Pissing off Mallus everywhere since 2004..
വളരെ നേരം കഷ്ടപെട്ടാണു് ഇവന്‍ ആ മത്സ്യത്തെ പിടിച്ചത്. പക്ഷേ മത്സ്യത്തിന്‍ അവന്റെ ഭക്ഷണമാവാന്‍ തീരെ താല്‍പര്യമില്ലായിരുന്നു.
വൌ... !അത് കലക്കി കൈപ്പള്ളീ. ഇതെടുക്കാന്‍ എന്തുമാത്രം കഷ്ടപ്പെട്ടൂ കാണും, റൈറ്റ്...:)
കൊറ്റിയെ ലവന്‍ റൊമാന്റിക് ആക്കിയോ?
ഇതാണോ കപ്പിനും ചുണ്ടിനുമിടക്ക് നഷ്ടമായി എന്നു സായിപ്പാന്മാരു പറയുന്ന സിറ്റുവേഷന്‍?
മരണം മുന്നിലായിരുന്നു.അതിനും മുന്നില്‍ ജീവിതവും .
തകറ്പ്പന്‍ സ്നാപ്പ് കൈപ്പളീ,മീന്‍ നഷ്ടപ്പെടുമ്പോളുള്ള ആ കൊക്കിന്റെ ഭാവം ക്രിത്യമായി പതിഞ്ഞു..
കൈപ്പള്ളി സാറേ, അഭിനന്ദനങ്ങള്‍! ഇങ്ങനെയുള്ള കലാസൃഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..
വളരെ നേരം കഷ്ടപെട്ടാണു് ഇവന്‍ ആ മത്സ്യത്തെ പിടിച്ചത്. പക്ഷേ മത്സ്യത്തിന്‍ അവന്റെ ഭക്ഷണമാവാന്‍ തീരെ താല്‍പര്യമില്ലായിരുന്നു.
ReplyDeleteവൌ... !
ReplyDeleteഅത് കലക്കി കൈപ്പള്ളീ. ഇതെടുക്കാന്‍ എന്തുമാത്രം കഷ്ടപ്പെട്ടൂ കാണും, റൈറ്റ്...
:)
കൊറ്റിയെ ലവന്‍ റൊമാന്റിക് ആക്കിയോ?
ReplyDeleteഇതാണോ കപ്പിനും ചുണ്ടിനുമിടക്ക് നഷ്ടമായി എന്നു സായിപ്പാന്മാരു പറയുന്ന സിറ്റുവേഷന്‍?
ReplyDeleteമരണം മുന്നിലായിരുന്നു.അതിനും മുന്നില്‍ ജീവിതവും .
ReplyDeleteതകറ്പ്പന്‍ സ്നാപ്പ് കൈപ്പളീ,
ReplyDeleteമീന്‍ നഷ്ടപ്പെടുമ്പോളുള്ള ആ കൊക്കിന്റെ ഭാവം ക്രിത്യമായി പതിഞ്ഞു..
കൈപ്പള്ളി സാറേ, അഭിനന്ദനങ്ങള്‍!
ReplyDeleteഇങ്ങനെയുള്ള കലാസൃഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു.