുറിച്ച് സംസാരിക്കുന്നത്. വിദ്യ പഠിപ്പിക്കാത്തവര്‍ അത്മവിശ്വാസമില്ലാത്ത അല്പന്മാര് ആണു്. (magiciansനെ ഇതില്‍ നിന്നും ഒഴിവാക്കാം)
അയ്യേ :)
ReplyDeletehi kaippally
ReplyDeletethis is kutty frm radio asia. loved this photo very much. did u take it or did u get it frm somewere else. any way its beautiful.
Unless otherwise mentioned all images are created/photographed by Nishad Hussain Kaippally.
ReplyDeleteThis particular photograph is part of a sequence
click here to see more
And just to make things clear these are not created on photoshop. They are photographed by controlling the frequency of liquid falling over a solution. The flash is synced to fire at for a very brief momment (1/2500th of a second.). The green hue is actually the colour of the white light before it turns to white. i.e. the exposure has taken place even before the flash could heat up. !!!
ReplyDeleteഫ്ലിക്കറിലെ ഫോട്ടോസ് കണ്ടു. വെറുതെ മനോഹരം എന്നൊക്കെ പറഞ്ഞാല്‍ അതു മോശമാകും.
ReplyDeleteഇങ്ങനെയൊക്കെ ഫോട്ടോയെടുക്കാന്‍ ഒന്നു പഠിപ്പിച്ചുതരുമോ എന്നു ചോദിക്കാം.
if its not against your professional ethics, could you please put the details (as u have given in the comments for this one) in the future posts
ഞാനൊന്നു കമെന്റിപ്പോയതാ ഇവിടെ. അപ്പൊള്‍ ഹെഡ്ഡിങ് മാത്രേ നോക്കിയുള്ളൂ. ഇപ്പൊ സിജുവിന്റെ കമെന്റ് കണ്ട് തിരികെവന്നു. പിന്നെ ഫ്ലിക്കര്‍. അഭിനന്ദനങ്ങള്‍. ഇത്രയും കൃത്യതയോടെ ഫോട്ടൊ എടുക്കാം എന്നറിയുന്നത് തന്നെ ആദ്യമായി. ഇത്തരം പടങ്ങള്‍ നെറ്റെല് കാണുമ്പൊള്‍ കരുതിയിരുന്നത് സൊഫ്റ്റ്വെയര്‍ വെച്ച് ചെയ്യുന്നതായിരിക്കും എന്നാണ്. Nishad Hussain Kaippally.
ReplyDeleteu r great. zimbly zuperb :)
കൈപ്പിള്ളിയേ..നമിച്ചൂ.. എന്താ കഥാ, എല്ലാ പടവും നേരില്‍ കണ്ടതു പോലെ... http://www.flickr.com/photos/mallu_ungle/show/
ReplyDeletewhen heart is full, words are few .....
atulya
കൈപ്പള്ളി മാഷെ, നമോവാകം.
ReplyDeleteഇങ്ങനെയൊക്കെ എങ്ങനെ ഫോട്ടോ പിടിക്കാന്‍ പറ്റുന്നൂന്ന് ആലോചിച്ച്, അത്ഭുതപെട്ട് ഞാന്‍ ഇരിക്കുന്നു. എന്തായാലും, പത്താം തിയതി ശിഷ്യപെടാം
superb! marvellous!!
ReplyDeleteSiju | സിജു:
ReplyDeleteവിദ്യ പഠിപ്പിക്കാത്തവരെ professional എന്നെങ്ങനെ വിളിക്കും. വിദ്യ പഠിപ്പിക്കുന്നതാണു് ഏറ്റവും ethical ആയിട്ടുള്ള കാര്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്നെ ഞാനെന്തിന ഈ വാ തോരാതെ open source നെ കുറിച്ച് സംസാരിക്കുന്നത്. വിദ്യ പഠിപ്പിക്കാത്തവര്‍ അത്മവിശ്വാസമില്ലാത്ത അല്പന്മാര് ആണു്. (magiciansനെ ഇതില്‍ നിന്നും ഒഴിവാക്കാം)
ആരു് എന്തുചോദിച്ചാലും ഞാന്‍ (അറിയാമെങ്കില്‍) പഠിപ്പിച്ചുതരും.
ചോദിക്കു.
കിണ്ണന് ഫോട്ടോ!
ReplyDelete