Pissing off Mallus everywhere since 2004..
ബോഡ്കാസ്റ്റ് No. 9. ഒണ്ടാക്കി വെച്ചിറ്റൊണ്ട്. വന്ന് ക്യാള്!
കൈപ്പിള്ളിയേ..പോഡ്കാസ്റ്റ് 9 ക്യാട്ടു/ऽ ക്യാട്ടാ..തകര്‍പ്പന്‍.. ചിരിച്ചെന്റെ ഊപ്പാടു പോയി ! പറഞ്ഞതെല്ലാം വാസ്തവം.ആ ഹിറ്റ് എഫ്.എം ബിഗ് ബ്രേക്ക് ഫാസ്റ്റു ക്ലബ്ബുകാരെപ്പറ്റിയുള്ള വിവരണം... അമ്മച്ചിയാണേ.. കസറി !
അണ്ണാ എന്തരിത്?ഇവിടെ സമയം രാത്രി പന്ത്രണ്ടരയായീ...എന്നെ ചിരിപ്പിച്ച് ചിരിപ്പിച്ച് വീട്ടുകാരുടെ പള്ള് കേള്‍പ്പിക്കോ?ഹെന്റമ്മേ...അമറന്‍ :)
കൈപ്പള്ളീ, വിമര്‍ശനം കലക്കി. ഇത് മലയാളിയുടെ മാത്രം പ്രശ്നമല്ല എന്നു കൂടി പറയട്ടെ (അതൊരു എക്സ്ക്യൂസ് അല്ല). CNN പോലെ 24 മണിക്കൂറും അലക്കിപ്പൊളിക്കുന്നവര് പോലും പലപ്പോഴും ഐറാന്, ഐറാഖ് എന്നൊക്കെ വിളിച്ചു കൂവുന്നതു കേള്‍ക്കാം.
ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..
ബോഡ്കാസ്റ്റ് No. 9. ഒണ്ടാക്കി വെച്ചിറ്റൊണ്ട്. വന്ന് ക്യാള്!
ReplyDeleteകൈപ്പിള്ളിയേ..
ReplyDeleteപോഡ്കാസ്റ്റ് 9 ക്യാട്ടു/ऽ ക്യാട്ടാ..
തകര്‍പ്പന്‍.. ചിരിച്ചെന്റെ ഊപ്പാടു പോയി ! പറഞ്ഞതെല്ലാം വാസ്തവം.
ആ ഹിറ്റ് എഫ്.എം ബിഗ് ബ്രേക്ക് ഫാസ്റ്റു ക്ലബ്ബുകാരെപ്പറ്റിയുള്ള വിവരണം... അമ്മച്ചിയാണേ.. കസറി !
അണ്ണാ എന്തരിത്?
ReplyDeleteഇവിടെ സമയം രാത്രി പന്ത്രണ്ടരയായീ...എന്നെ ചിരിപ്പിച്ച് ചിരിപ്പിച്ച് വീട്ടുകാരുടെ പള്ള് കേള്‍പ്പിക്കോ?
ഹെന്റമ്മേ...അമറന്‍ :)

ReplyDelete